Politicsപണം നഷ്ടപ്പെട്ടെന്ന സംശയം ഉണ്ടായത് ആശയക്കുഴപ്പം മൂലം; മോഷണം പോയെന്ന് കരുതിയ കാശ് തിരിച്ചു കിട്ടുകയും ചെയ്തു; ആക്ഷേപം അടിസ്ഥാന രഹിതമെന്ന് കാസർഗോട്ടെ ജനറൽ സെക്രട്ടറി; ജനമോചനായാത്രയിലെ വിവാദം അടഞ്ഞ അധ്യായമാകുമോ?28 April 2018 2:16 PM IST
Politicsതെരുവിലിട്ട് പട്ടിയെ പോലെ തല്ലിയതൊക്കെ മറന്നു; അഞ്ച് പേരുടെ രക്തസാക്ഷിത്വവും ചരിത്ര പുസ്തകത്തിൽ; പരിയാരം എന്ന് കേട്ടാൽ ഞെട്ടിവിറച്ചിരുന്ന കാലം ഒക്കെ പഴങ്കഥ; എംവിആറിനെ സ്തുതിച്ച് മതിവരാതെ കണ്ണൂരിലെ സിപിഎം നേതാക്കൾ28 April 2018 8:38 AM IST
Politicsമാണിയുടെ വോട്ട് വേണ്ടെന്ന് കാനം; കിട്ടിയാൽ വാങ്ങുമെന്ന് ഇടത് സ്ഥാനാർത്ഥി; കുശിനിക്കാരൻ പറഞ്ഞത് ഗൗനിക്കുന്നില്ലെങ്കിലും വന്നു ചോദിക്കാതെ വീട്ടിൽ കൊണ്ട് ആർക്കും വോട്ട് കൊടുക്കില്ലെന്ന് മാണിയും; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിയുമ്പോൾ ഏറ്റവും വലിയ ചർച്ച മാണിയുടെ വോട്ടുകളെ കുറിച്ച്; നിർണ്ണായകമായ മാണിയുടെ വോട്ട് എങ്ങോട്ട് പോകും?27 April 2018 8:54 AM IST
Politics100 കോടി പിരിക്കാനിറങ്ങിയിട്ട് എത്ര കിട്ടിയെന്ന് ഹസന് പോലും അറിയില്ല; കാസർകോട്ടുകാർ പിരിച്ച പണം കൊല്ലംകാർ അടിച്ചുമാറ്റി; സമാപന സമ്മേളനം തിരുവനന്തപുരത്തുകാർ പോലും അറിഞ്ഞില്ല; ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കൾ പാലം വലിച്ചപ്പോൾ ഹസന്റെ ജാഥ പൊട്ടി പാളീസായി; സമാപിച്ചത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ജാഥ26 April 2018 1:59 PM IST
Politicsപവാറിനും പ്രഫുൽ പട്ടേലിനും പ്രിയങ്കരനായതോടെ പാർട്ടി പിടിക്കാൻ നിറഞ്ഞ ആത്മവിശ്വാസം; മന്ത്രിപദവി പോയതോടെ പാർട്ടി അദ്ധ്യക്ഷ സ്ഥാനമെങ്കിലും ഇല്ലെങ്കിൽ നാണക്കേട്; തോമസ് ചാണ്ടി എൻസിപി അദ്ധ്യക്ഷനാകാൻ ഉടുപ്പ് തയ്‌പ്പിക്കുമ്പോൾ ശക്തമായ എതിർപ്പുമായി മറുപക്ഷം; സംഘടനാതിരഞ്ഞെടുപ്പ് അട്ടിമറിച്ച് ചാണ്ടിയെ വാഴിക്കാൻ നീക്കം നടന്നാൽ വേറെ മാർഗ്ഗം നോക്കുമെന്ന് ഭീഷണി; കലാപം മുറുകിയതോടെ എൻസിപി പിളർപ്പിലേക്ക്26 April 2018 12:17 PM IST
Politicsജനകീയമായി ഉയർന്നു വരുന്ന സമരങ്ങൾ ഏറ്റൈടുക്കാൻ സിപിഐക്ക് എന്തുകൊണ്ട് ആവുന്നില്ല; ദളിത് സംഘടനകൾ വളർത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാൻ കഴിയാത്തതെന്ത്: കനയ്യ കുമാറിനെ പോലുള്ളവർ ഉയർത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളർത്തിക്കൊണ്ടുവരുന്നതിലും പാർട്ടി പരാജയപ്പെട്ടു; സിപിഐയുടെ ദൗർബല്യങ്ങൾ എല്ലാം ചർച്ചയാക്കാനുറച്ച് പാർട്ടി കോൺഗ്രസ്26 April 2018 8:26 AM IST
Politicsചാറ്റൽമഴയെ അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ കൊല്ലത്തെ ചുവപ്പണിയിച്ചു; സിപിഐ പാർട്ടി കോൺഗ്രസിന് കൊല്ലത്ത് ആവേശകരമായ തുടക്കം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ പത്തിന് പതാക ഉയരും: രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരിൽ പാർട്ടിയിൽ നടക്കുന്നത് വിഭാഗീയതയെന്ന അർബുദത്തിന്റെ അഴിഞ്ഞാട്ടമെന്ന് കരട് സംഘടനാ റിപ്പോർട്ട്26 April 2018 8:06 AM IST
Politicsസിപിഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് നാളെ കൊല്ലത്ത് തുടക്കം; ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പതാക ഉയർത്തും; സമ്മേളനത്തിൽ പങ്കെടുക്കുന്നത് 900 പ്രതിനിധികൾ24 April 2018 8:13 AM IST
Politicsമണ്ഡലത്തിൽ എതിർപ്പ് ശക്തമായപ്പോൾ പിണറായിയുടെ നിലപാടിനെ തള്ളി ശ്രീരാമകൃഷ്ണൻ രംഗത്ത്; ദേശീയ പാതാ സ്ഥലം എടുപ്പിൽ അപാകതയെന്ന് തുറന്ന് സമ്മതിച്ച് സ്പീക്കർ; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അലൈന്മെന്റ് പുനപരിശോധിക്കണമെന്ന് സ്പീക്കർ24 April 2018 8:13 AM IST
Politics100 കോടി പിരിക്കാൻ ഇറങ്ങിയ ഹസന്റെ യാത്രക്കുള്ള ചെലവ് കണ്ടെത്താൻ വേറെ പിരിവ് വേണ്ടി വരുമോ? തുടരുമെന്ന് ഉറപ്പില്ലാത്ത കെപിസിസി പ്രസിഡന്റിന് പണം കൊടുക്കാൻ മടിച്ച് പ്രവർത്തകർ; നോട്ടുമാല പ്രതീക്ഷിച്ച് ചെന്നിടത്ത് ലഭിച്ചത് മുഴുവൻ ഖദർ ഷാളുകൾ23 April 2018 9:03 AM IST
Politicsചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്; കാലവർഷം ആരംഭിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ല; തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയാൽ വോട്ടർമാരെ അവിഹിതമായി സ്വാധീനിക്കുന്നതിനും സാധ്യത; തെരെഞ്ഞടുപ്പ് വൈകുന്നത് ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പരാതി19 April 2018 5:28 PM IST