ELECTIONS - Page 115

പിതാവിനെപ്പോലെ പുത്രനും; പൂഞ്ഞാറിൽ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ജയിച്ചുകയറി ഷോൺ ജോർജ്ജ്; കന്നിയങ്കത്തിൽ ഷോ്ൺ തറപറ്റിച്ചത് പ്രബല മുന്നണികളെ; ഷോൺ ജോർജ്ജ് കന്നിയങ്കത്തിൽ വരവറിയിക്കുമ്പോൾ
മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ പോരാട്ടത്തിനിറങ്ങിയ അഭിഭാഷകൻ; ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ  പൊലീസിന്റെ ക്രൂരമായ മർദ്ദനവും ജയിൽ വാസവും അനുഭവിച്ച യുവനേതാവ്; ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ അഡ്വ. പി ഗവാസിന്റെ വിജയത്തിന് തിളക്കമേറെ
പൂര നഗരിയിൽ ഇനി വെള്ളിമൂങ്ങ രാഷ്ട്രീയം; 38 വോട്ടിന് ജയിച്ച വിമതന് പൊന്നും വില; എൽഡിഎഫ് 24 സീറ്റ് നേടിയപ്പോൾ 23 സീറ്റുമായി യുഡിഎഫ് തൊട്ടുപിറകിൽ; ഭരണം പിടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ഒറ്റ സീറ്റുപോലും കൂടുതൽ നേടാനായില്ല; എല്ലാ കണ്ണുകളും കോൺഗ്രസ് വിമതന്റെ തീരുമാനം കാത്ത്; ത്രിശങ്കുവിൽ തൃശൂർ കോർപറേഷൻ
മുന്നണികൾ കൈവിട്ടു; ജനകീയ കരുത്തിൽ ജിൻസിയയ്ക്ക് വിജയം; ജിൻസിയ അട്ടിമറിച്ചത് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ നാലുപേരെ;നേര്യമംഗലം സൗത്തിൽ ജിൻസിയ വിജയിച്ച് കയറിയത് 91 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
കോൺഗ്രസിനെ മുസ്ലീലീഗ് നിയന്ത്രിക്കുന്നുവെന്നും സംഘടനയിൽ മതവിവേചനമുണ്ടെന്നും ആരോപിച്ച് പാർട്ടി വിട്ടു; സിറ്റിങ്ങ് ഡിവിഷനിൽ സ്വതന്ത്രനായി മൽസരിച്ചപ്പോൾ പിന്തുണയുമായി എൽഡിഎഫ്; 138 സീറ്റിന് ചെങ്കള ഡിവിഷൻ പിടിച്ചതോടെ യുഡിഎഫ് ജില്ലാ പഞ്ചായത്തിൽ വീണു; കാസർകോട് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫിന്റെ ഭാഗ്യതാരമായി ഷാനവാസ് പാദൂർ
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർ
തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്
ഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി;പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണ;എൻഡിഎയ്ക്ക് വിജയസാധ്യതയുള്ളിടത്തൊക്കെ ഈ ധാരണ തിരിച്ചടിയായി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
വടക്കാഞ്ചേരിയിൽ എൽഡിഎഫിന് ലൈഫ്; ലൈഫ് വിവാദത്തിന്റെ തട്ടകമായ നഗരസഭയിൽ 41ൽ 24 സീറ്റ് നേടി ഇടുമുന്നണി ഭരണം നിലനിർത്തി; 17 സീറ്റ് യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും; അനിൽ അക്കരെ അടക്കമുള്ള അപവാദ പ്രചാരകർക്ക് മറുപടിയെന്ന് എൽഡിഎഫ്