ANALYSIS - Page 44

വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ നൽകിയില്ലെങ്കിൽ മറുകണ്ടം ചാടുമെന്ന ബിഡിജെഎസ് ഭീഷണി ഫലം കണ്ടേക്കും; ചെങ്ങന്നൂരിൽ കച്ചമുറുക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകിയേക്കും; ബിജെപിക്ക് വിജയം ഉറപ്പുള്ള യുപിയിലെ രാജ്യസഭാ സീറ്റിൽ മത്സരിക്കും; മുന്നണിയില്ലാതെ കേരളത്തിൽ മുന്നേറ്റം അസാധ്യമെന്ന് കേന്ദ്ര നേതൃത്വം
പുനഃസംഘടന ഇല്ലെന്ന് കോടിയേരി പറഞ്ഞെങ്കിലും മുഖം മിനുക്കാൻ മുഖ്യമന്ത്രിയുടെ നടപടി വരുമെന്ന് ഭയം; എങ്ങനെയും മന്ത്രിയാകാൻ കരുനീക്കി ഇ പി ജയരാജൻ; ആരുടെ കസേര തെറിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നു തുടങ്ങി; പ്രതിച്ഛായ വർദ്ധിപ്പിക്കാൻ അടിമുടി പരിഷ്‌ക്കരണത്തിലേക്ക് കടക്കാനുള്ള ആലോചനയിൽ മന്ത്രിമാർ
സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇനി വിമത ശബ്ദമില്ല; വി എസ് പക്ഷക്കാരായ പിരപ്പൻകോട് മുരളിയെയും സി.കെ സദാശിവനെയും ഒഴിവാക്കി; 80 കഴിഞ്ഞ കോലിയക്കോട് കൃഷ്ണൻനായർ തുടരുമ്പോൾ 73കാരനായ തന്നെ തഴഞ്ഞതെന്തിനെന്ന് പിരപ്പൻകോട് മുരളി; എല്ലാറ്റിനും മൂകസാക്ഷിയായി വി.എസും: സിപിഎമ്മിൽ അവശേഷിക്കുന്ന വി എസ് പക്ഷക്കാരെയും വെട്ടിനിരത്തി
വിഭാഗീയതയുടെ കനലുകൾ ഊതിക്കെടുത്തി ഇരട്ടച്ചങ്കൻ കൂടുതൽ കരുത്തനാകുമ്പോൾ കൊടികളിൽ പോലും വേണ്ടാ പടം; തന്റെ ചിത്രം കൊടിയടയാളമാക്കിയ പ്രവർത്തകനെ ശാസിച്ച് പാർട്ടിയിലെ ഐക്യം ഉദ്ഘാഷിച്ച് പിണറായി; യെച്ചൂരി ലൈൻ എന്നൊന്നില്ല പാർട്ടി ലൈനേയുള്ളുവെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; മായാത്ത ചിരിയും സൗമ്യഭാവവുമുള്ള കോടിയേരി രണ്ടാം ഊഴത്തിനെത്തുമ്പോൾ വെല്ലുവിളികളും ഏറെ
സംസ്ഥാനമൊട്ടാകെ 2000 വീടുകൾ നിർമ്മിച്ചു നൽകും; 2000 കേന്ദ്രങ്ങളിൽ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കും; 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കും; സർക്കാരിന്റെ വികസന പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കും; സംസ്ഥാന സമ്മേളനം തീരുമാനങ്ങൾ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ
മക്കൾ വിവാദം ഏശാതെ വന്നതും മറ്റുപേരുകൾ ഉയരാതിരുന്നതും തുണയായി; കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി രണ്ടാം ഊഴത്തിനെത്തുമ്പോൾ സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ; ഒളിക്യാമറാ വിവാദത്തിൽ കുടുങ്ങിയ ഗോപി കോട്ടമുറിക്കലിന് ശാപമോക്ഷം; പാർട്ടിയിൽ വിഭാഗീയത ഇല്ലാതായെന്നും ഇന്ന് ഒരുശബ്ദം മാത്രമേ ഉള്ളുവെന്നും അവകാശവാദം; മന്ത്രിസഭാ പുനഃസംഘടന അജണ്ടയിൽ ഇല്ലെന്നും കോടിയേരി
മക്കളുടെ വിവാദങ്ങൾ തിരിച്ചടിയായെങ്കിലും കോടിയേരിയെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ല; സെക്രട്ടറി സ്ഥാനത്ത് കോടിയേരി തന്നെ തുടരും; മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന പൊതുവികാരം ഉയർന്നതോടെ ഇ പി ജയരാജൻ വീണ്ടും മന്ത്രിയായേക്കും; സംസ്ഥാന സമിതിയിലേക്ക് പത്ത് പുതുമുഖങ്ങൾ കൂടി
കോൺഗ്രസുമായി കൂട്ടുകൂടാൻ യെച്ചൂരിയെ അനുവദിക്കാത്ത പ്രകാശ് കാരാട്ട് ആവർത്തിക്കുന്നു ആർ.എസ്.എസ് ഫാസിസ്റ്റ് സംഘടനയല്ലെന്ന്; രാജ്യത്ത് ഫാസിസത്തിന്റൈ ഭീഷണിയുണ്ടാവും പക്ഷേ ഫാസിസം യാഥാർഥ്യമായിട്ടില്ല; മോദി സർക്കാറിന്റേത് ഹിന്ദുത്വ സ്വേഛാധിപത്യരൂപം; വിവാദങ്ങൾക്കിടയിലും മുൻ നിലപാടിലുറച്ച് സിപിഎം പിബി അംഗം
കോൺഗ്രസ് ബന്ധത്തിൽ യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയെന്ന് പറഞ്ഞ് വിമർശിച്ച് എ എൻ ഷംസീർ; മന്ത്രിമാർക്കെതിരെയും പ്രതിനിധികളുടെ നിശിദ വിമർശനം; ആരോഗ്യവകുപ്പ് നാഥൻ ഇല്ല കളരിയായി മാറിയെന്നും ജി.എസ്.ടിയുടെ ആപത്തുകൾ ഐസക് തിരിച്ചറിഞ്ഞില്ല; മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവർത്തനവും മോശമെന്ന് വിമർശനം
ഇടതുമുന്നണിയിലേക്ക് പോകുമോ എന്നുള്ളത് ഭാവനാപരമായ ചോദ്യം; അതിനു ഞാനെന്തു പറയാൻ; ഭാവനകൾക്ക് മറുപടി വേണ്ടെന്ന് കെ എം മാണി; മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെ എതിർക്കുമെന്ന നിലപാടിൽ ഉറച്ച് കാനം രാജേന്ദ്രനും; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ചർച്ചകൾ തുടരുന്നു; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കാൻ സിപിഎം
തുടക്കത്തിൽ ഒരു കസേരയുടെ അകലത്തിൽ ഇരുന്നിട്ടും കണ്ടില്ലെന്ന് നടിച്ച് മാണിയും കാനവും! അവസാനം ചിരിച്ച് കൈകൊടുത്ത് ക്യാമറക്ക് പോസ് ചെയ്തു; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമായിരുന്നെന്നും ആരും സെൽഫ് ഗോൾ അടിക്കരുതെന്നും പറഞ്ഞ് കൊട്ടി കാനം; ഒന്നും കേട്ടില്ലെന്ന് നടിച്ച് സാമ്പത്തിക കാര്യം മാത്രം സംസാരിച്ച് മാണി; എല്ലാവരെയും കയ്യിലെടുത്ത് ബാലകൃഷ്ണ പിള്ളയും: സിപിഎം സെമിനാറിലെ രാഷ്ട്രീയ കാഴ്‌ച്ചകൾ