ANALYSIS - Page 49

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വന്ന ശേഷമാണ് ആരോഗ്യനില മോശമായത്; അബോധാവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ആശുപത്രിയിൽ പോകാൻ അമ്മ സമ്മതിക്കില്ലായിരുന്നു; ജയലളിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ശശികല
മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; കോൺഗ്രസും ബിജെപിയും ഒഴിവാക്കിയതോടെ പരസ്യമായി സജി ചെറിയാന് വേണ്ടി വോട്ട് പിടിക്കാൻ ശോഭനാ ജോർജ് എത്തി; പിണറായിക്കൊപ്പം എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ
എൻഡിഎയുടേത് അഴിമതി വിരുദ്ധ നിലപാട്; ആ നിലപാട് അംഗീകരിച്ച് മാണിക്ക് മുന്നണിയിലേക്ക് വരാം എന്നാണ് കുമ്മനം പറഞ്ഞതെന്ന് വി മുരളീധരൻ; കെ എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ് പി എസ് ശ്രീധരൻ പിള്ളയും; യുഡിഎഫ് വിട്ട് സ്വതന്ത്രനായി നിൽക്കുന്ന മാണിയെ ചൊല്ലി ബിജെപിയിൽ കലഹം; നേതാക്കൾ തമ്മിൽ അതൃപ്തി പുകയുമ്പോൾ ചെങ്ങന്നൂർ ബാലികേറാ മലയാകുമെന്ന തിരിച്ചറിവിൽ നേതൃത്വം
പി ജയരാജനെ അപായപ്പെടുത്താൻ പിണറായി എരുവട്ടിയിലെ ആർഎസ്എസ് പ്രവർത്തകന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം രൂപീകരിച്ചുവെന്ന് അറിയിച്ചത് സ്‌പെഷ്യൽ ബ്രാഞ്ച്; പിന്നാലെ സ്റ്റേഷനുകളിലേക്ക് പ്രത്യേക സന്ദേശം നൽകിയത് എസ്‌പി തന്നെ; പേരും ഗൂഢാലോചനയും അറിയാമെങ്കിൽ അറസ്റ്റിന് മടിക്കുന്നത് എന്തിനെന്ന് കോൺഗ്രസ്; കണ്ണൂരിൽ ചൂടുപിടിച്ച് പുതിയ രാഷ്ട്രീയ ചർച്ച
സ്‌റ്റേജുകൾ തകർക്കുന്ന വിധത്തിൽ നേതാക്കൾ വേദിയിലില്ല; വിരിപ്പും ചാരുതലയിണയും എടുത്തു മാറ്റി ന്യൂജൻ വേദിയൊരുക്കിയ രാഹുൽ മുതിർന്ന നേതാക്കൾക്കും വിശ്രമം അനുവദിച്ചേക്കും; മാറ്റം ഇപ്പോഴാണ് എന്ന പ്ലീനറി മുദ്രാവാക്യം ശരിവെച്ച് വർക്കിങ് കമ്മിറ്റിയിൽ യുവാക്കളെത്തും; തരൂരും സിന്ധ്യയും പൈലറ്റും തന്ത്രങ്ങൾ മെനയുന്ന കോർ കമ്മിറ്റിയാകും; പൊളിച്ചെഴുത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ
മാണി കള്ളനാണോയെന്ന് കുമ്മനം പറയട്ടെ; കള്ളന്മാരുടെ വോട്ടു തേടുന്നതിൽ തെറ്റില്ലെന്ന് വി മുരളീധരൻ; ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തങ്ങളെ അടുപ്പിക്കാത്ത മാറ്റി നിർത്തിയ പി കെ കൃഷ്ണദാസ് പക്ഷത്തെ വെട്ടിലാക്കി വി മുരളീധരന്റെ പ്രസ്താവന;  സംസ്ഥാന ബിജെപിയിൽ വിഭാഗീയത പുതിയ തലത്തിൽ
പ്രചരണത്തിൽ മുരളീധര പക്ഷത്തെ അടുപ്പിക്കുന്നില്ല; മുരളീധരന് പാരപണിയാൻ തുഷാറിന് എംപി സ്ഥാനം കിട്ടിയെന്ന വാർത്ത പ്രചരിപ്പിച്ചതും പാർട്ടിയിൽ വിഭാഗീയത ഇരട്ടിപ്പിച്ചു; നിസ്സഹായ കാഴ്ചക്കാരനായി കുമ്മനവും; സംസ്ഥാന ബിജെപിയിൽ വിഭാഗീയത പുതിയ തലത്തിൽ; ചെങ്ങന്നൂരിൽ അങ്കലാപ്പിലായി ശ്രീധരൻ പിള്ള
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണം; അവർ പറഞ്ഞ കഥാപാത്രം ഷോൺ ജോർജ് അല്ല; നിഷാ ജോസിന്റെ ആരോപണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് പി.സി ജോർജ്; ജോസ് കെ മാണിയുടെ ഭാര്യയെ അപമാനിച്ച ഉന്നത നേതാവ് തന്റെ മകനല്ലെന്ന് പൂഞ്ഞാർ എംഎൽഎ; നിഷ ജോസിന്റെ വിവാദ പരാമർശം പുതിയ തലത്തിലേക്ക്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലോങ് മാർച്ചുമായി സിപിഎം നീങ്ങുമ്പോൾ കേരളത്തിൽ കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി; ദേശീയ പാതാ അലൈന്മെന്റിൽ മാറ്റംവരുത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനും തീരുമാനം; പ്രതിഷേധക്കാരുടെ അറസ്റ്റിന് പിന്നാലെ  സമരപ്പന്തൽ സിപിഎമ്മുകാർ കത്തിച്ചത് വിവാദമായതോടെ വയൽക്കിളി വിഷയം ഏറ്റെടുക്കാനൊരുങ്ങി സിപിഐ (എംഎൽ) റെഡ് സ്റ്റാറും
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ബിജെപിയുമായി സഹകരിക്കില്ല; ബിജെപി ഇതര കക്ഷികളുടെ എൻഡിഎ യോഗം വിളിക്കും; വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാതെ ഇനി എൻഡിഎയിലേക്കല്ലെന്ന് തുഷാർ വെള്ളാപ്പള്ളി; രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന് പ്രചരിപ്പിച്ചത് ബിജെപിയിലെ ചിലർ; ഇവർക്കെതിരെ പരാതി നൽകുമെന്നും ബിഡിജെഎസ് അധ്യക്ഷൻ
മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; കെ മുരളീധരൻ പോലും തിരിഞ്ഞു നോക്കുന്നില്ല; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; മനംമടുത്ത ശോഭനാ ജോർജ് സിപിഎമ്മിലേക്ക്; കോടിയേരിയും സജി ചെറിയാനും അർദ്ധരാത്രി വരെ വീട്ടിലെത്തി ചർച്ച നടത്തി