ELECTIONS - Page 142

ശിഹാബ് തങ്ങൾക്കു ശേഷം പിണറായി വിജയനാണ് മുസ്ലിംകളുടെ നേതാവ്; വ്യക്തിപരമായി പിണറായിയെ എതിർക്കുന്ന ഒരു മുസ്ലിമും ഉണ്ടെന്ന് തോന്നുന്നില്ല; മുഹമ്മദ് റിയാസുമായുള്ള മകളുടെ വിവാഹബന്ധം മുസ്ലിം സമുദായത്തെ പിണറായിയുമായി ഗണ്യമായി അടുപ്പിച്ചു; മൂന്നാംഘട്ട വോട്ടിംഗിന് തൊട്ടുമുമ്പ് പിണറായിയെ മുസ്ലിംകളുടെ രക്ഷകനാക്കി പി ടി കുഞ്ഞു മുഹമ്മദ്
ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു... ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം... ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ; പി വി അൻവർ എംഎൽഎ വർഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷണമാരംഭിച്ചു
കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സിപിഎം പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; കണ്ണൂർ നഗരസഭയിൽ മുൻതൂക്കം യുഡിഎഫിനും; മലപ്പുറത്ത് ലീഗ് കോട്ടകൾ തകരില്ലെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; കാസർകോട്ട് ത്രികോണ പോര്; ലൈഫ് മിഷനും സ്വർണ്ണ കടത്തിനൊപ്പം കോവിഡ് വാക്‌സിനും ചർച്ചയിൽ; അയ്യനെ മുന്നിൽ നിർത്തി വോട്ട് കൂട്ടാൻ ബിജെപിയും
മലപ്പുറത്ത് വോട്ടിന് പണം നൽകി സ്ഥാനാർത്ഥികൾ; നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി 1500രൂപ നൽകിയെന്ന് വോട്ടർ; കൊണ്ടോട്ടിയിൽ മറ്റൊരു സ്ഥാനാർത്ഥി പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്: അന്വഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് കളക്ടർ
ഇലക്ഷൻ ഡ്യൂട്ടി  അഥവാ അടിമപ്പണി! പേടിച്ചുപിന്മാറുന്നവർ; വിയർത്തൊലിച്ചു വരുമ്പോൾ ഒച്ചിഴയുന്ന ക്യൂ; ഭക്ഷണം കഴിച്ചോ വെള്ളം കുടിച്ചോ എന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല;  ഉറക്കം പോലുമില്ലാതെ രണ്ടു ദിവസം ജീവനക്കാരെ തുടർച്ചയായി  അടിമപ്പണി ചെയ്യിക്കുന്ന വിരോധാഭാസം
നിങ്ങളൊന്നും പോര; തെരഞ്ഞെടുപ്പ് ഞാൻ നിയന്ത്രിക്കും; പോളിങ്ങ് ബൂത്തിലെ താരമായി സായാബോട്ടി; വോട്ടർമാരുടെ ശാരീരിക ഊഷ്മാവ് പരിശോധിച്ചു കൈകളിൽ സാനിറ്റൈസർ ഒഴിച്ചു കൊടുത്തും നിയന്ത്രണമേറ്റെടുത്ത് റോബോട്ട്; ആദ്യമായി പരീക്ഷിച്ചത് രണ്ടാംഘട്ടത്തിൽ
അമ്മയോടൊപ്പം തൃശ്ശൂരിലെ പുള്ള് എൽപി സ്‌കൂളിലെത്തി വോട്ടു ചെയ്തു മഞ്ജു വാര്യർ; കള സിനിമയുടെ ലൊക്കേഷനിൽ നിന്നും ഇരിങ്ങാലക്കുടയിലെത്തി വോട്ടു ചെയ്തു ടൊവീനോ; കാര്യംപറ വാർഡിൽ വോട്ടു ചെയ്തു നടൻ ഉണ്ണി മുകുന്ദനും; വീടു മാറിയതിലെ ആശയക്കുഴപ്പത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി; ദുൽഖറും വോട്ടു ചെയ്തില്ല: താരവോട്ടു വിശേഷം ഇങ്ങനെ
കോട്ടയത്ത് ജോസ്-ജോസഫ് അഭിമാനപോരാട്ടം; എറണാകുളത്ത് യുഡിഎഫിന്റെ ഹാട്രിക് തടയാൻ കണ്ണുനട്ട് എൽഡിഎഫ്; തൃശൂരിലും പാലക്കാടും പ്രതീക്ഷയോടെ ബിജെപി; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തേക്കാൾ ആവേശമേറിയ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 76.38% പോളിങ്; കൂടുതൽ പോളിങ് ശതമാനം വയനാട്ടിലും കുറവ് കോട്ടയത്തും
തിരുവനന്തപുരം കോർപ്പറേഷനിൽ നൂറിൽ 72 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം ബൂത്ത് ഭാരവാഹികളുടെ കണക്ക്; ന്യൂനപക്ഷ വോട്ട് അനുകൂലമായതിനാൽ നില മെച്ചപ്പെടുത്തുമെന്ന് യുഡിഎഫ്; മോദിയെത്തുമ്പോൾ സ്വീകരിക്കാൻ തങ്ങളുടെ മേയറുണ്ടാകുമെന്ന് ബിജെപി; തിരുവനന്തപുരത്ത് തൂക്കുസഭയ്ക്ക് സാധ്യത
ഒന്നാം ഘട്ടത്തിലെ ആവേശത്തെ മറികടന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; മഹാമാരിക്ക് മുന്നിൽ രാഷ്ട്രീയ ബോധത്തെ അടിയറ വെക്കില്ലെന്ന് പ്രഖ്യാപിച്ച് പോളിം​ഗ് സ്റ്റേഷനുകളിൽ എത്തിയത് 75.41 ശതമാനം വോട്ടർമാർ; അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ​ഹിച്ചു; ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ആറ് മണിക്ക് ശേഷം സ്ലിപ്പ് നൽകിയും വോട്ട് ചെയ്യാൻ അവസരം
താൻ പരിധിക്കു പുറത്താവില്ല; മൊബൈൽ ചിഹ്നവുമായി കോഴിക്കോട് നിന്നും വേറിട്ടൊരു സ്ഥാനാർത്ഥി; വടകരയുടെ സ്പന്ദനമറിഞ്ഞ സച്ചിദാനന്ദൻ മത്സരത്തിനെത്തുന്നത് വർഷങ്ങളുടെ പാരമ്പര്യവുമായി