Politicsചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ബിജെപിയുമായി സഹകരിക്കില്ല; ബിജെപി ഇതര കക്ഷികളുടെ എൻഡിഎ യോഗം വിളിക്കും; വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാതെ ഇനി എൻഡിഎയിലേക്കല്ലെന്ന് തുഷാർ വെള്ളാപ്പള്ളി; രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന് പ്രചരിപ്പിച്ചത് ബിജെപിയിലെ ചിലർ; ഇവർക്കെതിരെ പരാതി നൽകുമെന്നും ബിഡിജെഎസ് അധ്യക്ഷൻ14 March 2018 1:52 PM IST
Politicsമൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; കെ മുരളീധരൻ പോലും തിരിഞ്ഞു നോക്കുന്നില്ല; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; മനംമടുത്ത ശോഭനാ ജോർജ് സിപിഎമ്മിലേക്ക്; കോടിയേരിയും സജി ചെറിയാനും അർദ്ധരാത്രി വരെ വീട്ടിലെത്തി ചർച്ച നടത്തി14 March 2018 9:37 AM IST
Politicsപ്രാദേശിക നേതാക്കളെ തെരഞ്ഞെടുത്താൽ പോലും അഭിവാദ്യം അർപ്പിച്ച് പോസ്റ്റ് ചെയ്യാറുള്ള ബിജെപി നേതാക്കന്മാർക്ക് വി മുരളീധരന്റെ രാജ്യസഭാ സീറ്റിൽ മൗനം; മുതിർന്ന നേതാക്കളായ പികെ കൃഷ്ണദാസും എംടി രമേശും പ്രതികരിക്കാത്തതിൽ സൈബർ സംഘപരിവാർ പ്രവർത്തകർക്ക് അമർഷം; സംസ്ഥാന അധ്യക്ഷന്റെ തണുപ്പൻ പ്രതികരണവും ചർച്ചയാവുന്നു; മുരളീധരന്റെ പുതിയ സ്ഥാലബ്ദിക്കൊപ്പം മറനീക്കുന്നത് ബിജെപിയിലെ ഗ്രൂപ്പിസവും14 March 2018 6:34 AM IST
Politicsചെങ്ങന്നൂരിൽ സിപിഎം തോറ്റാൽ തോമസ് ഐസക്കിന് മുകളിലെ വാൾ നീങ്ങും; പിണറായിയുടെയും സുധാകരന്റെയും കണ്ണിലെ കരടായി മാറിയ ധനമന്ത്രിയെ മാറ്റാനുള്ള നീക്കം പൊളിഞ്ഞത് ചെങ്ങന്നൂരിലെ തോൽവി മുന്നിൽ കണ്ട്; ഒരു തോൽവിക്ക് പിന്നാലെ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് അവസരം കൊടുക്കേണ്ട എന്ന തോന്നൽ രവീന്ദ്രനാഥിന്റെ ധനമന്ത്രി മോഹത്തിന് തിരിച്ചടിയാകും12 March 2018 4:05 PM IST
Politicsതുഷാറിനെ മോഹിപ്പിച്ചിട്ട് കൊടുക്കാതിരുന്നതാണ് പ്രശ്‌നം; തുഷാറിനേക്കാൾ യോഗ്യത മുരളീധരനെന്ന് നയം വ്യക്തമാക്കി വെള്ളാപ്പള്ളി; ചെങ്ങന്നൂരിൽ ബിജെപിക്ക് വിജയ സാധ്യത കുറവന്ന് തുഷാറും; രാജ്യസഭാ പ്രവേശനം നിഷേധിച്ചതിലെ പ്രതികരണം ഇങ്ങനെ12 March 2018 12:51 PM IST
Politicsഅവസാന നിമിഷത്തെ അതിസാമർത്ഥ്യം പൊളിഞ്ഞ നിരാശയിൽ തുഷാർ; 'പാർട്ടി സ്ഥാപകനായ' ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തും; യുഡിഎഫിൽ എടുക്കാൻ തടസം സുധീരൻ തന്നെ; വെള്ളാപ്പള്ളി പിണറായിയിലേക്ക് പാലം ഇട്ടിട്ടുണ്ടെങ്കിലും എൽഡിഎഫ് പ്രവേശനം എളുപ്പമല്ല; സ്ഥാനമാനങ്ങൾ ഇല്ലാതെ എങ്ങനെ മുൻപോട്ടു പോകുമെന്നറിയാതെ ബിഡിജെഎസ്; മറ്റൊരു വഴിയുമില്ലാതെ തുഷാറിന്റെ പാർട്ടിക്ക് എൻഡിഎയിൽ തന്നെ തുടരേണ്ടി വന്നേക്കും12 March 2018 7:16 AM IST
Politicsചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ മുൾമുനയിൽ നിർത്തിയുള്ള വിലപേശൽ ഏറ്റില്ല; കുമ്മനം കിണഞ്ഞ് ശ്രമിച്ചിട്ടും തുഷാറിന്റെ പേരൊഴിവാക്കി ബിജെപിയുടെ രാജ്യസഭാ സീറ്റ് പട്ടിക; മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് വി.മുരളീധരനെ; തുഷാറിനെ ഒഴിവാക്കിയത് നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭയം; നാളെ തന്നെ എൻഡിഎ ബന്ധം ഉപേക്ഷിക്കാൻ ബിഡിജെഎസ് ആലോചന; ഇനി ശ്രമം യുഡിഎഫിൽ കയറിപ്പറ്റാൻ11 March 2018 9:13 PM IST
Politicsപ്രയോജനം ഇല്ലാത്തതു കൊണ്ട് അബ്കാരികളും പാറ-മണൽ മാഫിയകളും കൈവിട്ടു; ഭരണം പോയതോടെ വൻകിടക്കാർക്കും ഇപ്പോൾ പാർട്ടി വേണ്ട; പടയൊരുക്കം നടത്തി പിരിച്ച പണം എവിടെയെന്ന് ആർക്കും അറിയില്ല; പട്ടിണിയിലായ ഹൈക്കമാണ്ട് അഞ്ചു പൈസ് നൽകില്ല; കറന്റ് ബിൽ അടയ്ക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പോലും ആവാതെ കെപിസിസി; ഒരു ബൂത്തിൽ നിന്നും 50,000 വീതം വേണമെന്ന് പറഞ്ഞ് പണപ്പിരിവ് യാത്രയുമായി ഹസനും ഇറങ്ങുന്നു11 March 2018 10:14 AM IST
Politics11 പേരിൽ നാലുപേരെ മാത്രം പുറത്താക്കാൻ കാരണം എന്ത്? പാർട്ടി അന്വേഷണത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയോ? മുഖ്യമന്ത്രി എന്തിന് ആകാശിന്റെ പിതാവിനെ കണ്ടു? സിബിഐ കേസ് എടുത്തതോടെ നെട്ടോട്ടത്തിലായ സിപിഎം ഷുഹൈബ് കൊലക്കേസിൽ അവശേഷിപ്പിക്കുന്നത് അനേകം ചോദ്യങ്ങൾ11 March 2018 9:20 AM IST
Politicsകർഷകരുടെ സമരം നയിച്ച് മുന്നേറുന്നത് കയ്യൂരും.. കരിവെള്ളൂരും.. എന്ന മുദ്രാവാക്യം കേട്ടുവളർന്ന കണ്ണൂരുകാരൻ; എസ്എഫ്ഐ നേതാവിൽ നിന്ന് ജെഎൻയുവിലെത്തി വളർന്ന് ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായി; ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിയത് രാജ്യത്തെ കർഷകരുടെ ശബ്ദമാകാൻ; മഹാരാഷ്ട്രയിൽ ഫട്നാവിസിനെ വിറപ്പിക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായ വിജു കൃഷ്ണന്റെ കഥ10 March 2018 5:21 PM IST
Politicsഷുഹൈബിന്റെ കൊലയാളികളെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം; മുഖം രക്ഷിക്കാനുള്ള നീക്കം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ; പി ജയരാജന്റെ വിശ്വസ്തനായ ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കുമെതിരായ നടപടി പിണറായിയും കോടിയേരിയും പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിൽ; പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിശദീകരണം; ആകാശിനും കൂട്ടർക്കുമെതിരായ നടപടിയിൽ പാർട്ടിയോട് ഇടയാനൊരുങ്ങി സൈബർ സഖാക്കൾ10 March 2018 4:57 PM IST
Politicsരാഷ്ട്രീയത്തിൽ എന്തുപറ്റിയാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല; ബിജെപിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാർമികത കൊണ്ടും; ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്ന ന്യൂനപക്ഷ ആക്രമണത്തിന് സമാനമായി കേരളത്തിൽ ചെയ്യുന്നതും സിപിഎം; താനെന്നും സംഘപരിവാർ രാഷ്ട്രീയത്തിന് എതിരുന്ന നിന്ന നേതാവ്; സിപിഎം ഫാസിസ്റ്റ് സംഘടനയെന്നും കെ സുധാകരൻ; ബിജെപി വിവാദത്തിൽ നിലപാട് വിശദീകരിച്ച് കോൺഗ്രസ് നേതാവ്10 March 2018 11:30 AM IST