Politicsശശീന്ദ്രനെതിരായ ഹർജിക്ക് പിന്നിൽ തോമസ് ചാണ്ടിയോ? ഹർജി നൽകിയ മഹാലക്ഷ്മിയെ കണ്ടെത്തി; തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ സഹായിയാണ് യുവതിയെന്ന് സൂചന; മൊത്തം സ്ത്രീകളുടെയും സുരക്ഷ മുൻനിർത്തിയാണ് ഹർജി നൽകിയതെന്ന് മഹാലക്ഷ്മി3 Feb 2018 4:15 PM IST
Politicsയുപി തിരഞ്ഞെടുപ്പ് മുതലേ എരിഞ്ഞുതുടങ്ങിയ തീയാളിക്കത്തിയത് റിപ്പിബ്ലിക് ദിനത്തിൽ; തോൽവിയിൽ നിരാശപൂണ്ടുള്ള അക്രമമെന്ന് ബിജെപിയും ജയോന്മാദമെന്ന് എതിരാളികളും ആരോപിക്കുന്ന കാസ്ഗഞ്ച് അക്രമം സംസ്ഥാനത്തിന് തീരാക്കളങ്കം; വർഗീയ കലാപത്തിന് തിരികൊളുത്തിയത് ചാമുണ്ഡക്ഷത്രാങ്കണത്തിൽ തുടങ്ങിയ നിസ്സാരതർക്കം3 Feb 2018 9:17 AM IST
Politicsകേന്ദ്രത്തിലും കേരളത്തിലും ഭരണം പോയതോടെ മുതലാളിമാർക്ക് പണം നൽകാൻ മടി; ഉമ്മൻ ചാണ്ടി രംഗം വിട്ടതോടെ അവശേഷിച്ചവരും പിന്മാറി; രണ്ടാളെ കൂട്ടാൻ നിവൃത്തിയില്ലാത്ത ഹസൻ ചോദിച്ചിട്ട് ആരും പണം നൽകുന്നില്ല; കെപിസിസി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ഗതികെട്ട് പിരിച്ചിട്ട് പകുതി എടുത്തോളാൻ നിർദ്ദേശിച്ച് നേതൃത്വവും3 Feb 2018 7:05 AM IST
Politicsഫോൺ കെണിയിൽ കുടുങ്ങി മന്ത്രിസ്ഥാനം തെറിച്ച എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ പി സദാശിവം; രണ്ടാമൂഴത്തിലെ സ്ഥാനാരോഹണത്തിന് സാക്ഷികളായി മുഖ്യമന്ത്രിയും മന്ത്രിമാരും; കെഎസ്ആർടിസി പ്രതിസന്ധി വലിയ കടമ്പയെന്ന് ഗതാഗത മന്ത്രി1 Feb 2018 5:06 PM IST
Politicsശശീന്ദ്രനും ജയരാജനും എങ്ങനെ രണ്ടു നീതി? കണ്ണൂരിലെ ഇ പി ജയരാജൻ അനുകൂലികൾ ചോദിക്കുന്നു; കോടിയേരിയുടെ മക്കളുടെ അഴിമതിയും കണ്ണൂരിലെ അണികളെ അസ്വസ്ഥരാക്കുന്നു; പാർട്ടിക്കു വേണ്ടി കൊല്ലാനും തിന്നാനും തയ്യാറായവർക്ക് കടുത്ത നിരാശ31 Jan 2018 8:09 AM IST
Politicsസോളാർ സമരം പാതി വഴിയിൽ ഉപേക്ഷിച്ചതിനെ വിമർശിച്ച് ലേഖനമെഴുതി; നൂറിലധികം തവണ സംഘടനാ വിരുദ്ധമായി എഴുതി എന്ന് കണ്ടെത്തി പാർട്ടിയും; ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാന നേതാക്കളുടെയും കണ്ണിലെ കരടായി; കോഴിക്കോട് സിപിഎമ്മിൽ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് പ്രമുഖ നേതാവ് എൻ വി ബാലകൃഷ്ണൻ സിപിഐയിലേക്ക്; ഫെബ്രുവരി ഒൻപതിന് അമ്പതോളം പ്രവർത്തകരും സിപിഐയിൽ ചേരും31 Jan 2018 6:29 AM IST
Politicsകൂറുമാറ്റ നിരോധന നിയമ പ്രകാരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.ജോളി പത്രോസിനെ അയോഗ്യയാക്കി; നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മൽസരിക്കുന്നതിനും മുതൽ ആറു വർഷത്തേക്ക് വിലക്ക്30 Jan 2018 7:34 PM IST
Politics49 അംഗ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രണ്ടേ രണ്ട് മുസ്ലിംങ്ങൾ; 36 അംഗ കാസർകോട് കമ്മിറ്റിയിൽ ഒരേ ഒരാൾ; ഒരൊറ്റ ജില്ലാ സെക്രട്ടറി പോലും മുസ്ലിംങ്ങൾ അല്ല; സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്? ഗോപാല സേന വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം ഇസ്ലാം വിരുദ്ധമെന്ന് സ്ഥാപിച്ച് വി ടി ബൽറാം രംഗത്ത്30 Jan 2018 12:02 PM IST
Politicsവിഭാഗിയതയിൽ മനം നൊന്ത് പാർട്ടി വിടുന്നവർക്ക് അതേ തസ്തിക ഉറപ്പിച്ച് സിപിഐ രംഗത്തിറങ്ങിയപ്പോൾ എറണാകുളത്ത് മാത്രം സിപിഎമ്മിന് നഷ്ടം മൂവായിരത്തോളം നേതാക്കളെ; ഗ്രൂപ്പ് വഴക്കിൽ നീറുന്ന സിപിഎം കാൽചുവട്ടിലെ മണ്ണൊലിച്ച് തുടങ്ങിയപ്പോൾ മര്യാദക്കാരാവകുന്നു30 Jan 2018 7:57 AM IST
Politicsമന്ത്രിസ്ഥാനം ചോദിച്ച് ശശീന്ദ്രൻ; കേസ് ഉണ്ടാകുന്നതിന് മുമ്പ് ധാർമികതയുടെ പേരിൽ രാജി വച്ചതിനാൽ പുനപ്രവേശനം ഇമേജിനെ ബാധിക്കുമോ എന്ന് ഭയന്ന് സിപിഎം; എൻസിപിയുടെ മന്ത്രിസഭാ പ്രവേശനം പിണറായിയുടെ കോർട്ടിൽ30 Jan 2018 6:56 AM IST
Politicsസ്വയം പുകഴ്ത്തുന്ന എന്ന വിമർശനമുണ്ടെങ്കിലും പി ജയരാജന് പകരം വെക്കാൻ കണ്ണൂരിൽ ആളില്ല! കണ്ണൂർ ജില്ലാ സെക്രട്ടറിയായി ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു; 49 അംഗ ജില്ലാ കമ്മിറ്റിയിൽ ആറ് പേർ പുതുമുഖങ്ങൾ; കണ്ണൂരിനെ ചെങ്കടലാക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് സമാപനമാകും29 Jan 2018 1:29 PM IST
Politicsകമ്യൂണിസ്റ്റ് കരുത്തിനെ ദുർബ്ബലപ്പെടുത്താൻ നിരന്തര അക്രമവും കൊലപാതകവും ആർഎസ്എസ് അഴിച്ചുവിടുന്നു; സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ തെരഞ്ഞ് പിടിച്ച് മിന്നലാക്രമണങ്ങൾ നടത്താൻ ക്രിമിനൽ സംഘങ്ങൾ; കേരളം പിടിക്കാൻ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് തന്ത്രത്തിനെതിരെ അണിനിരക്കാൻ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രമേയം29 Jan 2018 1:05 PM IST