ANALYSIS - Page 46

മുസ്ലിം ലീഗിലെ ഓർഗനൈസിങ് സെക്രട്ടറി നിയമനത്തെ ചൊല്ലി വിവാദം; കെ എസ് ഹംസയുടെ ഫോട്ടോ മനോരമ നൽകിയത് വിവാദമാക്കി ഒരു വിഭാഗം; ഹംസക്കു വേണ്ടി ചരട് വലിച്ചത് പി.വി.അബ്ദുൽ വഹാബ്; പുതിയ നീക്കം തകർത്ത് കെ.എം.ഷാജിയും സംഘവും; ഒടുവിൽ ഹൈദറലി തങ്ങളുടെ നേതൃത്വത്തിൽ പരിഹാരം; തൽക്കാലം ലീഗിന് ഓർഗനൈസിങ്ങ് സെക്രട്ടറിയില്ല
ദുരിതാശ്വാസ ഫണ്ട് പിരിവിൽ പ്രതിപക്ഷ നിലപാടിനെതിരെ കെ.എം.ഷാജി എംഎ‍ൽഎ; തീവെട്ടി കൊള്ളയുടെ സാധ്യതകൾ ജനങ്ങളോട് വിളിച്ചു പറയുക തന്നെ ചെയ്യണം; അതും പ്രതിപക്ഷ ദൗത്യമാണ്; കുത്തേറ്റു തീരുന്ന സിപിഎമ്മുകാരന്റെ കുടുംബത്തിന്റെയും തമ്പ്രാൻ സ്തുതി വാഴ്‌ത്തുന്നവന്റെ കുടുംബത്തിന്റെയുമൊക്കെ ദുരിതാശ്വാസം ആരുടെ ബാധ്യതയാണെന്നും എംഎൽഎ
പി കെ ശശിയെ പാർട്ടി കൈവിടുന്നു; സ്ത്രീ പീഡകർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി; പരാതി നൽകിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തം; യുവതി സമ്മതിച്ചാൽ പരാതി പൊലീസിന് കൈമാറുമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്; ഷൊർണൂർ എംഎൽഎയെ പാർട്ടി പദവികളിൽ നിന്നും മാറ്റിനിർത്തി തൽക്കാൽ തടിയൂരാനുള്ള ആലോചനയിൽ സിപിഎം
പ്രസിഡന്റിനെ കണ്ടെത്താൻ മാസങ്ങൾ വേണ്ടി വന്നതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭാരവാഹികളെ മാറ്റേണ്ടതില്ലെന്ന് തീരുമാനം; കുമ്മനം നിയമിച്ചവരെ തന്നെ ശ്രീധരൻ പിള്ളക്കും ശരണം; 56 പരിവാർ പ്രസ്ഥാനങ്ങളുടേയും യോഗം വിളിച്ച് ആർഎസ്എസ്; സമന്വയ ബൈഠക്കിൽ തുടർ ഹിന്ദു ഭരണം തന്നെ ആലോചന; ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിയും ആർഎസ്എസും കേരളത്തിലും ഒരുക്കം തുടങ്ങി
പി. കെ ശശി മോഡൽ പീഡനം മുസ്ലിം ലീഗിലും; കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ലീഗ് നേതാവുമായ കെ.പി.എ സലീമിനെതിരെ പരാതിയുമായി വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റംഗം; അധാർമിക ചിന്തകളോടെ പെരുമാറുകയും ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു കുടുംബം തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ അന്വേഷണം തുടങ്ങി ലീഗ്
പാർട്ടി തന്നെ പൊലീസായപ്പോൾ ശശിയുടെ പരാതിയും പ്രളയത്തിൽ മുങ്ങി; എംഎൽഎക്കെതിരെ നടപടി വൈകാൻ കാരണം പ്രളയമെന്ന് എ.കെ.ബാലൻ; സർക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ അന്വേഷിക്കുമ്പോൾ പീഡനപരാതി പൊലീസിന് കൈമാറില്ലെന്ന് ഉറപ്പായി; അച്ചടക്ക നടപടിയെടുത്ത് പ്രശ്‌നം തീർക്കാൻ സിപിഎം ഒരുങ്ങുമ്പോൾ അപകടം മണത്ത് നിലനിൽപ്പിനായുള്ള പോരാട്ടത്തിന് പി.കെ.ശശിയും
പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; പരാതിക്കാരിയെയും ശശിയെയും വിളിച്ചുവരുത്തി വിശദീകരണം തേടി; പരാതി ഓഗസ്റ്റ് 14 ന് കിട്ടിയെന്നും പാർട്ടി നേരത്തെ ഇടപെട്ടെന്നും അവകാശവാദം; പാർട്ടി ഭരണഘടനയ്ക്കനുസൃതമായ നടപടിയെടുക്കുമെന്നും സിപിഎം; ശശി എംഎ‍ൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ
നാരദ മഹർഷിയെ ആദ്യത്തെ ജേണലിസ്റ്റ് ആക്കിയതിന് പിന്നാലെ ഹനുമാനെ കുറിച്ചും സെമിനാർ; ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും എന്ന വിഷയത്തിൽ സെമിനാറുമായി ഛത്തീസ്‌ഗഡിലെ സർവകലാശാല; മതത്തെ ചരിത്രവും ശാസ്ത്രവുമായ കൂട്ടിക്കുഴയ്ക്കുന്നത് തടയണമെന്ന് ശാസ്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും; മോദി ഭരണത്തിൽ ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് കോൺഗ്രസ്
പികെ ശശി എംഎൽഎയ്ക്ക് എതിരെ ഉടൻ നടപടിയെന്ന് സിപിഎം; അന്വേഷണം പുരോഗമിക്കുന്നുവെന്നും എംഎൽഎയെ സംരക്ഷിക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള; പൊലീസിന് പരാതി കൈമാറാത്തത് പെൺകുട്ടിയുടെ പേരുൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ; വനിതാ കമ്മീഷനുൾപ്പടെ പരാതി കൈമാറേണ്ടത് പെൺകുട്ടി തന്നെയെന്നും എസ്ആർപി
സഹകരിച്ചവരെ തിരിച്ചു സഹായിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ആർക്ക് വേണ്ടിയെന്ന കാര്യം ഒടുവിൽ വ്യക്തമായി; വിജയകുമാറിനെ തനിക്കറിയില്ലെന്നും സജി ചെറിയാൻ വിജയിക്കുമെന്നും ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ നിലപാടല്ല എസ് എൻ ഡി പിയുടേതെന്നും വെള്ളാപ്പള്ളി
കെവിന്റെ കൊലപാതകത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലായി; ഇടതു എംഎൽഎയുടെ പോസ്റ്റ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നെന്ന് ആക്ഷേപം; തലകുനിച്ച് കേരളം എന്ന രണ്ട് വാക്കിൽ പോസ്റ്റ് ഒതുക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സിപിഎം അണികൾ
അമിത് ഷായ്ക്ക് താൽപ്പര്യം കെ സുരേന്ദ്രനെ; എംടി രമേശിന് വേണ്ടി ചരടുവലികളുമായി കൃഷ്ണദാസ് പക്ഷം; മെഡിക്കൽ കോഴയിലെ വില്ലനെ അംഗീകരിക്കില്ലെന്ന് പരിവാറിലെ ഭൂരിപക്ഷം; തിരുവനന്തപുരത്ത് സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകും; നേതൃത്വം അടിമുടി ഉടച്ചുവാർക്കും; ചെങ്ങന്നൂരിൽ ഫലം വന്ന ശേഷം കുമ്മനത്തിന് പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം