ELECTIONS - Page 143

ഒന്നാം ഘട്ടത്തിലെ ആവേശത്തെ മറികടന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; മഹാമാരിക്ക് മുന്നിൽ രാഷ്ട്രീയ ബോധത്തെ അടിയറ വെക്കില്ലെന്ന് പ്രഖ്യാപിച്ച് പോളിം​ഗ് സ്റ്റേഷനുകളിൽ എത്തിയത് 75.41 ശതമാനം വോട്ടർമാർ; അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ​ഹിച്ചു; ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ആറ് മണിക്ക് ശേഷം സ്ലിപ്പ് നൽകിയും വോട്ട് ചെയ്യാൻ അവസരം
താൻ പരിധിക്കു പുറത്താവില്ല; മൊബൈൽ ചിഹ്നവുമായി കോഴിക്കോട് നിന്നും വേറിട്ടൊരു സ്ഥാനാർത്ഥി; വടകരയുടെ സ്പന്ദനമറിഞ്ഞ സച്ചിദാനന്ദൻ മത്സരത്തിനെത്തുന്നത് വർഷങ്ങളുടെ പാരമ്പര്യവുമായി
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തേക്കാൾ ആവേശം രണ്ടാം ഘട്ടത്തിൽ; അഞ്ചുജില്ലകളിലും വോട്ടർമാരുടെ നീണ്ട നിര; രാവിലെ തന്നെ ബൂത്തുകളിലെത്തി പ്രമുഖർ; പോളിങ് ശതമാനം 60 കടന്നു; ഉച്ച വരെ ഏറ്റവും കൂടുതൽ പോളിങ് വയനാട്ടിൽ; കുറവ് കോട്ടയത്തും; കൊച്ചി, തൃശൂർ കോർപറേഷനുകളിൽ പോളിങ് ശതമാനം കുറവ്
എൽഡിഎഫ് മികച്ച വിജയമുണ്ടാക്കും; ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ യുഡിഎഫ് പരിശ്രമിച്ചു; അപവാദവും അസത്യവും പചരിപ്പിക്കാനുള്ള ശ്രമം വിജയക്കില്ല; ബിജെപി മുതൽ ജമാഅത്തെ ഇസ്ലാമി വരെ യുഡിഎഫിന്റെ കൂട്ടുകെട്ടിലുണ്ട്; എ വിജയരാഘവൻ
മന്ത്രി വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് തുടങ്ങും മുന്നെ; 7 മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് അഞ്ച് മിനിട്ടു മുന്നോ വോട്ട് ചെയ്ത് മന്ത്രി; മന്ത്രി എ സി മൊയ്തീന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; പ്രിസൈഡിങ്ങ് ഓഫീസർ ക്ഷണിച്ചിട്ടാണെന്ന് മന്ത്രി ഓഫീസ്
വോട്ടർ പട്ടികയിൽ പേരില്ല; മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല; പനമ്പള്ളി നഗറിലെ ബൂത്തിൽ സാധാരണ വോട്ടു ചെയ്യാറുള്ള താരത്തിന് വോട്ടില്ലെന്ന് അറിഞ്ഞത് വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ; മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്നത് അവ്യക്തം
കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയും
കോൺഗ്രസ് മത്സരിക്കുന്ന രണ്ട് വാർഡുകളിൽ ലീഗ് റിബലുകൾ; കൊടുവള്ളിയിൽ ഭരണം നഷ്ടമായാൽ ഉത്തരവാദിത്വം ലീഗിനെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി; റിബലുകളെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തത് പരിഹാസ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം
കോവിഡ് ഭീഷണിക്കിടയിലും ജനാധിപത്യ ബോധം കൈവിടാതെ മലയാളികൾ; പോളിങ് 72.67 ശതമാനമായത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നു; ഏറ്റവും കുറച്ച് പേർ വോട്ട് ചെയ്യാൻ എത്തിയത് പത്തനംതിട്ട ജില്ലയിൽ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചത് ആവേശകരമായി; ആദ്യ ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോ​ഗിച്ചത് 75 ശതമാനം ആളുകൾ; ആലപ്പുഴയിൽ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിം​ഗ്; അഞ്ച് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശവും; കോവിഡിനെ വെല്ലുന്ന ആവേശമുയർത്തിയ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇങ്ങനെ