Politicsവിവാദത്തിന്റെ പേരിൽ അനുമതി റദ്ദാക്കുന്നുവെന്ന വിചിത്ര ഉത്തരവുമായി സർക്കാർ; ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ചാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നും ഉത്തരവിൽ ന്യായീകരണം; അഴിമതിയിലൂടെ കൈമറിഞ്ഞ കോടികൾ തിരിച്ചു കൊടുക്കാതിരിക്കുന്നതിനുള്ള കുടില ബുദ്ധിയാണ് ഉത്തരവിന് പിന്നിലെന്ന് രമേശ് ചെന്നിത്തല; ബ്രൂവറിക്കാരും സർക്കാരും തമ്മിലുള്ള ഒത്തുകളി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്13 Oct 2018 2:04 PM IST
Politicsപുനഃസംഘടന ഉടൻ വേണമെന്നും ജംബോ കമ്മറ്റികൾ നിലനിർത്തണമെന്നും ഗ്രൂപ്പ് മാനേജർമാർ; ഏകാധിപത്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാണ്ടിന് പരാതി പ്രവാഹം തുടങ്ങി; രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാനും നീക്കം; ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ സുധീര ശൈലി തിരിച്ചുവരാതിരിക്കാൻ കരുതലോടെ കരുനീക്കി ചാണ്ടിയും ചെന്നിത്തലയും; കെപിസിസി അധ്യക്ഷ കസേരയിൽ മുല്ലപ്പള്ളിയുടെ മധുവിധുക്കാലം തീരുമ്പോൾ13 Oct 2018 12:59 PM IST
Politicsപ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം13 Oct 2018 11:31 AM IST
Politicsപി.കെ.ശശിയെ സസ്പെൻഡ് ചെയ്യുമോ..തരം താഴ്ത്തുമോ? അറിയാൻ ഇനിയും കാത്തിരിക്കണം; ഷൊർണൂർ എംഎൽഎക്കെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാതെ സിപിഎം സെക്രട്ടേറിയറ്റ്; കമ്മിറ്റി റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് സൂചന12 Oct 2018 10:54 PM IST
Politics'എനിക്കറിയാം..എന്നെക്കാൾ വലിയ കളിക്കാരാണ് എന്റെ ടീമിലുള്ളതെന്ന്; ബട്ട് ഐ.ആം ദി ക്യാപ്റ്റൻ; കെ സുധാകരനെ വേദിയിരുത്തി ട്രോളി മുല്ലപ്പള്ളി; ആരവങ്ങളില്ല മുദ്രാവാക്യങ്ങളില്ല; ലക്ഷ്യമിടുന്നത് ഒരു കേഡർ പാർട്ടിയിലേത് പോലെ പുതിയ ശൈലി; പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് മാത്രമായിരിക്കും ഇനി ഭാരവാഹിത്വം; കെപിസിസി. പ്രസിഡന്റായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ സംഭവിച്ചത്രഞ്ജിത്ത് ബാബു11 Oct 2018 10:09 PM IST
Politicsരണ്ടായിരത്തിൽ താഴെ വോട്ടുകളുടെ മാത്രം മണ്ഡലത്തിലെ ഭൂരിപക്ഷം; സംഘടനാ ദൗർബല്യവും വലിയ വെല്ലുവിളി; സിറ്റിങ് എംപി വീണ്ടും മൽസരിച്ചാൽ ജയിച്ചുകയറാൻ പെടാപ്പാട്; പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിന് ഇനി സീറ്റില്ല; സമദാനിക്ക് സാധ്യത; ചരടുവലി മുറുകുന്നു11 Oct 2018 3:37 PM IST
Politics'ആ ****മോന്റെ മോന്തയടിച്ചു പറിക്കണം'; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും പച്ചത്തെറിവിളിച്ചും ശബരിമല സമരക്കാരായ സ്ത്രീകൾ; വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം; ഈഴവ മുഖ്യനെ സവർണ കാഷ്ഠങ്ങൾ അംഗീകരിക്കില്ലെന്ന പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി; ശബരിമല സമരക്കാർ ലക്ഷ്യമിടുന്നത് സർക്കാറിനെയും പിണറായി വിജയനെയുമെന്ന് സൈബർ സഖാക്കൾ; അയ്യപ്പനെ മുൻനിർത്തി പുതിയ വിമോചന സമരത്തിനുള്ള ഒരുക്കമോയെന്നും ചോദ്യം10 Oct 2018 10:13 PM IST
Politicsപന്തളം എസ്എസ്എസ് കോളജിൽ എബിവിപിയെ തറപറ്റിച്ച് എസ്എഫ്ഐ; തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് കെഎസ് യുവിൽ നിന്നും തോന്നയ്ക്കൽ എജെ കോളേജ് എഐഎസ്എഫിൽനിന്നും പിടിച്ചെടുത്തു; തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 ലും ജയം; തിരുവനന്തപുരത്ത് 31 കോളേജുകളിൽ മുപ്പതിലും ജയം; കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ9 Oct 2018 11:02 PM IST
Politicsഅധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവുമാണ് ബിഡിജെഎസിനെ നയിക്കുന്നത്; സ്ഥാനമാനങ്ങൾക്ക് വേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്ത് നടത്തുന്നവരുടെയും ആൾരൂപമായി പാർട്ടി മാറിയെന്ന് ആരോപണം; ആലപ്പുഴ ജില്ലയിലെ ഏഴ് ബിഡിജെഎസ് ഭാരവാഹികൾ പാർട്ടിവിട്ട് സിപിഎമ്മിൽ; തുഷാറിനും ബിജെപിക്കും തിരിച്ചടിമറുനാടന് മലയാളി9 Oct 2018 5:30 PM IST
Politicsരമേശ് ചെന്നിത്തല കേരളത്തിലെ ബിജെപി ഏജന്റെന്ന് കോടിയേരി ബാലകൃഷ്ണൻ; ബിജെപിക്കും ആർഎസ്എസിനും ആത്മാർഥയുണ്ടെങ്കിൽ പാർലമന്റെിൽ നിയമം കൊണ്ടു വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കടകംപള്ളിയും; ശബരിമല പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങി സിപിഎംമറുനാടന് മലയാളി9 Oct 2018 12:58 PM IST
Politicsനിനച്ചിരിക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; നാലു മാസത്തേക്ക് മാത്രമായി മൂന്ന് എംപിമാരെ തെരഞ്ഞെടുക്കണം ; കോൺഗ്രസും ജെഡിഎസും തമ്മിൽ പുതിയ തല്ല് തുടങ്ങി; കർണാടകയിലെ പ്രതിസന്ധിക്ക് എന്ന് പരിഹാരമുണ്ടാകും ?മറുനാടന് ഡെസ്ക്9 Oct 2018 8:28 AM IST
Politicsആവേശത്തോടെ ബിജെപിക്കൊപ്പം ചേർന്നിട്ട് ഒരു ഗുണവും ഉണ്ടായില്ല; സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ഉന്നതർ വീതം വച്ചു; നിവർത്തികെട്ട് പ്രാദേശിക നേതാക്കൾ പാർട്ടി വിടുന്നു; ആലപ്പുഴയിൽ തുടങ്ങിയ മാറ്റം ബിഡിജെഎസിന്റെ നടുവൊടിക്കുമോ? വെള്ളാപ്പള്ളിക്കും തുഷാറിനും കടുത്ത നിരാശ9 Oct 2018 7:12 AM IST