Politics2007 ആവർത്തിക്കില്ല; മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് കോൺഗ്രസുമായി കരാറില്ല; നാളെ ഡൽഹിയിൽ രാഹുലും സോണിയയുമായി മന്ത്രിസഭാ വികസനം ചർച്ച ചെയ്യുമെന്നും എച്ച്.ഡി.കുമാരസ്വാമി20 May 2018 3:36 PM IST
Politicsഎൽഡിഎഫ് കൺവീനർ പദവിയിൽ റെക്കോർഡിട്ട വൈക്കം വിശ്വൻ വിരമിക്കാൻ ഒരുങ്ങുന്നു; പകരക്കാരനാകാൻ കൂടുതൽ സാധ്യത വിജയരാഘവന്; കെ രാധാകൃഷ്ണന്റേയും കെ ജെ തോമസിന്റേയും പേരുകളും പരിഗണനയിൽ19 May 2018 8:13 AM IST
Politicsപ്രോടെം സ്പീക്കർ നിയമനം: കോൺഗ്രസ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് ശനിയാഴ്ച രാവിലെ 10.30 ന്; വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞ; രണ്ടു ജെഡിഎസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചു; എംഎൽഎമാർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കുമാരസ്വാമി; എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്ന ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്; വിശ്വാസ വോട്ടിൽ പങ്കെടുക്കാൻ എംഎൽഎമാർ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക്18 May 2018 11:03 PM IST
Politicsസരിതയുടെ കത്ത് കോടതി അസാധുവാക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്കും നേതാക്കൾക്കുമെതിരെ കേസെടുക്കാൻ സാധ്യതകൾ ആരാഞ്ഞ് സർക്കാർ; അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ റിപ്പോർട്ട് ഇല്ലാതായെന്ന ധാരണ പരക്കുമെന്ന് നിരീക്ഷണം; കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ കേസെടുക്കാമെന്ന് എജിയോട് നിയമോപദേശം തേടി; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വീണ്ടും ശക്തമാക്കാൻ പിണറായി17 May 2018 11:16 AM IST
Politics60ൽ 28ലും നേടിയിട്ടും 21നേടിയ ബിജെപി ഭരിച്ച മണിപ്പൂർ; 40ൽ 17ഉം നേടിയിട്ടും 13നേടിയ ബിജെപി ഭരിച്ച ഗോവ; 60ൽ 42ഉം നേടിയിട്ടും ബിജെപി ഭരിക്കുന്ന അരുണാചൽ; 21സീറ്റുകാരെ തഴഞ്ഞ് 19കാരെ വിളിച്ച മേഘാലയ; ഭൂരിപക്ഷം ഇല്ലാതേയും ഏറ്റവും വലിയ ഒറ്റകക്ഷിയാകാതേയും സർക്കാർ ഉണ്ടാക്കുന്ന കലയിൽ അഗ്രഗണ്യരായി ബിജെപി; എല്ലായിടത്തും തോറ്റ് കോൺഗ്രസ്17 May 2018 9:33 AM IST
Politicsഅർദ്ധരാത്രിയിൽ സൂര്യോദയം; പുലരും മുമ്പേ നാളത്തെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചരിത്രദൗത്യവുമായി സുപ്രീം കോടതി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാൻ കോൺഗ്രസ് ചീഫ് ജസ്റ്റിസിനെ സമീപിച്ചപ്പോൾ തുടക്കമിട്ടത് അസാധാരണ നടപടികൾക്ക്; കർണാടക ഗവർണറുടെ തീരുമാനം പരിശോധിക്കാൻ പുലർച്ചെ എ.കെ.സിക്രിയുടെ മൂന്നംഗ ബഞ്ചിൽ ചൂടേറിയ വാദങ്ങൾ നടന്നപ്പോൾ കോരിത്തരിച്ചത് ഇന്ത്യൻ ജനാധിപത്യം16 May 2018 10:04 PM IST
Politicsഎല്ലാ കണ്ണുകളും ഗവർണറിലേക്ക്; തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി തിരക്കിട്ട ചർച്ചകൾ; ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് കുമാരസ്വാമി; ജെഡിഎസ് എംഎൽഎമാരെ രാജ്ഭവനിൽ കയറ്റാത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധം; നിയമോപദേശത്തിന് ശേഷം തീരുമാനമെന്ന് ഗവർണർ; ചാക്കിട്ടുപിടുത്തം ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്; ഫോൺ സംഭാഷണം ചോർത്തുന്നുവെന്ന പരാതിയുമായി ബിജെപി എംപിമാർ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു16 May 2018 7:17 PM IST
Politicsവയൽകിളികളെ ചൊല്ലി കണ്ണൂർ സിപിഎമ്മിനകത്ത് ആഭ്യന്തര കലാപം; വയൽക്കിളികളെ പാർട്ടി ശത്രുക്കളാക്കി സോഷ്യൽ മീഡിയയിൽ വിമർശനം നടത്തരുതെന്ന ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആഹ്വാനത്തിനെതിരെ കീഴ് ഘടകങ്ങൾ; ദേശീയപാതക്ക് അനുകൂലമായി പാർട്ടിക്കൊപ്പം ഉറച്ചു നിന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിസന്നദ്ധത അറിയിച്ചു16 May 2018 10:31 AM IST
Politicsവെള്ളാപ്പള്ളി ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കും; തുഷാർ ബിജെപിക്കും! എങ്ങനെയുണ്ട് ബിജെപിക്കിട്ടുള്ള പണി; പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം16 May 2018 10:25 AM IST
Politicsസിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിയമവിദ്യാർത്ഥി; ദേശീയ സെക്രട്ടറിയായി അബിൻ ഉയരുന്നത് സ്വാശ്രയസമര തീച്ചൂളയിൽ നിന്ന്; രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർത്തുന്നതും സംഘടനാ മികവ് പരിഗണിച്ചു തന്നെ; എൻ എസ് യു നേതാക്കൾ പെട്ടിയെടുപ്പുകാരെന്നത് ഗ്രൂപ്പ് മാനേജർമാരുടെ പ്രചരണമോ? രാഹുൽ ഗാന്ധി നൽകുന്നത് കെപിസിസി പ്രസിഡന്റും ഗ്രൂപ്പുകൾക്ക് അതീതനാകുമെന്ന സന്ദേശം14 May 2018 2:19 PM IST
Politicsഎൻ എസ് യു നേതാക്കളായത് ശശി തരൂരിന്റെ നോമിനികൾ; ഷാഫി പറമ്പിലിന്റെ കളികളും ലക്ഷ്യം കണ്ടു; ഹൈബി ഈഡനും അടുപ്പക്കാനെ നേതാവാക്കി; അഖിലിനെ വെട്ടിനിരത്തിയതിൽ കേരളാ ഘടകത്തിൽ മുറുമുറുപ്പ്; എൻ എസ് യു ഭാരവാഹികളെ ചൊല്ലി പൊട്ടിത്തെറി; കെ എസ് യുവിലും ഇനി ഗ്രൂപ്പ് പോരിന്റെ കാലം14 May 2018 1:45 PM IST
Politicsപരാതി വാർത്തയായി കൈപൊള്ളുമെന്ന് വന്നതോടെ തിടുക്കത്തിൽ നടപടിയരുതെന്ന ലീഗിന്റെ വാക്കും കേട്ടില്ല; യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയ സമസ്ത ലീഗൽ സെൽ ചെയർമാൻ പി.എ.ജബ്ബാർ ഹാജിയെ പുറത്താക്കി; പ്രശ്‌നങ്ങളിലെ 'മധ്യസ്ഥൻ' പുറത്തായതോടെ സമസ്ത-ലീഗ് ബന്ധത്തിലും വിള്ളൽ12 May 2018 10:40 PM IST