Politicsചന്ദ്രപ്പൻ മരിച്ചപ്പോൾ കാനത്തെ സെക്രട്ടറിയാക്കാൻ അനുവദിച്ചില്ല; പാർട്ടി നേതൃത്വം കിട്ടിയപ്പോൾ മന്ത്രിയാക്കാതെ ഒതുക്കി കാനത്തിന്റെ പ്രതികാരവും; മലപ്പുറത്ത് ഇസ്മായിൽ വാളെടുത്തപ്പോൾ പഴയ ശത്രുവിനെ മിത്രമാക്കി ഒന്നാമന്റെ പദവിയിൽ രണ്ടാമൂഴം; ഇനി കാനവും ദിവാകരനും ഒരു ചേരിയിൽ; തിലോത്തമനെ മാറ്റി ഭക്ഷ്യവകുപ്പ് ദിവാകരന് നൽകുമെന്ന് സൂചന; സിപിഐയിൽ ഗ്രൂപ്പ് സമവാക്യം മാറുന്നു4 March 2018 3:32 PM IST
Politicsകാനം രാജേന്ദ്രന് രണ്ടാമൂഴം നൽകി സിപിഐ; സി ദിവാകരൻ പിന്മാറിയതോടെ മത്സരം ഒഴിവായി; വല്ല്യേട്ടനെതിരെ മുട്ടിടിക്കാതെ ശക്തമായി കാര്യം പറയാൻ ധൈര്യമുള്ള നേതാവെന്ന് വിലയിരുത്തി പ്രതിനിധികൾ; ഇസ്മായിലിനെ വെട്ടിയ നീക്കം തിരിച്ചടിയാവാതെ കാനം മുന്നോട്ട്4 March 2018 2:30 PM IST
Politicsകാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് സി ദിവാകരൻ; ഇസ്മയിൽ പക്ഷത്തിന്റെ വിമതനീക്കം തുടക്കത്തിൽ തന്നെ പൊളിഞ്ഞു; കൺട്രോൾ കമ്മീഷൻ ചെയർമാനും സെക്രട്ടറിയും പുറത്ത്; സംസ്ഥാന കൗൺസിലിൽ ഇ എസ് ബിജിമോൾ തിരിച്ചെത്തി: സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയത പ്രകടം4 March 2018 11:23 AM IST
Politicsഅതിരപ്പിള്ളിയെ കുറിച്ച് ഒന്നും മിണ്ടരുത്; എയ്ഡഡ് സ്കൂൾ നിയമനം പിഎസ്സിക്ക് വിടണം; നിലപാടുകൾ ഉറപ്പിച്ച് സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയങ്ങൾ3 March 2018 10:59 PM IST
Politicsതന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ എല്ലാം തുറന്നു പറയും; രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ ഇ ഇസ്മയിൽ; ഗൾഫിൽ നിന്ന് നേതാവ് പണം പിരിക്കുന്നുവെന്ന ആരോപണം ചർച്ചയാക്കി ഔദ്യോഗിക പക്ഷവും; സിപിഐയിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലേക്ക്2 March 2018 1:17 PM IST
Politicsനാൽപാടി വാസു വധക്കേസിലെ കേസ് ഫയലുകളിലൊന്നും സുധാകരൻ വെടി വെച്ചെന്ന് പറഞ്ഞിട്ടില്ല; ജയരാജന്റെ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ രാഷ്ടീയം നിർത്താം; ബലമില്ലാത്ത വാദങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കരുത്: പിണറായിക്കും സിപിഎമ്മിനും മറുപടിയുമായി സുധാകരൻ; കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും വെല്ലുവിളികൾ സജീവമാകുന്നു1 March 2018 2:11 PM IST
Politicsകെ എം മാണി അഴിമതിക്കാരൻ തന്നെ; അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല; കോൺഗ്രസുമായി പ്രാദേശിക സഖ്യമാവാം: കേരള രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിലപാട് വ്യക്തമാക്കി സുധാകർ റെഡ്ഡി1 March 2018 11:25 AM IST
Politicsതമ്മിൽ തമ്മിൽ നോക്കാതായപ്പോൾ കുമ്മനത്തിന്റെ വികാസ് യാത്രാപരിപാടി മുടങ്ങി; ആളെ കിട്ടാതായപ്പോൾ മധുവിന്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധകൂട്ടായ്മയും വേണ്ടെന്നുവച്ചു; മണ്ഡലം ബിജെപി കമ്മിറ്റിയിൽ ആർഎസ്എസ് പിടിമുറുക്കിയപ്പോൾ ബിജെപി പ്രവർത്തകർ മുഖം തിരിച്ചതോടെ കോഴിക്കോട്ടെ പാർട്ടി ശക്തികേന്ദ്രമായ കുന്ദമംഗലത്ത് വെടിയും പുകയും ഒഴിയുന്നില്ല28 Feb 2018 4:45 PM IST
Politicsവെട്ടിനുപകരം വെട്ട് എന്ന കണ്ണൂർ ശൈലി മാറ്റി ഷുഹൈബ് വധത്തിന് ശേഷം അഹിംസാത്മക സമരത്തിൽ ഉറച്ചുനിന്ന കോൺഗ്രസ്സിന് കൈയടി; ഗാന്ധിയൻ മോഡൽ സമരത്തിലേക്ക് പ്രതിഷേധം മാറ്റിയതിന്റെയും അണികളെ അടക്കിനിർത്തിയതിന്റെയും ക്രെഡിറ്റ് മുഴുവൻ സതീശൻ പാച്ചേനിക്ക്; യുവനേതാവിന്റെ കൊലപാതകത്തിൽ ആദ്യം ഉപവാസമനുഷ്ഠിച്ച് കണ്ണൂരിന്റെ താരകമായി ഡിസിസി പ്രസിഡന്റ്28 Feb 2018 12:31 PM IST
Politicsഎന്നെ ട്രോളുന്നത് രാഷ്ട്രീയമായി സ്വയം മേലാളർ എന്ന് കരുതുന്നവർ; പരിഹാസ്യമായ ഇത്തരം വ്യക്തിഹത്യകളിൽ തെളിയുന്നത് രാഷ്ട്രീയവിരോധം തന്നെ; ഇതെല്ലാം ആദിവാസികളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നേരമില്ലാത്തവരുടെ അസഹിഷ്ണുത മാത്രം: മധുവിന്റെ കുടുംബത്തിനും വനവാസികൾക്കും നീതി ലഭ്യമാക്കാൻ നടത്തുന്ന സമരവേദിയിൽ നിന്ന് കുമ്മനം മറുനാടനോട്27 Feb 2018 4:39 PM IST
Politicsകവിത പാടിയും കഥ പറഞ്ഞും അക്രമ രാഷ്ട്രീയത്തെ എതിർക്കാൻ സമര പന്തൽ; ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നേതാവും; മാണി വിഭാഗം പോലും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവാസ വേദിയിലെത്തി; സമരം എങ്ങനെ നടത്തണമെന്ന് കണ്ടു പഠിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി ബിജെപിയും; ഷുഹൈബിന്റ കൊലപാതകം ചർച്ചയാക്കി പഴയ പ്രതാപം ഇരട്ടിയിലേറെ കൂട്ടി മാജിക്ക്; കണ്ണൂരിലെ കോൺഗ്രസിൽ വീണ്ടും സുധാകര യുഗം27 Feb 2018 10:20 AM IST
Politicsഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുന്നു; കണ്ണൂരിലെയും തിരുവനന്തപുരത്തെയും സമരങ്ങൾ സംസ്ഥാനം എമ്പാടും വ്യാപിപ്പിക്കാൻ നീക്കം; മന്ത്രി കടന്നപ്പള്ളിയെ കരിങ്കൊടി കാട്ടിയത് സർക്കാറിനുള്ള മുന്നറിയിപ്പെന്ന് കോൺഗ്രസ്; സമരത്തിന് പിന്തുണയറിയിച്ച് മാണി കോൺഗ്രസും പന്തലിൽ; കെ സുധാകരന് പിന്തുണയുമായി നൂറുകണക്കിന് പേർ സമര വേദിയിലേക്ക്26 Feb 2018 9:48 AM IST