ELECTIONS - Page 114

കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല, ഉണ്ടായത് മോശം അനുഭവം; എന്തിനും തയ്യാറെന്ന് എൽഡിഎഫ് ഉറപ്പ് നൽകി; പിന്തുണ എൽഡിഎഫിനെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് വിമതൻ; കൊച്ചിയിലെ ലീഗ് വിമതനെ നേരിലെത്തി കണ്ട് ഇടതു നേതാക്കൾ; രണ്ട് കോർപ്പറേഷനുകൾ കൂടി ഇടതു മുന്നണി ഉറപ്പിക്കുമ്പോൾ
90 നിയമസഭ മണ്ഡലങ്ങളിൽ മുന്നിലെത്തി എൽഡിഎഫ്; യുഡിഎഫ് 50 ൽ ഒതുങ്ങി; ബിജെപിക്ക് നേമം മാത്രം; കോൺഗ്രസ് തകരുമ്പോൾ പിടിച്ചു നിൽക്കുന്നത് മുസ്ലിം ലീഗ്; തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ശതമാനം നോക്കിയുള്ള പ്രാഥമിക വിലയിരുത്തൽ ഇങ്ങനെ
എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു; മൈക്ക് സ്റ്റാൻഡ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; നാദാപുരത്തും താമരശ്ശേരി പുതുപ്പാടിയിലും അക്രമം; ഇരുമ്പു ദണ്ഡുകൊണ്ട് അടിയേറ്റ് നാലു പേർ ആശുപത്രിയിൽ; കെഎസ് യു നേതാവ് ജെറിൽ ബോസിന്റെ വീടിന് നേരേയും ആക്രമണം; ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ സംഘർഷം
മോദിയുടെ കടുത്ത ആരാധിക; മലപ്പുറം ജില്ലയിലെ മുസ്ലിം കുടുംബത്തിൽ നിന്നുള്ള ബിജെപിയുടെ വനിത സ്ഥാനാർത്ഥി എം.സുൽഫത്ത്; കോഴിക്കോട്ടെ കോടഞ്ചേരിയിൽ ബുത്തിലേക്ക് വരവേ കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാർത്ഥി വാസുകുഞ്ഞി; വാർത്തകളിൽ ഇടം പിടിച്ച സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ ഇങ്ങനെ
വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
പാലക്കാട് നഗരസഭയിൽ തകർന്നടിഞ്ഞ് സിപിഎം; കഴിഞ്ഞ തവണത്തെ ഒമ്പത് സീറ്റ് ഇത്തവണ ആറ് ആയി കുറഞ്ഞു; 13 സീറ്റ് നേടിയ യുഡിഎഫും 12 ലേക്ക് കുറഞ്ഞു; 24 ൽനിന്ന് 28ലേക്ക് കയറിയ ബിജെപിക്ക് ഭരണത്തുടർച്ച; പാലക്കാട് നഗരസഭയിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫും എൽഡിഎഫും
കേരളം ചുവന്നാലും മലപ്പുറത്തെ പച്ചപ്പ് പോവില്ല; പതിവുപോലെ ലീഗിന്റെ കരുത്തിൽ മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിലെ 32 ൽ 27; നഗരസഭകളിൽ 12 ൽ 9; ഗ്രാമപഞ്ചായത്തുകളിൽ 94 ൽ 73 സീറ്റുകളും യു.ഡി.എഫിന്; മലപ്പുറത്തെ യു.ഡി.എഫ് അപ്രമാദിത്വം ഇങ്ങനെ
പി.വി അൻവറിന്റെ താൽപര്യത്തിനു മുന്നണിയെ വഞ്ചിച്ചത് പി.വി.അബ്ദുൽ വഹാബോ? പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ പിണറായി സർക്കാരിനെ പിന്തുണച്ചതിന് വഹാബിനെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വത്തിന് തിരിച്ചടി എന്നും ആരോപണം; നിലമ്പൂർ നഗരസഭ കൈവിട്ടതോടെ എംപിക്കെതിരെ കലാപക്കൊടി
ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി; കളിയാക്കലുകളും ആരോപണങ്ങളും നിസ്സാരമാക്കി ട്വന്റി 20 ക്ക് നാല് പഞ്ചായത്തുകളിൽ ഭരണം; ജനം ആഗ്രഹിക്കുന്നത് മാറ്റത്തിന്റെ കാറ്റ് വീശാൻ; കാറ്റിന്റെ കോള് കണ്ട് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപനം
പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരം