ANALYSIS - Page 54

ആ കരുണ വേണ്ടിയിരുന്നില്ല..! മെഡിക്കൽ പ്രവേശന ബിൽ പാസാക്കാൻ ഭരണപക്ഷവുമായി ഒത്തുകളിച്ച പ്രതിപക്ഷ നേതാക്കളെ കൈവിട്ട് എ കെ ആന്റണിയും; ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യം; ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നു; അർഹരായ വിദ്യാർത്ഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടിയിന്നു: സുധീരനും ബൽറാമിനും ഒപ്പമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് രംഗത്തെത്തിയതോടെ കോൺഗ്രസിൽ ചേരിപ്പോര് കടുക്കും
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷം എംബിബിഎസ് പരീക്ഷക്കിരിക്കാൻ സാധിക്കുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്;  അതിനർത്ഥം അഴിമതിക്കും വഴിവിട്ട നീക്കങ്ങൾക്കും പിന്തുണ നൽകുന്നു എന്നല്ല: ബിൽ പാസാക്കാൻ ബിജെപി സർക്കാരിനെ പിന്തുണച്ചു എന്നത് അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരൻ
ആറു നായന്മാർ, രണ്ട് ഈഴവർ, പിന്നൊരു ക്രിസ്ത്യാനിയും; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ഇങ്ങനെ: ദളിതരെ വെട്ടിനിരത്തി; വനിതകളെ ഏഴയലത്ത് അടുപ്പിച്ചില്ല; നടപ്പായത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അജണ്ട; മുതിർന്ന നേതാക്കൾ കൂട്ടത്തോടെ സിപിഐയിലേക്കും കോൺഗ്രസിലേക്കും
ഞാൻ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്; ഓലമേഞ്ഞ ഒരു കുടിലിലെ ഒരു മീൻപിടിത്തക്കാരന്റെ മകൻ; എഴുത്തും വായനയും അറിയാത്ത കർഷക തൊഴിലാളിയായിരുന്ന കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകൻ: കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിലെ പ്രസംഗത്തെ പരിഹസിച്ച് പൊട്ടിച്ചിരിച്ചവരെ.. അടുപ്പക്കാരെന്ന് നടിച്ച് കെട്ടിപ്പിടിക്കുന്നവരെ.. തുറന്നുകാട്ടി ടിഎൻ പ്രതാപൻ
വയൽക്കിളികളെ കാവിക്കൊടി ചൂടിച്ച് കീഴാറ്റൂരിനെ നന്ദിഗ്രാമാക്കി ദേശീയ ചർച്ചയാക്കും; സിപിഎമ്മും യുഡിഎഫും മുഖം തിരിച്ചുനിന്നതോടെ ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റാൻ സമ്മർദ്ദം ശക്തമാക്കും; കുമ്മനം ഗഡ്കരിയെ കാണുന്നതിന് പിന്നാലെ കേന്ദ്രസംഘം കീഴാറ്റൂരിലേക്ക്; സമരം ഏറ്റെടുത്തതോടെ സകല തന്ത്രങ്ങളും പയറ്റാനൊരുങ്ങി ബിജെപി
നീതിക്കായുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ ക്രിസ്തുവാണ് എന്റെ വഴികാട്ടി; അൾത്താര ബാലനായി വളർന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് ഇപ്പോഴും ക്രിസ്തുവിന് സാക്ഷ്യം പറയാൻ മടിയില്ല..!
കേരളത്തിലെ കോൺഗ്രസിനെ രാഹുൽ ഗാന്ധി ഉടച്ചു വാർക്കുമോ? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ദേശീയ നേതാക്കളായി പ്രവർത്തക സമിതിയിലേക്കെന്ന് സൂചന; സംഘടനാ തെരഞ്ഞെടുപ്പിലെ മുഖ്യവരാധികാരി മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കിയേക്കും; വിഷ്ണുനാഥും സതീശനും ഷാഫിയും ബൽറാമും അടങ്ങുന്ന യുവനിരക്ക് അധികാരം കൈമാറി തലമുറമാറ്റം ലക്ഷ്യമിട്ട് കോൺഗ്രസ് അധ്യക്ഷൻ
സിപിഎമ്മിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാക്കി കീഴാറ്റൂർ സമരം വളർത്താനുറച്ച് ബിജെപി; വയൽക്കിളികൾക്ക് പിന്തുണയുമായി കർഷകരക്ഷാ മാർച്ച് നാളെ; കേന്ദ്ര ഇടപെടൽ നടത്തി പ്രശ്‌നപരിഹാരം എന്ന പാർട്ടി വാഗ്ദാനം നടപ്പാക്കാൻ ആവാതിരുന്നതോടെ പുതിയ നീക്കം; കേന്ദ്രം അനുകൂല വിജ്ഞാപനം പുറപ്പെടുവിക്കുമോ എന്ന് കാക്കാതെ സമരം ഉദ്ഘാടനത്തിന് കുമ്മനം നേരിട്ടെത്തും
സിപിഎം സ്വീകരിക്കുന്നത് പഴയകാല മോശം ജന്മിമാരുടേയും ബൂർഷ്വകളുടേയും അതേ അടവ്; നിലപാടുകൾ കരിങ്കാലിപ്പണിക്ക് തുല്യം; തളിപ്പറമ്പിലും വേണ്ടത് ചാലക്കുടി മോഡൽ മേൽപ്പാലം; വയലിലൂടെ ദേശീയപാത നിർമ്മിച്ചാൽ വളപട്ടണത്തിന്റെ സ്ഥിതിയാവും കീഴാറ്റൂരിനെന്നും ആസൂത്രണ കമ്മിഷൻ അംഗം സിപി ജോൺ
ബിഡിജെഎസിനെ വരുതിയിലാക്കാനും വോട്ടുറപ്പിക്കാനും സ്ഥാനങ്ങൾ വീതംവയ്ക്കാൻ പത്തുദിവസത്തെ സാവകാശം കാത്ത് ബിജെപി; ചെങ്ങന്നൂരിലെ തിയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാതിരുന്നത് എൻഡിഎയെ സഹായിക്കാനെന്ന് ആക്ഷേപം; കൂടുതൽ കക്ഷികളെ കൂടെ കൂട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് സ്ഥിതി പരുങ്ങലിലാകുമെന്ന് ഉറപ്പിച്ച് അമിത് ഷായും; ചെലവ് കൂടുമെന്ന ആശങ്കയിൽ ഇടതുവലത് സ്ഥാനാർത്ഥികളും കൂടുതൽ സമയംകിട്ടിയത് അനുഗ്രഹമായെന്ന് ശ്രീധരൻപിള്ളയും
സർക്കാർ വയലിൽ നിന്ന് കരയിൽ കയറുമെന്ന വയൽക്കിളികളുടെ മോഹം തൽക്കാലം നടപ്പില്ല; ഗഡ്കരിയുമായുള്ള ചർച്ചയിൽ കീഴാറ്റൂർ വിഷയമാക്കാതെ മുഖ്യമന്ത്രി; പറയാനുള്ളതെല്ലാം പറഞ്ഞെന്നും അതൊന്നും ഡൽഹിയിൽ പറയേണ്ടെന്നും പിണറായി; പരിഹാരമില്ലെങ്കിൽ തലസ്ഥാനത്തേക്ക് ലോങ് മാർച്ചെന്ന് വയൽക്കിളികൾ
വരിക വരിക സഹജരേ... സഹനസമര സമയമായ്.. എന്ന സ്വാതന്ത്ര്യസമരകാല ഗാനം ആലപിച്ച് വിദ്യാർത്ഥികൾ; ഒരു രാഷ്ട്രീയപാർട്ടിയുടേയും കൊടികൾ ഉയർത്താതെ മാർച്ച് ചെയ്ത് മണ്ണിനെയും പ്രകൃതിയേയും സ്‌നേഹിക്കുന്നവർ; കക്ഷിരാഷ്ട്രീയമോ ജാതിമത ചേരിതിരിവോ ഇല്ലാതെ കീഴാറ്റൂരിൽ അണിനിരന്ന് കേരളത്തിന്റെ പരിച്ഛേദം; ഹൈവേ സമരത്തിന്റെ അടുത്തഘട്ടം ലോംങ് മാർച്ച് ആക്കാൻ വയൽക്കിളിക്കൂട്ടവും നന്ദിഗ്രാമിലെ ജനങ്ങളെ അണിനിരത്താൻ ആലോചിച്ച് ബിജെപിയും