ANALYSIS - Page 45

ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്ന ആ കോൺഗ്രസ് പ്രമുഖൻ ആരാണ്? കണ്ണൂരിലെ ചർച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ നായകൻ രാജ്‌മോഹൻ ഉണ്ണിത്താൻ; വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചർച്ചയാകുന്നു
സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന ബിജെപിയുടെ ആത്മവിശ്വാസവും കോൺഗ്രസിലെ ചേരിപ്പോരും കുമാരസ്വാമിക്ക് തലവേദനയാകുന്നു; സഖ്യസർക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കർണാടക വിരുദ്ധ നടപടികളിൽ കോൺഗ്രസ് എംഎൽഎമാർക്കുള്ള അതൃപ്തി കുമാരസ്വാമിക്ക് തിരിച്ചടി
ഒരാൾ വരും അവൻ ശക്തനായിരിക്കും; അവന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്; തന്ത്രങ്ങളൊന്നും ഇപ്പോൾ പുറത്ത് പറയില്ല; മറ്റ് പാർട്ടിയിൽ നിന്നും കൊലകൊമ്പന്മാർ വരുമൊ; സിനിമ സ്‌റ്റൈലിൽ സസ്പെൻസ് നിലനിർത്തി പിഎസ് ശ്രീധരൻപിള്ളയുടെ പ്രസ്താവന; എണ്ണവില വർധനവിന് കാരണം കേരളം മാത്രമെന്നും ബിജെപി അധ്യക്ഷൻ
തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ? പെട്രോൾ വില 50 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയുടെ മറു ചോദ്യം ഇങ്ങനെ? തെരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നാൽ പച്ചക്കള്ളങ്ങളുടെ കൂമ്പാരമാണെന്ന് സ്ഥിരീകരിച്ച് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്
പീഡന കേസിലെ ആരോപണ വിധേയനോട് തന്നെ പരാതി ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ ലംഘനം ആകില്ലേ? പി കെ ശശിയെ രക്ഷിക്കാൻ വ്യാജവിവരം നൽകിയെന്നാരോപിച്ച് കോടിയേരിക്കെതിരെ നൽകിയ ഹർജിയിൽ കോടതിയുടെ ചോദ്യം; പീഡന പരാതി മറച്ചുവെച്ച സിപിഎം പാലക്കാട് സെക്രട്ടറിക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം; പരാതി ഒതുക്കാൻ ശ്രമിച്ച വനിതാ നേതാവ് ആരെന്ന് വെളിപ്പെടുത്തണമെന്നും ചോദ്യം
കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല; സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം അവാസ്തവമെന്ന് കെ സുധാകരൻ; കോൺഗ്രസ് നിർണായകക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അടിസ്ഥാനവും ഇല്ലാത്ത വിവാദങ്ങൾ ഉയർത്തി പാർട്ടി നേതൃത്വത്തേയോ പ്രതിരോധത്തിൽ ആക്കരുതെന്നും കോൺഗ്രസ് നേതാവ്
മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നു; ഐക്യശ്രമങ്ങൾ പുരോഗമിക്കവേ നിസ്സഹകരിച്ച് ലീഗ് മുഖപത്രം ചന്ദ്രിക; ഹൈദരലി ശിഹാബ് തങ്ങൾ ഐക്യത്തിന് പച്ചക്കൊടി കാട്ടിയപ്പോൾ പാര പണിത് സാദിഖലി തങ്ങൾ; ലീഗ് രാഷ്ട്രീയത്തിന് ഭീഷണിയായ നീക്കത്തിന് എതിരായ ശ്രമങ്ങളിൽ അമർഷത്തോടെ ഇരുവിഭാഗം സുന്നികളും
ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുടെ പേരുകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പത്മജ വെളിപ്പെടുത്തണം; കെ.കരുണാകരനെ കേസിൽ കുരുക്കാനായി കളിച്ചത് കോൺഗ്രസിൽ തന്നെയുള്ളവരെന്ന് പത്മജ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോടിയേരി; നമ്പി നാരായണന് 50 ലക്ഷം  നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിന് പിന്നിൽ ഉമ്മൻ ചാണ്ടിയും കോൺഗ്രസുമെന്നും കോടിയേരി
തന്റെ സർക്കാരിനെ മറിച്ചിടാൻ ബിജെപിയുടെ ശ്രമം; കോൺഗ്രസ്, ജനാതാദൾ (എസ്) അംഗങ്ങളെ വിലയ്‌ക്കെടുത്ത് മന്ത്രിസഭയെ വീഴ്‌ത്താൻ ശ്രമിക്കുന്ന സൂത്രധാരന്മാർക്കെതിരെ നടപടിയെടുക്കും; സർക്കാരിനായി ഏത് വെല്ലുവിളിയും സ്വീകരിക്കാൻ ഒരുക്കമാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി
വ്യക്തികളുടെ മതവും ജാതിയും എന്നതിനൊപ്പം ജാതിസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള വിവരവും ശേഖരിക്കും;സമൂഹമാധ്യമങ്ങളിൽ അംഗമാണോ, വിദ്യാഭ്യാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ ഏത് എന്നിങ്ങനെയുള്ള വിവരങ്ങളും ശേഖരിക്കുന്നു; ലോക്‌സഭാ പരീക്ഷ ജയിക്കാൻ കേരളത്തിൽ സിപിഎം സർവേ ഇങ്ങനെ
വനിതാ കമ്മീഷനല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യങ്ങളിൽ പേടിക്കില്ല; കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിന് ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഹാജരാകണമെന്ന നിർദ്ദേശത്തിന് പിന്നാലെ പി.സി ജോർജിന്റെ പ്രതികരണം; വനിതാ കമ്മീഷൻ തന്റെ മൂക്ക് ചെത്തുമോ എന്നും താൻ ഉപയോഗിച്ച പ്രോസ്റ്റിറ്റിയൂഷൻ എന്ന വാക്ക് എടുത്ത് ദേശീയ മാധ്യമങ്ങൾ തന്നെ തരം താഴ്‌ത്തുകയാണെന്നും ജോർജ്
കന്യാസ്ത്രീയെ മഠത്തിൽ കൊണ്ടു പോയി പീഡിപ്പിച്ചത് ലോക്കപ്പ് മർദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തി;  ജലന്ധർ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സർക്കാർ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിത് ;കന്യാസ്ത്രീകൾ ചോദിക്കുന്നത് സമൂഹത്തോടുള്ള ചോദ്യമാണ്; കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന സംഭവത്തിൽ പ്രതികരണവുമായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്