Politicsവിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷന്മാരെയാണ് സ്ത്രീകൾ ഒരുകാലത്ത് സ്വപ്‌നം കണ്ടിരുന്നത്; ഇന്നുകാണുന്നതോ അരയിൽ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീൻസ് പോലും സംരക്ഷിക്കാൻ കഴിയാത്ത പയ്യന്മാരെ; ഇത്തരക്കാർ എങ്ങനെ തങ്ങളുടെ സഹോദരിമാരെ രക്ഷിക്കുമെന്നാണ് നിങ്ങൾ പറയുന്നത്? ലോക വനിതാദിനത്തിൽ കിടിലം ചോദ്യം ഉന്നയിച്ച് രാജസ്ഥാൻ വനിത കമ്മീഷൻ ചെയർപേഴ്‌സൺ8 March 2018 10:44 AM IST
Politicsചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അലംഭാവം വെടിയണമെന്ന് യൂത്ത് കോൺഗ്രസ്; ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിട്ടും യുഡിഎഫ് ഇപ്പോഴും ഉറക്കത്തിലെന്ന് വിമർശനം; ഇനിയും വൈകിയാൽ അത് ബിജെപിക്ക് വളക്കൂറാകുമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ സംസ്ഥാന സെക്രട്ടറി7 March 2018 5:24 PM IST
Politicsഎൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച് ജെഡിയു അംഗങ്ങളും കോൺഗ്രസ് വിമതനും; കൽപറ്റ നഗരസഭയിൽ യുഡിഎഫിന് ഭരണം പോയി; വീരേന്ദ്രകുമാർ വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിന് മുന്നോടിയായുള്ള ഭരണമാറ്റം വിജയിച്ച സന്തോഷത്തിൽ ഇടതു കേന്ദ്രങ്ങൾ6 March 2018 12:18 PM IST
Politicsഅസംതൃപ്തരായ നേതാക്കളെ കണ്ടെത്തി പദവി വാഗ്ദാനം ചെയ്യാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ രഹസ്യമായി പ്രവർത്തിക്കുന്നു; നിഷ്പക്ഷരായ പൊതു പ്രവർത്തകരേയും സഭകളേയും ഒപ്പം ചേർക്കും; ഒരു സീറ്റെങ്കിലും കേരളത്തിൽ ഉറപ്പിക്കാൻ രണ്ടുംകൽപ്പിച്ച് അമിത് ഷാ; സംസ്ഥാന നേതൃത്വം പോലും അറിയാതെ രഹസ്യാന്വേഷണം പുരോഗമിക്കുന്നു6 March 2018 9:10 AM IST
Politicsപണം നൽകിയതിന് തെളിവില്ല; സിഡിയിൽ കൃത്രിമം നടന്നു; മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കുറ്റവിമുക്തനാക്കിയതോടെ മാണിക്കെതിരെയുള്ള ബാർ കോഴ കേസ് നനഞ്ഞ പടക്കമായി; രണ്ട് സർക്കാരുകൾ നടത്തിയ അന്വേഷണങ്ങളിലും നിരപരാധിത്വം തെളിഞ്ഞതോടെ മാണി കൂടുതൽ ശക്തനായി; ഒപ്പം കൂട്ടാൻ പദ്ധതി തയ്യാറാക്കി ഇരുമുന്നണികളും6 March 2018 8:05 AM IST
Politicsതമിഴ്‌നാടിന് ഒരുനേതാവിനെ വേണം; ആ രാഷ്ട്രീയ ശൂന്യത നികത്താൻ ഞാൻ കടന്നുവരുമ്പോൾ കടവുൾ എന്നോടൊപ്പം; രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യപൊതുപരിപാടിയിൽ മനസ് തുറന്ന് സ്റ്റൈൽ മന്നൻ5 March 2018 9:37 PM IST
Politicsപരിപ്പുവടയുടേയും കട്ടൻചായയുടെയും ആ സുവർണകാലമൊക്കെ കഴിഞ്ഞു; കൊടിതോരണങ്ങൾ തൂക്കാനും സമ്മേളനംകൊഴുപ്പിക്കാനും സഖാക്കൾക്കും വയ്യ; ശീതീകരിച്ച ഓഡിറ്റോറിയവും ഈവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഏർപ്പാടുകളും എല്ലാമായി സിപിഐ സംസ്ഥാന സമ്മേളനത്തിന് പൊടിച്ചത് അരക്കോടിയിലേറെ രൂപ; ചെറിയേട്ടൻ ഇങ്ങനെയെങ്കിൽ വല്യേട്ടൻ എത്ര ചെലവാക്കിക്കാണുമെന്നും ചർച്ച5 March 2018 10:38 AM IST
Politicsഇന്ത്യ മുഴുവൻ ആർഎസ്എസിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആവാൻ ഇനി വെറും ഏഴ് വർഷം കൂടി; ആർഎസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന 2025ൽ ഭാരതത്തിന്റെ ഓരോ തരി മണ്ണിലും ആർഎസ്എസ് ഇടപടെലെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ; രാജ്യമെങ്ങും മലയാളികളായ ആർ എസ് എസുകാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ത്രിപുരയിൽ കണ്ടതെന്നും സുരേന്ദ്രൻ5 March 2018 7:51 AM IST
Politicsചന്ദ്രപ്പൻ മരിച്ചപ്പോൾ കാനത്തെ സെക്രട്ടറിയാക്കാൻ അനുവദിച്ചില്ല; പാർട്ടി നേതൃത്വം കിട്ടിയപ്പോൾ മന്ത്രിയാക്കാതെ ഒതുക്കി കാനത്തിന്റെ പ്രതികാരവും; മലപ്പുറത്ത് ഇസ്മായിൽ വാളെടുത്തപ്പോൾ പഴയ ശത്രുവിനെ മിത്രമാക്കി ഒന്നാമന്റെ പദവിയിൽ രണ്ടാമൂഴം; ഇനി കാനവും ദിവാകരനും ഒരു ചേരിയിൽ; തിലോത്തമനെ മാറ്റി ഭക്ഷ്യവകുപ്പ് ദിവാകരന് നൽകുമെന്ന് സൂചന; സിപിഐയിൽ ഗ്രൂപ്പ് സമവാക്യം മാറുന്നു4 March 2018 3:32 PM IST
Politicsകാനം രാജേന്ദ്രന് രണ്ടാമൂഴം നൽകി സിപിഐ; സി ദിവാകരൻ പിന്മാറിയതോടെ മത്സരം ഒഴിവായി; വല്ല്യേട്ടനെതിരെ മുട്ടിടിക്കാതെ ശക്തമായി കാര്യം പറയാൻ ധൈര്യമുള്ള നേതാവെന്ന് വിലയിരുത്തി പ്രതിനിധികൾ; ഇസ്മായിലിനെ വെട്ടിയ നീക്കം തിരിച്ചടിയാവാതെ കാനം മുന്നോട്ട്4 March 2018 2:30 PM IST
Politicsകാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് സി ദിവാകരൻ; ഇസ്മയിൽ പക്ഷത്തിന്റെ വിമതനീക്കം തുടക്കത്തിൽ തന്നെ പൊളിഞ്ഞു; കൺട്രോൾ കമ്മീഷൻ ചെയർമാനും സെക്രട്ടറിയും പുറത്ത്; സംസ്ഥാന കൗൺസിലിൽ ഇ എസ് ബിജിമോൾ തിരിച്ചെത്തി: സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയത പ്രകടം4 March 2018 11:23 AM IST
Politicsഅതിരപ്പിള്ളിയെ കുറിച്ച് ഒന്നും മിണ്ടരുത്; എയ്ഡഡ് സ്കൂൾ നിയമനം പിഎസ്സിക്ക് വിടണം; നിലപാടുകൾ ഉറപ്പിച്ച് സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയങ്ങൾ3 March 2018 10:59 PM IST