Politicsകത്തെഴുതിയും പിണറായിയെ ഫോൺ വിളിച്ചതും ഉമ്മൻ ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; പഴി മുഴുവൻ പ്രതിപക്ഷ നേതാവിനും; സ്വാശ്രയ മുതലാളിമാർക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്ന ബെന്നിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ആര്? പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പ് തന്ത്രത്തെ പ്രതിരോധിക്കാൻ ഉറച്ച് ഐ വിഭാഗം; ചെന്നിത്തലയ്ക്ക് പ്രതിരോധം തീർക്കാൻ പാഞ്ഞെത്തി മുരളീധരൻ; ചാണ്ടി ഗ്രൂപ്പിനെതിരെ ഹൈക്കമാണ്ടിന് പരാതിയും നൽകും; കോൺഗ്രസിൽ വീണ്ടും കലഹത്തിന്റെ നാളുകൾ8 April 2018 2:08 PM IST
Politicsസുപ്രീംകോടതിയെ വെട്ടാൻ ഉണ്ടാക്കിയ മെഡിക്കൽ കോളജ് ബില്ലിൽ സർക്കാരിന് തിരിച്ചടി; കരുണ, കണ്ണൂർ വിഷയത്തിൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ തിരിച്ചയച്ചു; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് സദാശിവത്തിന് നിയമോപദേശം; മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഗവർണറുടെ നടപടി ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്7 April 2018 6:53 PM IST
Politicsചെന്നിത്തല യുഡിഎഫിലെ ഗോർബച്ചേവ്; ഇഷ്ടക്കാരെ ചെന്നിത്തല കെപിസിസിയിൽ തിരികി കയറ്റുന്നു; കെപിസിസിയിൽ നിന്നും പുറത്താക്കാൻ മാത്രം തന്റെ അയോഗ്യത എന്തായിരുന്നെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് ശോഭനാ ജോർജ്7 April 2018 11:20 AM IST
Politicsആ 'കരുണ' വേണ്ടിയിരുന്നില്ല..! മെഡിക്കൽ പ്രവേശന ബിൽ പാസാക്കാൻ ഭരണപക്ഷവുമായി ഒത്തുകളിച്ച പ്രതിപക്ഷ നേതാക്കളെ കൈവിട്ട് എ കെ ആന്റണിയും; ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യം; ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നു; അർഹരായ വിദ്യാർത്ഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടിയിന്നു: സുധീരനും ബൽറാമിനും ഒപ്പമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് രംഗത്തെത്തിയതോടെ കോൺഗ്രസിൽ ചേരിപ്പോര് കടുക്കും6 April 2018 4:06 PM IST
Politicsഅഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷം എംബിബിഎസ് പരീക്ഷക്കിരിക്കാൻ സാധിക്കുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്; അതിനർത്ഥം അഴിമതിക്കും വഴിവിട്ട നീക്കങ്ങൾക്കും പിന്തുണ നൽകുന്നു എന്നല്ല: ബിൽ പാസാക്കാൻ ബിജെപി സർക്കാരിനെ പിന്തുണച്ചു എന്നത് അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരൻ6 April 2018 1:03 PM IST
Politicsആറു നായന്മാർ, രണ്ട് ഈഴവർ, പിന്നൊരു ക്രിസ്ത്യാനിയും; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ഇങ്ങനെ: ദളിതരെ വെട്ടിനിരത്തി; വനിതകളെ ഏഴയലത്ത് അടുപ്പിച്ചില്ല; നടപ്പായത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അജണ്ട; മുതിർന്ന നേതാക്കൾ കൂട്ടത്തോടെ സിപിഐയിലേക്കും കോൺഗ്രസിലേക്കും6 April 2018 9:03 AM IST
Politicsഞാൻ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്; ഓലമേഞ്ഞ ഒരു കുടിലിലെ ഒരു മീൻപിടിത്തക്കാരന്റെ മകൻ; എഴുത്തും വായനയും അറിയാത്ത കർഷക തൊഴിലാളിയായിരുന്ന കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകൻ: കോൺഗ്രസ് പ്ളീനറി സമ്മേളനത്തിലെ പ്രസംഗത്തെ പരിഹസിച്ച് പൊട്ടിച്ചിരിച്ചവരെ.. അടുപ്പക്കാരെന്ന് നടിച്ച് കെട്ടിപ്പിടിക്കുന്നവരെ.. തുറന്നുകാട്ടി ടിഎൻ പ്രതാപൻ3 April 2018 8:46 PM IST
Politicsവയൽക്കിളികളെ കാവിക്കൊടി ചൂടിച്ച് കീഴാറ്റൂരിനെ നന്ദിഗ്രാമാക്കി ദേശീയ ചർച്ചയാക്കും; സിപിഎമ്മും യുഡിഎഫും മുഖം തിരിച്ചുനിന്നതോടെ ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റാൻ സമ്മർദ്ദം ശക്തമാക്കും; കുമ്മനം ഗഡ്കരിയെ കാണുന്നതിന് പിന്നാലെ കേന്ദ്രസംഘം കീഴാറ്റൂരിലേക്ക്; സമരം ഏറ്റെടുത്തതോടെ സകല തന്ത്രങ്ങളും പയറ്റാനൊരുങ്ങി ബിജെപി3 April 2018 6:54 PM IST
Politicsനീതിക്കായുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ ക്രിസ്തുവാണ് എന്റെ വഴികാട്ടി; അൾത്താര ബാലനായി വളർന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് ഇപ്പോഴും ക്രിസ്തുവിന് സാക്ഷ്യം പറയാൻ മടിയില്ല..!3 April 2018 8:59 AM IST
Politicsകേരളത്തിലെ കോൺഗ്രസിനെ രാഹുൽ ഗാന്ധി ഉടച്ചു വാർക്കുമോ? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ദേശീയ നേതാക്കളായി പ്രവർത്തക സമിതിയിലേക്കെന്ന് സൂചന; സംഘടനാ തെരഞ്ഞെടുപ്പിലെ മുഖ്യവരാധികാരി മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കിയേക്കും; വിഷ്ണുനാഥും സതീശനും ഷാഫിയും ബൽറാമും അടങ്ങുന്ന യുവനിരക്ക് അധികാരം കൈമാറി തലമുറമാറ്റം ലക്ഷ്യമിട്ട് കോൺഗ്രസ് അധ്യക്ഷൻ3 April 2018 8:27 AM IST
Politicsസിപിഎമ്മിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാക്കി കീഴാറ്റൂർ സമരം വളർത്താനുറച്ച് ബിജെപി; വയൽക്കിളികൾക്ക് പിന്തുണയുമായി കർഷകരക്ഷാ മാർച്ച് നാളെ; കേന്ദ്ര ഇടപെടൽ നടത്തി പ്രശ്നപരിഹാരം എന്ന പാർട്ടി വാഗ്ദാനം നടപ്പാക്കാൻ ആവാതിരുന്നതോടെ പുതിയ നീക്കം; കേന്ദ്രം അനുകൂല വിജ്ഞാപനം പുറപ്പെടുവിക്കുമോ എന്ന് കാക്കാതെ സമരം ഉദ്ഘാടനത്തിന് കുമ്മനം നേരിട്ടെത്തും2 April 2018 11:51 AM IST
Politicsസിപിഎം സ്വീകരിക്കുന്നത് പഴയകാല മോശം ജന്മിമാരുടേയും ബൂർഷ്വകളുടേയും അതേ അടവ്; നിലപാടുകൾ കരിങ്കാലിപ്പണിക്ക് തുല്യം; തളിപ്പറമ്പിലും വേണ്ടത് ചാലക്കുടി മോഡൽ മേൽപ്പാലം; വയലിലൂടെ ദേശീയപാത നിർമ്മിച്ചാൽ വളപട്ടണത്തിന്റെ സ്ഥിതിയാവും കീഴാറ്റൂരിനെന്നും ആസൂത്രണ കമ്മിഷൻ അംഗം സിപി ജോൺ1 April 2018 10:24 AM IST