Politicsസിപിഐഎം ചെങ്ങന്നൂരിൽ കളിച്ചത് ആറന്മുള മണ്ഡലം പിടിക്കാൻ നടത്തിയ അതേ കളി: ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്തയുമായി മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടുവെന്ന് സൂചന: സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുകൾ പെട്ടിയിലാക്കി ഇടതു മുന്നണി: ബിഡിജെഎസും മാണിഗ്രൂപ്പും സഹായിച്ചു: ചെങ്ങന്നൂരിൽ വിജയസാധ്യതയിൽ മുമ്പൻ സജി ചെറിയാൻ30 May 2018 11:21 AM IST
Politicsരാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിൽ ഇനി തീരുമാനം തിരുത്തില്ലെന്ന് വ്യക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം; മനസില്ലാ മനസോടെ മിസോറാം ഗവർണർ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധനായി കുമ്മനം രാജശേഖരൻ; സത്യപ്രതിജ്ഞ നാളെ രാവിലെ 11.15ന് നടക്കും; പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ ആർഎസ്എസിന്റെ താൽപ്പര്യത്തിന് കൂടുതൽ പരിഗണന നൽകുംമറുനാടന് മലയാളി28 May 2018 9:44 AM IST
Politicsജനങ്ങൾക്കിടയിൽ ജീവിച്ചു ശീലിച്ച ഉമ്മൻ ചാണ്ടിക്ക് ഡൽഹിക്ക് പോകാൻ മടി; കേരളം വിടാതെയുള്ള അധിക ചുമതല മതിയെനന്ന് ഹൈക്കമാൻഡിനോട് അപേക്ഷിച്ചു മുൻ മുഖ്യമന്ത്രി; ആന്ധ്രയിൽ പോയി ജഗൻ മോഹനെ ചാക്കിലാക്കി വേഗം പുതുപ്പള്ളിക്ക് മടങ്ങാൻ പദ്ധതിയൊരുക്കി ജന നേതാവ്മറുനാടന് മലയാളി28 May 2018 7:27 AM IST
Politicsവീടോ കുടുംബമോ ഇല്ലാതെ നാടുനീളെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം കൈവിടാൻ മടിച്ചു കുമ്മനം; ആഡംബര കൊട്ടാരത്തിലേക്ക് വിശ്രമത്തിനായി പറഞ്ഞയക്കരുതെന്ന് അഭ്യർത്ഥിച്ച് രാജശേഖരൻ ദേശീയ നേതൃത്വത്തെ സമീപിച്ചു; ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നെങ്കിൽ ആർഎസ്എസ് പ്രവർത്തനത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും അഭ്യർത്ഥന: അന്തിമ തീരുമാനം എടുക്കാതേ കേന്ദ്രസർക്കാർമറുനാടന് മലയാളി28 May 2018 6:55 AM IST
Politicsഉമ്മൻ ചാണ്ടിയെ രാഹുൽ ഏൽപ്പിച്ചിരിക്കുന്നത് ജഗൻ മോഹൻ റെഡ്ഡിയെ തിരികെ എത്തിക്കാനുള്ള ദൗത്യം; ആന്ധ്രയിൽ കോൺഗ്രസിന് പറ്റിയ പാളിച്ച പരിഹരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി; കേരളത്തിലെ പുതിയ 'എ കെ ആന്റണി'യായി ഉമ്മൻ ചാണ്ടിക്ക് പ്രമോഷൻമറുനാടന് മലയാളി27 May 2018 2:45 PM IST
Politicsഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ച് രാഹുൽ ഗാന്ധി; ദിഗ് വിജയ് സിംഗിന് മാറ്റി ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയും നൽകി; എ കെ ആന്റണിക്കൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങളുടെ നേതാവ്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാനുള്ള കോർ ടീമിന്റെയും ഭാഗം27 May 2018 12:07 PM IST
Politicsഗ്രൂപ്പു വഴക്കിൽ നാറിയ സംസ്ഥാന ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പുതിയ പ്രസിഡന്റാകാൻ സംസ്ഥാനത്തെ ആരുടെയും അഭിപ്രായം തേടുകയില്ല; നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും മുൻതൂക്കം കെ സുരേന്ദ്രന് തന്നെ; കേരളത്തിന് പുറത്തു പ്രവർത്തിക്കുന്ന നാല് നേതാക്കളുടെ സാധ്യതയും പരിശോധിക്കുന്നുമറുനാടന് മലയാളി27 May 2018 7:31 AM IST
Politicsകുമ്മനത്തെ മിസോറാമിന് തട്ടിയതോടെ അണിയറയിൽ അടുത്ത ഊഴം കാത്ത് രമേശും സുരേന്ദ്രനും; പിടികൊടുക്കാതെ അമിത് ഷാ; ആർഎസ് എസ് മുഖമായ ജെ നന്ദകുമാറിന് നറുക്ക് വീഴുമെന്ന് ഒരു പക്ഷം; നെഞ്ചിടിപ്പ് കൂടി അടുത്ത അമ്പരപ്പിനായി കാത്ത് കേരളാ നേതാക്കളും പ്രവർത്തകരും26 May 2018 12:36 PM IST
Politicsകുമ്മനത്തിന്റെ കാലത്ത് പാർട്ടിയിൽ വളർന്നത് വിഭാഗീയത മാത്രം; ബിജെപിയെന്നാൽ നായന്മാരുടെ പാർട്ടി മാത്രമായി ചുരുങ്ങി; ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും മോർച്ചയുണ്ടാക്കി അവിടെ ഒതുക്കി; മുഖ്യധാരയിൽ വളർന്നത് നായന്മാരായ നേതാക്കൾ മാത്രം; കുമ്മനത്തിന്റെ ഭരണകാലം ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിക്കും; പുറമേ ശാന്തമെങ്കിലും അവിടെയും വിഭാഗീയത ശക്തം26 May 2018 11:05 AM IST
Politicsവൽസൻ തില്ലങ്കേരി, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്; ചെങ്ങന്നൂരിൽ തോറ്റാൽ ശ്രീധരൻ പിള്ളയും; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ ഇവയൊക്കെ; ആർഎസ്എസിനോട് ആഭിമുഖ്യമുള്ളവർക്ക് മുൻഗണനയെങ്കിൽ വൽസൻ തില്ലങ്കേരിക്ക് സാധ്യത; നേതാവിനെ ഡൽഹിക്ക് വിളിപ്പിച്ചു; കുമ്മനത്തിന്റെ വീഴ്ചകളിൽ നിന്ന് പാഠംപഠിച്ചുള്ള അഴിച്ചുപണിയിലൂടെ അമിത്ഷായും കൂട്ടരും ലക്ഷ്യമിടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ26 May 2018 10:06 AM IST
Politicsതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിയമനം തോൽവി ഉറപ്പായതു കൊണ്ടുള്ള ശിക്ഷയെന്ന് പ്രചരിപ്പിച്ചു സിപിഎമ്മും കോൺഗ്രസും; നിയമനത്തെ അംഗീകാരമാക്കി വ്യാഖ്യാനിച്ച് ബിജെപി; ഒറ്റ നേതാവ് പോലും അറിയാതെയുള്ള തീരുമാനത്തിൽ ഞെട്ടി സംസ്ഥാന നേതൃത്വം; ഇനിയാരെന്ന ചോദ്യത്തിനും ഉത്തരമില്ല; അമിത് ഷാക്കും മോദിക്കും നിലം തൊടാനാവാത്ത കേരളത്തിൽ രണ്ടിലൊന്നെന്ന് തീരുമാനിച്ച് കേന്ദ്ര നേതൃത്വം26 May 2018 7:47 AM IST
Politicsബിജെപിയുടെ സൗമ്യമുഖമായ കുമ്മനം പ്രസിദ്ധനായത് ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലൂടെ ; ഹിന്ദു ഐക്യവേദി, ആർഎസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നേതാവ് ; 2015ൽ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത എത്തിയത് അപ്രതീക്ഷതമായി ; ട്രോളുകളെ ചിരിയോടെ നേരിട്ട നായകൻ മിസോറാം ഗവർണറാകുമ്പോൾ25 May 2018 10:06 PM IST