ELECTIONSസ്വതന്ത്രരുടെ കണക്കുകൾ ചേരുന്നതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 ഗ്രാമ പഞ്ചായത്തുകൾ കൂടി; എൽഡിഎഫ് പഞ്ചായത്തുകളുടെ എണ്ണം 514ൽ നിന്ന് 551 ആയി ഉയരുന്നു; വിമതരെയും ഒപ്പം ചേർക്കുന്നതോടെ ലഭിക്കുന്നത് 42 മുൻസിപ്പാലിറ്റികൾ; ഒപ്പം അഞ്ച് കോർപ്പറേഷനുകളും 12 ജില്ലാപഞ്ചായത്തുകളും; അന്തിമ കണക്ക് വരുമ്പോൾ തദ്ദേശത്തിൽ വീശിയടിച്ചത് ഇടതുസൂനാമിമറുനാടന് മലയാളി18 Dec 2020 7:53 PM IST
ELECTIONSമുന്നണികൾക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങൾ' എന്ന തലക്കെട്ട് ട്രെൻഡ് വെബ്‌സൈറ്റിൽ നിന്ന് നീക്കി; 'മുന്നണികൾ വിജയിച്ച വാർഡുകളുടെ എണ്ണം' എന്നാക്കി തിരുത്ത്; ഫലപ്രഖ്യാപനത്തിലെ പിശക് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ; അന്തിമഫലം വന്നപ്പോൾ ഇടതുമുന്നണിക്ക് വീണ്ടും മുന്നേറ്റം; മുനിസിപ്പാലിറ്റികളിലെ യുഡിഎഫ് മുൻതൂക്കം മറിച്ചായത് ഇങ്ങനെമറുനാടന് ഡെസ്ക്18 Dec 2020 6:57 PM IST
ELECTIONS2015 ൽ പലയിടത്തും എൽ.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ലഭിച്ചത് 41 സീറ്റുകൾ മാത്രം; യു.ഡി.എഫുമായി നീക്കുപോക്ക് നടത്തിയപ്പോൾ ലഭിച്ചത് 65സീറ്റുകൾ; യു.ഡി.എഫിൽ പോര് നടക്കുമ്പോഴും കിട്ടിയത് ലാഭം വെച്ച് വെൽഫെയർ പാർട്ടിജംഷാദ് മലപ്പുറം17 Dec 2020 11:16 PM IST
ELECTIONSവെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയിട്ടും മുക്കം നഗരസഭ എൽഡിഎഫിന്; ഇരുമുന്നണികളും 15 സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പം വന്നതോടെ സ്വതന്ത്രന്റെ പിന്തുണയോടെ ഇടതു മുന്നണി ഭരണത്തിലേക്ക്; രാഷ്ട്രീയ പരീക്ഷണം പാഴായ നിരാശയിൽ മുസ്ലിം ലീഗ്കെ വി നിരഞ്ജന്17 Dec 2020 10:09 PM IST
ELECTIONSപൊട്ടിത്തെറിയൊഴിയാതെ കോൺഗ്രസ്സ്; പാലക്കാട് വി കെ ശ്രീകണ്ഠന്റെ രാജിക്കായി മുറവിളി; ശ്രീകണഠനാണ് തോൽവിക്ക് കാരണമെന്ന് ഡി.സി.സി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ; തോൽവിയിലേക്ക് വഴിവെച്ച ഗ്രൂപ്പ് വഴക്കിന് ഇപ്പഴും പരിഹാരം കാണാനാകാതെ കോൺഗ്രസ്സ്ന്യൂസ് ഡെസ്ക്17 Dec 2020 8:49 PM IST
ELECTIONSമൂൻസിപ്പാലിറ്റികളിലും ഇടത് മുന്നേറ്റം; അന്തിമ കണക്കിൽ എൽഡിഎഫ് 39, യുഡിഎഫ് 37; ട്രെൻഡ് സോഫ്റ്റ് വെയറിലെ പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്വതന്ത്രരുടെ പിന്തുണയോടെ എൽഡിഎഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും ചേർത്തത് യുഡിഎഫിന്റെ കണക്കിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റേത് സമഗ്രാധിപത്യംമറുനാടന് മലയാളി17 Dec 2020 8:24 PM IST
ELECTIONSനിങ്ങൾ ആഘോഷിക്കു; നിങ്ങൾ ചിന്തിച്ചിരിക്കു; പക്ഷെ ഞങ്ങൾ ചിരിപ്പിക്കട്ടെ; തദ്ദേശ തെരഞ്ഞെടുപ്പിനെ വൈറലാക്കി ട്രോളന്മാർ; ട്രോളിൽ നിറഞ്ഞ് ജയവും പരാജയവും; അറിയാം മലയാളിയെ ചിരിപ്പിച്ച തെരഞ്ഞെടുപ്പു ട്രോളുകൾന്യൂസ് ഡെസ്ക്17 Dec 2020 8:03 PM IST
ELECTIONSതദ്ദേശ ജനപ്രതിനിധികൾ 21ന് അധികാരമേൽക്കും; അധ്യക്ഷ തെരഞ്ഞെടുപ്പ് 28നും 30നും; സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് ജനപ്രതിനിധികൾ അധികാരം ഏൽക്കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻമറുനാടന് ഡെസ്ക്17 Dec 2020 7:43 PM IST
ELECTIONSകോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ നൽകിയത് തെറ്റായ വിവരം; കേട്ടപാതി ചാനലുകൾ ഫ്ളാഷ് അടിച്ചത് തോറ്റെന്ന്; നിരാശയോടെ മടങ്ങിയപ്പോൾ അറിഞ്ഞത് വാർഡിലെ വോട്ട് എണ്ണിയിട്ടില്ലെന്ന്; വീണ്ടും തിരിച്ചെത്തി വോട്ടെണ്ണിയപ്പോൾ 27 വോട്ടുകൾക്ക് വിജയം; കോഴിക്കോട്ടെ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ഡോ പി എൻ അജിതയുടെത് അസാധാരണ അനുഭവംമറുനാടന് മലയാളി17 Dec 2020 6:06 PM IST
ELECTIONSഎൽഡിഎഫ് സ്വതന്ത്രന്മാരെ ചേർത്തത് യുഡിഎഫിന്റെ അക്കൗണ്ടിൽ; ഇടത് ജയിച്ച കാസർകോട് ജില്ലാപഞ്ചായത്തും സമനില വന്ന വയനാടും ഐക്യമുന്നണിക്കെന്ന് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്; പിറവം, കോതമംഗലം, കോട്ടയം, അടുർ, പരവൂർ നഗരസഭകളും യുഡിഎഫിനെന്ന് തെറ്റായി ചേർത്തു; ട്രൻഡ് സോഫ്റ്റ് വെയറിൽ വ്യാപക തകരാർ; അന്തിമ കണക്കിൽ മുൻസിപ്പാലിറ്റികളും എൽഡിഎഫിന് ഒപ്പംമറുനാടന് മലയാളി17 Dec 2020 5:59 PM IST
ELECTIONSബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രം! നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ചതു വെറുതേയായി; കുടുംബക്കാർ പോലും വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ്സ്വന്തം ലേഖകൻ17 Dec 2020 12:20 PM IST
ELECTIONSമുസ്ലിം ലീഗിന്റെ കരുത്തിൽ ഭരണത്തിലെത്തിയിരിരുന്ന കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തും എൽ ഡി എഫ് തൂത്തുവാരി; ഉരുക്കുകോട്ടയിൽ യൂഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിപ്രകാശ് ചന്ദ്രശേഖര്17 Dec 2020 12:05 PM IST