ELECTIONSകാസർഗോഡ് പി കരുണാകരൻ മാറിയേക്കും; പകരം സിപിഎം പരിഗണിക്കുന്നത് മുൻ ജില്ലാസെക്രട്ടറിയും എംഎൽഎയുമായ കെ.പി. സതീഷ് ചന്ദ്രനെ; കണ്ണൂരിൽ ശ്രീമതി തന്നെ; യു.ഡി.എഫിൽ കാസർഗോഡ് ടി സിദ്ദിഖിനെ വേണം എന്നാവശ്യം; കണ്ണൂരിൽ എ.പി. അബ്ദുള്ളക്കുട്ടിയെ ഇറക്കാനും യുഡിഎഫിൽ ചർച്ച; ഉത്തര മലബാറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുമുഴം മുമ്പേ എറിഞ്ഞ് മുന്നണികൾരഞ്ജിത്ത് ബാബു24 Sept 2018 7:12 PM IST
ELECTIONSപകരക്കാരെ തേടി വടകര- വയനാട് ലോക്‌സഭാ മണ്ഡലങ്ങൾ; മുല്ലപ്പള്ളിക്ക് പകരം സ്ഥാനാർത്ഥിയാവാൻ ടി സിദ്ദീഖ് അടക്കമുള്ള നീണ്ടനിര; വടകരയിൽ മുല്ലപ്പള്ളി തന്നെ മൽസരിക്കണമെന്ന് അണികൾ; ഷാനവാസ് വീണ്ടും സ്ഥാനാർത്ഥിയായൽ സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ്; വയനാട്ടിൽ നോട്ടമിട്ട് എം എം ഹസ്സനും ഷാനിമോൾ ഉസ്മാനും; വയനാട് ലീഗും പൊന്നാനി കോൺഗ്രസും വെച്ചുമാറുമെന്നും അഭ്യൂഹം: കെപിസിസിക്ക് പുതിയ നേതൃത്വം വന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പു ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കം24 Sept 2018 12:15 PM IST
ELECTIONSപഞ്ചാബിൽ ബിജെപി സഖ്യത്തെ നിലം തൊടാൻ അനുവാദിക്കാതെ കോൺഗ്രസ്; പഞ്ചായത്ത് തിരഞ്ഞടുപ്പിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് പുറമെ ആം ആദ്മിയും കടപുഴകി; പലയിടത്തും എതിരാളികൾക്ക് നിസ്സാര വോട്ട് മാത്രം; കോൺഗ്രസ് കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ബിജെപി23 Sept 2018 8:18 AM IST
ELECTIONSത്രിപുരയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ആധിപത്യത്തിന് ശവമടക്ക്! ഈ മാസം 30ന് നടക്കുന്ന ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 96 ശതമാനം സീറ്റിലും എതിരില്ലാതെ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത് സിപിഎമ്മിന്റെ അടിത്തറ തകർന്നടിഞ്ഞതിന് തെളിവ്; നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയോടെ നേതാക്കളും അണികളും കൂട്ടത്തോടെ മറുകണ്ടം ചാടുന്നത് പതിവ്; സ്ഥാനാർത്ഥികളെ നിർത്താൻ കരുത്തില്ലാത്ത ഈർക്കിൽ പാർട്ടിയായി ക്ഷീണിച്ച് ത്രിപുരയിലെ സിപിഎം16 Sept 2018 5:33 PM IST
ELECTIONSജെഎൻയുവിൽ വീണ്ടും ചെങ്കൊടി പാറി! വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റിലും ഇടതു മുന്നേറ്റം; ഐസ നേതാവ് സായി ബാലാജി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു; എബിവിപി ഭീഷണി മറികടന്ന് ഉജ്ജ്വല വിജയംനേടി ഇടതു സഖ്യം16 Sept 2018 4:19 PM IST
ELECTIONSപ്രസിഡന്റ് അടക്കം നാലു പ്രധാന പദവിയിൽ മൂന്നും നേടി എബിവിപി; നാലാമത്തെ സീറ്റ് എൻഎസ്‌യുവിന്; എസ്എഫ്‌ഐ അടങ്ങിയ ഇടത് സംഘടനകളും ആം ആദ്മിയുടെ വിദ്യാർത്ഥി സംഘടകളും സംയുക്തമായി മത്സരിച്ചിട്ടും ഒരുസീറ്റ് പോലും നേടാനായില്ല; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കാവിക്കൊടി പാറിയതിങ്ങനെ14 Sept 2018 9:50 AM IST
ELECTIONSമധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡിസംബർ 15നു മുമ്പ് തീർക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; മിനി ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പിന് ഒരുങ്ങി പാർട്ടികൾ; യുപിഎയ്ക്കും എൻഡിഎയ്ക്കും നിലനിൽപ്പിനിടയിലുള്ള പോരാട്ടത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കി13 Sept 2018 10:17 AM IST
ELECTIONSരാഹുൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിഡ്ഢിയെന്ന ചന്ദ്രശേഖർ റാവുവിന്റെ വിശേഷണം അനുഗ്രഹമായത് കോൺഗ്രസിന് തന്നെ; ടിഡിപി വേണോ ടിആർഎസ് വേണോ എന്ന ആശയക്കുഴപ്പം ഒഴിഞ്ഞതോടെ ആന്ധ്രയിലും തെലുങ്കാനയിലും ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ നീക്കം തുടങ്ങി; ജഗ്മോഹന്റെ പാർട്ടിയേയും ഒപ്പം ചേർത്തേക്കും; ബിജെപിക്കും ടിആർഎസിനും ബദൽ ഒരുക്കാൻ എന്ത് വിട്ടുവീഴ്ചക്കും ഒരുങ്ങാൻ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; തന്ത്രങ്ങളൊരുക്കാൻ ഉമ്മൻ ചാണ്ടിയും9 Sept 2018 9:21 AM IST
ELECTIONSചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; ഇടതു തരംഗത്തിൽ സജി ചെറിയാന് പടുകൂറ്റൻ വിജയം; മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയത് 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ; യുഡിഎഫും ബിജെപിയും തകർന്നടിഞ്ഞപ്പോൾ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് പിണറായിയും കൂട്ടരും; യുഡിഎഫ് - ബിജെപി ശക്തി കേന്ദ്രങ്ങളിലും ചെമ്പടയുടെ തേരോട്ടം; എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടരുന്നതിനിടെ തകർന്നടിഞ്ഞ കോൺഗ്രസിൽ പഴിചാരലിന്റെ പൂരം31 May 2018 12:05 PM IST
ELECTIONSഎൻഡിഎ മുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫ് വോട്ടുകൾ എൽഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് പിഎസ് ശ്രീധരൻപിള്ള; യുഡിഎഫ് ശക്തികേന്ദ്രത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു കുറഞ്ഞത് തെളിവെന്ന് ബിജെപി സ്ഥാനാർത്ഥിമറുനാടന് മലയാളി31 May 2018 10:00 AM IST
ELECTIONSയുഡിഎഫ് ശക്തി കേന്ദ്രങ്ങളിലും എൽഡിഎഫിന്റെ മുന്നേറ്റം; മാന്നാറിലും പാണ്ടനാടും എൽഡിഎഫ് സ്ഥാനാർത്ഥി സജിചെറിയാൻ വൻ ലീഡ് സ്വന്തമാക്കി; വ്യാപകമായി കള്ളവോട്ട് നടന്നെന്നും ബിജെപി- സിപിഎം ഐക്യം പ്രകടമായെന്ന് പറഞ്ഞ് എണ്ണിത്തീരും മുമ്പേ തോൽവി സമ്മതിച്ച് ഡി വിജയകുമാർമറുനാടന് മലയാളി31 May 2018 9:50 AM IST
ELECTIONSവിശാല ഐക്യാഹ്വാനം വിജയിച്ചു; ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; കൈരാനയിൽ ആർ എൽ ഡി മുന്നിൽ; നിയമസഭാ തെരഞ്ഞെടുപ്പിലും മോദി പ്രഭാവത്തിന് തിരിച്ചടി; കർണ്ണാടകയിൽ ആർ ആർ നഗറിൽ കോൺഗ്രസ് മുന്നിൽ; ശക്തികേന്ദ്രങ്ങളിൽ മുന്നേറി തൃണമൂലും; ബിജെപിക്ക് ആശ്വാസം മഹാരാഷ്ട്രയിലെ നേരിയ ലീഡ് മാത്രം31 May 2018 9:45 AM IST