ANALYSIS - Page 53

നാളെയും കൂടെ സിപിഐ സർക്കാരിനൊപ്പമുണ്ടെങ്കിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ തേടിയെത്തുക പുതിയ റെക്കോഡ്; ഏറ്റവുമധികം കാലം കേരളത്തിന്റെ ഭരണത്തിൽ പങ്കാളികളായ പാർട്ടിയെന്ന് റെക്കോഡ് ഇനി സിപിഐക്ക് സ്വന്തം; 11,900 ദിവസമെന്ന കോൺഗ്രസ് പാർട്ടിയുടെ റെക്കോഡ് നാളെ സിപിഐ മറികടക്കും
പി ജയരാജൻ സെക്രട്ടറിയേറ്റിലേക്ക്; വേണ്ടാതാവുന്നത് തോമസ് ഐസക്കിനെ; കടകംപള്ളിയും കയറിക്കൂടിയേക്കും; വൈക്കം വിശ്വനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും;എസ് ആർ പി സംസ്ഥാന നേതൃത്വത്തിൽ സജീവമാകും; സിപിഎമ്മിലെ താക്കോൽ സ്ഥാനനിർണ്ണയം ഉടൻ
ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തി വരുതിക്ക് നിർത്താമെന്ന് കരുതേണ്ട; രാഷ്ട്രീയ  പിൻബലത്തിൽ അലോസരപ്പെടുത്താനും ആരും ശ്രമിക്കേണ്ട; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി എൻഎസ്എസ്  മുഖപത്രമായ സർവീസിന്റെ മുഖപ്രസംഗം; നായർ സർവീസ് സൊസൈറ്റിയെ ചൊടിപ്പിച്ചത് പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുഴപ്പമുണ്ടാക്കാനുള്ള ബിഎംഎസിന്റെ ശ്രമം
മമ്പാട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം; ശമീല കാഞ്ഞിരാലയെ വീഴ്‌ത്തി ഷിഫ്‌ന നജീബ് ഇനി പഞ്ചായത്ത് ഭരിക്കും; ആറുമാസത്തിനകം വീണ്ടും നറുക്കെടുപ്പ്; ഒമ്പതിനെതിരെ പത്ത് സീറ്റുണ്ടായിട്ടും അംഗം ബാലറ്റ് വിഴുങ്ങിയത് യുഡിഎഫിന് പാരയായത് ഇങ്ങനെ
കീഴാറ്റൂരിൽ കുലംകുത്തികൾ വേണ്ടെന്ന നിലപാടിൽ പാർട്ടി! സമരത്തിൽ നിന്ന് പിന്മാറണമെന്ന അപേക്ഷയുമായി വയൽക്കിളികളുടെ വീട്ടിൽ പി.ജയരാജൻ; പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം; ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അനുനയ ശ്രമം ശക്തമാക്കിയത് പാർട്ടി ഗ്രാമത്തിൽ വിള്ളൽ വീഴ്‌ത്താൻ ബിജെപി ചരടുവലി ശക്തമാക്കിയതോടെ
ഐഎൻടിയുസി എന്നാൽ കോൺഗ്രസ് തൊഴിലാളി യൂണിയൻ ഇനി അല്ലേയല്ല! അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് എന്ന സംഘടനയെ ബദലായി വളർത്തി രാഹുൽഗാന്ധി; ബംഗാളിൽ മമതയും, അരുണാചലിൽ ബിജെപിയും മഹാരാഷ്ട്രയിലും ഗോവയിലും എൻസിപിയും ഐഎൻടിയുസിയെ ഹൈജാക്ക് ചെയ്തതോടെ പുതിയ നീക്കം; കേരളത്തിൽ യൂത്ത് കോൺഗ്രസുകാരെ എ.ഐ.യു.ഡബ്ലു.സി കെട്ടിപ്പടുക്കുന്ന ചുമതല ഏൽപിച്ച് കോൺഗ്രസ് അധ്യക്ഷൻ
മാണി ഇടത്തോട്ട് തിരിഞ്ഞാൽ ജോസഫ് എങ്ങോട്ട് പോകും? ഫ്രാൻസിസ് ജോർജിന്റെ കുമ്പൻപാറയിലെ ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിയത് പ്രൊഫ.എം.ജെ.ജേക്കബ്; അര മണിക്കൂർ പ്രസംഗം നടത്താൻ കൂടി ജോസഫ് പറഞ്ഞുവിട്ടതോടെ മാണിക്ക് കിട്ടുന്ന സന്ദേശം ഇങ്ങനെ
മൂന്നുവർഷത്തിനിടെ ജില്ലാ സെക്രട്ടറി മാറ്റിയത് മൂന്നു കാർ; ആശുപത്രിയുടെ പേരിൽ സഹകരണ സംഘങ്ങളിൽ നിന്ന് പിരിച്ച് ലക്ഷങ്ങൾ കാണാനില്ല; 50 വർഷത്തെ സിപിഎം ബന്ധമുപേക്ഷിച്ച് പത്തനംതിട്ട ജില്ലാ കമ്മറ്റി മുൻ അംഗം വികെ പുരുഷോത്തമൻ പിള്ള സിപിഐയിൽ; വാർത്താ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ: പാർട്ടിയെ നശിപ്പിക്കുന്നത് നാൽവർ സംഘമെന്നും പിള്ള
ഷുഹൈബ് വധത്തിൽ വേദന നാലു ഡിസിസികൾക്ക് മാത്രം; കുടുംബ സഹായനിധിയായി പിരിച്ചെടുത്ത പണം നൽകുന്നത് കണ്ണൂരിന് പുറമെ തിരുവനന്തപുരം, മലപ്പുറം കോഴിക്കോട് ജില്ലാ നേതൃത്വങ്ങൾ; ആകെ പിരിച്ച 91.5 ലക്ഷത്തിൽ 59 ലക്ഷവും കുടുംബത്തിന് എത്തിക്കുന്നത് കണ്ണൂർ തന്നെ; ഹസന്റെ ജനമോചനയാത്ര പ്രഖ്യാപിച്ചതോടെ പദ്ധതി പാളിയെന്ന് ആക്ഷേപം
കത്തെഴുതിയും പിണറായിയെ ഫോൺ വിളിച്ചതും ഉമ്മൻ ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; പഴി മുഴുവൻ പ്രതിപക്ഷ നേതാവിനും; സ്വാശ്രയ മുതലാളിമാർക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്ന ബെന്നിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ആര്? പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പ് തന്ത്രത്തെ പ്രതിരോധിക്കാൻ ഉറച്ച് ഐ വിഭാഗം; ചെന്നിത്തലയ്ക്ക് പ്രതിരോധം തീർക്കാൻ പാഞ്ഞെത്തി മുരളീധരൻ; ചാണ്ടി ഗ്രൂപ്പിനെതിരെ ഹൈക്കമാണ്ടിന് പരാതിയും നൽകും; കോൺഗ്രസിൽ വീണ്ടും കലഹത്തിന്റെ നാളുകൾ
സുപ്രീംകോടതിയെ വെട്ടാൻ ഉണ്ടാക്കിയ മെഡിക്കൽ കോളജ് ബില്ലിൽ സർക്കാരിന് തിരിച്ചടി; കരുണ, കണ്ണൂർ വിഷയത്തിൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ തിരിച്ചയച്ചു; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് സദാശിവത്തിന് നിയമോപദേശം; മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഗവർണറുടെ നടപടി  ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്
ചെന്നിത്തല യുഡിഎഫിലെ ഗോർബച്ചേവ്; ഇഷ്ടക്കാരെ ചെന്നിത്തല കെപിസിസിയിൽ തിരികി കയറ്റുന്നു; കെപിസിസിയിൽ നിന്നും പുറത്താക്കാൻ മാത്രം തന്റെ അയോഗ്യത എന്തായിരുന്നെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് ശോഭനാ ജോർജ്