ANALYSIS - Page 59

ട്രെയിൻ വൈകിയതിനാൽ മന്ത്രിസഭാ യോഗത്തിനെത്താൻ മന്ത്രിയും വൈകി; മുഖ്യമന്ത്രിയുടെ വിരട്ടൽ പേടിച്ച് സെക്രട്ടേറിയേറ്റിൽ എത്തിയെങ്കിലും മന്ത്രിസഭ നടക്കുന്ന ഹാളിലേക്ക് പോയില്ല; സുപ്രധാന തീരുമാനങ്ങൾ എടുത്ത മന്ത്രിസഭാ യോഗത്തിൽ നിന്നും മന്ത്രി സുനിൽകുമാർ വിട്ട് നിന്നത് ഇങ്ങനെ
ശുഹൈബിന്റെ കൊലയ്ക്ക് സിപിഎം നേതാക്കളെ കൊണ്ട് മറുപടി പറയിക്കുമെന്ന് കെ സുധാകരൻ; യൂത്ത് കോൺഗ്രസ് നേതാവിന്റെ അരുംകൊലയിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ഉപവാസം തുടങ്ങി; സുധാകരന്റെ വലംകൈ ആയിരുന്ന യുവാവിനെ വെട്ടിനുറുക്കി ജീവനെടുത്ത കേസിൽ ആരെയും അറസ്റ്റുചെയ്യാതെ പൊലീസ്
മാണിക്കെതിരെ കേസ് നടത്തിയാൽ ബാറുകൾ തുറക്കാമെന്ന് സിപിഎം ഉറപ്പു നൽകി; കോടിയേരി നേരിട്ടാണ് ഉറപ്പുനൽകിയത്; തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലം വലിച്ചു; തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെയും സിപിഎം വഞ്ചിച്ചു: ബാർകോഴ കേസിന്റെ പിന്നാമ്പുറക്കഥ തുറന്നു പറഞ്ഞ് ബിജു രമേശ്
അണികൾ കുറവെങ്കിലും പാർട്ടികളുടെ എണ്ണത്തിൽ കുറവൊട്ടുമില്ലാതെ ജനതാദൾ; കേരളാ കോൺഗ്രസിനേയും തോൽപ്പിച്ച് അഞ്ച് പാർട്ടിയായി മാറിയ ദള്ളിൽ വീണ്ടും പിളർപ്പിന്റെ മണം; കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ കഥ ഇങ്ങനെ
പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ച് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ നടക്കുമ്പോൾ കാൽകീഴിലെ മണ്ണൊലിച്ച് പോയത് അറിഞ്ഞില്ല; നാഥനില്ലാത്ത ഐ ഗ്രൂപ്പിന്റെ നേതാവായി മാറി മുരളീധരൻ; വിവാദം കൊഴുത്തപ്പോൾ കരുണാകരൻ സ്റ്റഡി സെന്റർ സ്ഥാനം രാജി വച്ചെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ തകൃതിയായി; കൈയും കെട്ടി കാഴ്ച കണ്ട് എ ഗ്രൂപ്പുകാർ
സ്ത്രീപ്രാതിനിധ്യത്തിന് പിന്നാലെ ദളിത് പ്രാതിനിധ്യവും ഉറപ്പ് വരുത്തി ലീഗ്; യു.സി.രാമന് പുറമേ ഉണ്ണികൃഷ്ണനും ലീഗ് സെക്രട്ടേറിയറ്റിൽ; മൂന്ന് സ്ത്രീകളെയും രണ്ടുദളിതരെയും ഉൾപ്പെടുത്തി മുഖം മിനുക്കിയ ലീഗ് ഇനി  പുരുഷന്മാരുടെ മാത്രം പാർട്ടിയല്ല
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ അങ്കംകുറിച്ച് മൂന്നു മുന്നണികളേയും വിറപ്പിക്കാനൊരുങ്ങി ആംആദ്മി; അഴിമതിക്കും സർക്കാരിനും എതിരെ പടവാളുമായി നിൽക്കുന്ന ജേക്കബ് തോമസും പാർട്ടിയുടെ സഹയാത്രികൻ സി ആർ നീലകണ്ഠനും പ്രഥമ പരിഗണനയിൽ; ഇടതിനും വലതിനും ബിജെപിക്കും കെജ്രിവാളിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ അതീവ നിർണായകമാകും
സോളാറിലും പാറ്റൂർ കേസിലും കുറ്റവിമുക്തി നേടിയ ഉമ്മൻ ചാണ്ടി എല്ലാം പിടിച്ചെടുക്കാൻ കച്ചമുറുക്കുന്നു; കെപിസിസി അധ്യക്ഷ പദവിയിൽ മുരളീധരനെ കൊണ്ടു വരാനും ആലോചന; പദവികൾ കൈവിടാതിരിക്കാൻ കരുണാകരൻ സ്റ്റഡി സെന്റർ വിപുലീകരണം ചർച്ചയാക്കി വിശാല ഐ ഗ്രൂപ്പും; മുരളീധരന്റെ ഗ്രൂപ്പുകളിക്കെതിരെ ഹൈക്കമാണ്ടിനെ സമീപിച്ച് ചെന്നിത്തല വിഭാഗം; കോൺഗ്രസിൽ വീണ്ടും അടി തുടങ്ങുന്നു
ബിനോയ് കോടിയേരി കേസ് പാർട്ടിക്ക് തീരാകളങ്കം; സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട ആരോപണത്തിൽ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്ന ആവശ്യവുമായി ബംഗാൾ ഘടകം; കോൺഗ്രസ് ബന്ധത്തിന് തടയിട്ട കോടിയേരിക്കെതിരെ ദേശീയ തലത്തിൽ പടയൊരുക്കം; യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കുന്നത് അപലപനീയമെന്നും ബംഗാൾ നേതാക്കൾ; കേരളത്തിലെ പാർട്ടി തൊണ്ട തൊടാതെ വിഴുങ്ങിയ കോടിയേരിയുടെ വിശദീകരണം തള്ളി ബംഗാൾ ഘടകത്തിന്റെ പടപ്പുറപ്പാട്
വി എസ് ഗ്രൂപ്പിന് പകരം സിപിഎമ്മിൽ ഇപ്പോൾ ഉയർന്നത് യെച്ചൂരി ഗ്രൂപ്പ്! മക്കൾ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടമായ കോടിയേരിയെ മാറ്റാൻ വഴി തേടി ദേശീയ സെക്രട്ടറി; ഐസക്കിനെയും ബേബിയെയും കൊണ്ടുവരിക അസാധ്യമെന്ന് തിരിച്ചറിഞ്ഞു പി.ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത തേടുന്നു; പിണറായി കൈവിട്ടില്ലെങ്കിൽ കോടിയേരി സേഫ്