ELECTIONSഏഴു സീറ്റിൽ കൂടുതൽ ഒന്നു പോലും ജോസഫിന് അർഹതയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ; 15 സീറ്റും വേണമെന്ന് ജോസഫും; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് വിനയായെന്ന് തിരിച്ചറിഞ്ഞ് നേതാക്കൾ; ലീഗിന് പിന്നാലെ ആർ എസ് പിക്കും സീറ്റുകൾ കൂടതൽ വേണം; യുഡിഎഫിൽ സീറ്റിന് വേണ്ടി ലഹളമറുനാടന് മലയാളി29 Jan 2021 9:27 AM IST
ELECTIONSകളമശ്ശേരിയിൽ ഇടത് സ്വതന്ത്രന് അട്ടിമറി ജയം; തൃശൂരിൽ പുല്ലഴിയിൽ ജയിച്ചു കയറി കോൺഗ്രസും; കളമശ്ശേരിയിലും തൃശൂരിലും കാര്യങ്ങൾ ഒപ്പത്തിനൊപ്പം; മാവൂരിലും പന്മനയിലും നേട്ടം യുഡിഎഫിന്മറുനാടന് മലയാളി22 Jan 2021 9:14 AM IST
ELECTIONSനിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രഖ്യാപിച്ചു; ആകെ 2.67 കോടി വോട്ടർമാർ; ആയിരം പേർക്ക് ഒരു പോളിങ് സ്റ്റേഷൻ; പേര് ചേർക്കാൻ ഇനിയും അവസരമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമറുനാടന് മലയാളി21 Jan 2021 4:08 PM IST
ELECTIONSനിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15ന് മുമ്പ്? ഒറ്റഘട്ടമായി നടത്താൻ ചീഫ് ഇലക്ടൽ ഓഫീസറുടെ ശുപാർശ; അന്തിമ വോട്ടർ പട്ടിക ഉടൻ പുറത്തിറക്കും; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ സന്ദർശനത്തിന് ശേഷമെന്നും ടിക്കാറാം മീണമറുനാടന് മലയാളി20 Jan 2021 3:08 PM IST
ELECTIONSനിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണസ്വന്തം ലേഖകൻ20 Jan 2021 10:32 AM IST
ELECTIONSതദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്‌നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്18 Jan 2021 11:08 PM IST
ELECTIONSപഞ്ചായത്തു തെരഞ്ഞെടുപ്പിലെ അനുകൂല കാലാവസ്ഥയും മെയ് മാസത്തിലെ പരീക്ഷകളും കണക്കിലെടുത്ത് ഏപ്രിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സന്നദ്ധനായി പിണറായി; പിണറായി ഒകെയെങ്കിൽ ഡബിൾ ഒകെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും; കേരളം ഒട്ടു വൈകാതെ തെരഞ്ഞെടുപ്പു ചൂടിലേക്ക്മറുനാടന് മലയാളി4 Jan 2021 8:19 AM IST
ELECTIONSഞങ്ങൾ പിന്തുണക്കട്ടെ..? എങ്കിൽ ഞങ്ങൾ രാജിവെക്കാം! നിലപാടുകൾ മാറിയും മറിഞ്ഞു തദ്ദേശ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്; നിലപാട് കടുപ്പിച്ച് ഇടതുപക്ഷം;മാറിയും മറിഞ്ഞും യുഡിഎഫും ബിജെപിയും;ചാഞ്ചാടിയാടി അദ്ധ്യക്ഷ കസേരകൾന്യൂസ് ഡെസ്ക്31 Dec 2020 11:19 AM IST
ELECTIONSചിറ്റാറിൽ കോൺഗ്രസ് പഞ്ചായത്തംഗം എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായി; റാന്നിയിൽ കേരളാ കോൺഗ്രസ് (എം) അംഗത്തെ ബിജെപിയും എൽഡിഎഫും ചേർന്ന് പ്രസിഡന്റാക്കി; കോട്ടാങ്ങലിൽ എസ് ഡി പി ഐ വോട്ട് ചെയ്തതിന്റെ പേരിൽ വിജയിച്ച എൽഡിഎഫിന്റെ പ്രസിഡന്റ് രാജി വച്ചു: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ അട്ടിമറികൾ ഇങ്ങനെശ്രീലാല് വാസുദേവന്30 Dec 2020 2:14 PM IST
ELECTIONSരാജസ്ഥാനിലെ നഗരസഭകളിൽ കോൺഗ്രസ് മുന്നേറ്റം; 12 ജില്ലകളിലെ 33 മുനിസിപ്പാലിറ്റികൾ കോൺഗ്രസിന്; ബിജെപിക്ക് പത്ത്; ഉപാധ്യക്ഷന്മാരെ ഇന്നറിയാംസ്വന്തം ലേഖകൻ21 Dec 2020 9:50 AM IST
ELECTIONSതിരുപുറം പഞ്ചായത്തിന്റെ ഭരണം സമാജ്‌വാദി പാർട്ടി തീരുമാനിക്കും; സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന് സമാജ്‌വാദി പാർട്ടി; വിജയിച്ച ഷീന ആൽബിന്റെ നിലപാട് പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകംസ്വന്തം ലേഖകൻ19 Dec 2020 6:59 PM IST
ELECTIONS101 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ; യുഡിഎഫ് 38 സീറ്റിൽ ഒതുങ്ങുമ്പോൾ എൻഡിഎ നേമത്ത് ഒന്നാമത്; മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത്; ജില്ലാപഞ്ചായത്തിലെ കണക്ക് നോക്കിയാൽ ഇടത് 110 സീറ്റ്‌വരെ; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ യുഡിഎഫിന് നെഞ്ചിടിപ്പ്മറുനാടന് മലയാളി18 Dec 2020 10:14 PM IST