Politicsഅയ്യപ്പഭക്തരെ വെല്ലുവിളിച്ച് ആരും സന്നിധാനത്തെത്തില്ലെന്ന് കെ.സുധാകരൻ പറയുമ്പോൾ സ്ത്രീകളെ തടയുക കോൺഗ്രസ് നയമല്ലെന്ന് മുല്ലപ്പള്ളി; നിലയ്ക്കലിൽ ഏകദിന ഉപവാസത്തിനായി സുധാകരൻ കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ പാർട്ടി അദ്ധ്യക്ഷന് വേറിട്ടസ്വരം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത എഐസിസി സമരത്തിന് പച്ചക്കൊടി വീശിയത് കെപിസിസിയുടെ താൽപര്യം കണക്കിലെടുത്ത്; സമരം അതിരുവിടരുതെന്നും മുല്ലപ്പള്ളിക്ക് രാഹുലിന്റെ നിർദ്ദേശംരഞ്ജിത്ത് ബാബു16 Oct 2018 5:46 PM IST
Politicsമുല്ലപ്പള്ളിയുടെ 'തലയെണ്ണൽ' ഫലം കണ്ടു തുടങ്ങി; സമരം ആഹ്വാനം ചെയ്ത് മുങ്ങുന്ന പരിപാടി ഇനി നടപ്പില്ല; റഫേൽ അഴിമതിക്കെതിരായെ ധർണയിൽ പങ്കെടുക്കാൻ നേതാക്കൾ കൂട്ടത്തോടെയെത്തി; കാരണമില്ലാതെ സമരത്തിൽ പങ്കെടുക്കാത്തവർക്ക് നടപടിയുറപ്പ്; കോൺഗ്രസിനെ കേഡർ പാർട്ടിക്ക് സമാനമാക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമത്തിന് കൈയടിച്ച് കോൺഗ്രസ് അണികൾ; പാർട്ടി ഉയർത്തെഴുനേൽക്കുമെന്ന് നേതാക്കളും15 Oct 2018 11:11 PM IST
Politicsവാഹനങ്ങളിലായി റാഫേൽ വിമാനത്തിന്റെ മോഡലുകൾ; ത്രിവർണ പതാകയും തൊപ്പിയുമേന്തി എത്തിയത് ആയിരത്തിലേറെ പ്രവർത്തകർ; യുദ്ധവിമാന ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുദ്രാവാക്യം വിളി; കാവൽകാരന്റെ മോഷണം തുറന്നുകാട്ടി നേതാക്കളുടെ പ്രസംഗങ്ങൾ; രാഹുൽ ഗാന്ധി തുടങ്ങിവെച്ച റാഫേൽ അഴിമതി ആയുധം ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ചീകിമിനുക്കി കേരളത്തിലെ കോൺഗ്രസുകാർ; ഗ്രൂപ്പു വൈരം മറന്ന് പുത്തൻ ഉന്മേഷത്തിൽ നേതാക്കൾ എത്തിയപ്പോൾ ആവേശമായത് തൃശ്ശൂരിലെ വൻ ജനസഞ്ചയം15 Oct 2018 11:00 PM IST
Politicsമന്ത്രിമാരുടെ വിദേശ യാത്ര; അനുമതി തേടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു; കത്തിൽ വ്യക്തമാക്കിയത് യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും; അനിശ്ചിതത്വം 17 മന്ത്രിമാരുടെ യാത്രയിൽ; ചീഫ് സെക്രട്ടറി കത്ത് നൽകിയ സാഹചര്യത്തിൽ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിൽ സർക്കാർ; യാത്ര 17 മുതൽ 21 വരെ15 Oct 2018 10:42 PM IST
Politicsവിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; വിശ്വാസത്തെ അതിന്റെ വഴിക്ക് വിടുക; ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്; വിശ്വാസികൾക്കായി വേണ്ടത് നിരന്തര ബോധവത്ക്കരണം; എഴുത്തുകാരെയും സാംസ്കാരിക നായകരെയും ഉൾപ്പെടുത്തി നവോത്ഥാന സദസ്സകൾ നടത്തണം; പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള സംഘപരിവാറിന്റെ കുത്തിത്തിരിപ്പുകൾക്കെതിരെ ജാഗ്രത വേണം; അണികളെ ജാഗരൂകരാക്കാൻ സിപിഎം തെളിക്കുന്ന വഴി ഇങ്ങനെ15 Oct 2018 10:26 PM IST
Politicsശബരിമലയുടെ മറവിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള രണ്ടാം വിമോചന സമരമെന്ന് ചുള്ളിക്കാട്; സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്; ശബരിമലയുടെ പേരിൽ നടക്കുന്നത് ദുരാചാര സംരക്ഷണ സമരമെന്ന് കുരീപ്പുഴ ശ്രീകുമാർ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി എഴുത്തുകാർ; സാംസ്കാരിക പ്രവർത്തകരെ രംഗത്തിറക്കി ബോധവത്ക്കരണത്തിന് സിപിഎമ്മുംമറുനാടന് മലയാളി15 Oct 2018 9:32 PM IST
Politicsശബരിമലയിൽ ഭക്തർ അർപ്പിക്കുന്ന കാണിക്ക സർക്കാർ കൈയിട്ടുവാരുകയാണോ? വരുമാനമെല്ലാം ദേവസ്വം ബോർഡിലേക്കാണോ വരുന്നത്? ആരോപണങ്ങളെ കണക്കുകൾ നിരത്തി ചെറുക്കും; ക്ഷേത്രങ്ങളിലെ ഒരു നയാപ്പെസ സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല കോടികൾ അങ്ങോട്ട് നൽകുകയും ചെയ്യുന്നു; ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നെന്ന പ്രചാരണത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും15 Oct 2018 8:58 PM IST
Politicsശബരിമല വിവാദം കത്തിക്കാളുന്നതിനിടെ മുൻ സിപിഎം എംഎൽഎയുടെ പിഎ ബിജെപിയിൽ; അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാറിന്റെ മറുകണ്ടം ചാട്ടത്തിൽ ഞെട്ടി ചെങ്ങന്നൂരിലെ സിപിഎമ്മുകാർ; പാർട്ടിയിലെ ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നിൽ; ഹരികുമാറിനെ നേരത്തെ പുറത്താക്കിയെന്ന് ചെങ്ങന്നൂർ ഏരിയ സെക്രട്ടറിമറുനാടന് മലയാളി14 Oct 2018 10:51 PM IST
Politicsസികെ ജാനു എൻഡിഎ വിട്ടു; ജനാധിപത്യ രാഷ്ട്രീയ സഭയുടെ തീരുമാനം എൻഡിഎയിലെ അവഗണനയിൽ മനം മടുത്ത്; എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞ് പറ്റിക്കുന്നത് ഇനിയും സഹിക്കാൻ പറ്റില്ലെന്ന് നേതൃത്വം; ഇരു മുന്നണികളുമായും ചർച്ചയ്ക്ക് തയ്യാറെന്നും സികെ ജാനു14 Oct 2018 3:21 PM IST
Politics'ഡിഎംകെ -കോൺഗ്രസ് സഖ്യം തകർന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാൻ തയാർ' ; 'മക്കൾ നീതി മയ്യം-കോൺഗ്രസ് സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഗുണമെന്ന് കോൺഗ്രസിനോട് പറയാൻ ആഗ്രഹിക്കുന്നു' ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനോടുള്ള മൃദു സമീപനം തുറന്ന് പറഞ്ഞ് കമൽഹാസൻ; മക്കൾ നീതി മയ്യം പോരാടുന്നത് അഴിമതിക്കെതിരെയെന്നും കമൽമറുനാടന് ഡെസ്ക്13 Oct 2018 4:14 PM IST
Politicsവിവാദത്തിന്റെ പേരിൽ അനുമതി റദ്ദാക്കുന്നുവെന്ന വിചിത്ര ഉത്തരവുമായി സർക്കാർ; ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ചാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നും ഉത്തരവിൽ ന്യായീകരണം; അഴിമതിയിലൂടെ കൈമറിഞ്ഞ കോടികൾ തിരിച്ചു കൊടുക്കാതിരിക്കുന്നതിനുള്ള കുടില ബുദ്ധിയാണ് ഉത്തരവിന് പിന്നിലെന്ന് രമേശ് ചെന്നിത്തല; ബ്രൂവറിക്കാരും സർക്കാരും തമ്മിലുള്ള ഒത്തുകളി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്13 Oct 2018 2:04 PM IST
Politicsപുനഃസംഘടന ഉടൻ വേണമെന്നും ജംബോ കമ്മറ്റികൾ നിലനിർത്തണമെന്നും ഗ്രൂപ്പ് മാനേജർമാർ; ഏകാധിപത്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാണ്ടിന് പരാതി പ്രവാഹം തുടങ്ങി; രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാനും നീക്കം; ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ സുധീര ശൈലി തിരിച്ചുവരാതിരിക്കാൻ കരുതലോടെ കരുനീക്കി ചാണ്ടിയും ചെന്നിത്തലയും; കെപിസിസി അധ്യക്ഷ കസേരയിൽ മുല്ലപ്പള്ളിയുടെ മധുവിധുക്കാലം തീരുമ്പോൾ13 Oct 2018 12:59 PM IST