ELECTIONSശബരിമലയിലെ സ്ത്രീപ്രവേശന വിവാദം ഏശിയില്ല! 20 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം; 13 വാർഡിൽ എൽഡിഎഫ് വിജയിച്ചു; നാലെണ്ണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു; ആറിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരു വാർഡ് കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് സിപിഎം സൈബർ പോരാളികൾ12 Oct 2018 12:27 PM IST
ELECTIONSഎല്ലാ സർവ്വേകളിലും രാജസ്ഥാൻ കോൺഗ്രസിന് ഉറപ്പ്; ബിജെപി നേതാക്കൾ പോലും പ്രതീക്ഷ കൈവിട്ടു; മധ്യപ്രദേശിലും ചത്തീസ് ഗഡിലും ഇരു പാർട്ടികൾക്കും തുല്യ സാധ്യത; നിർണ്ണായകമാവുക തെരഞ്ഞെടുപ്പ് കാമ്പൈനിങിലെ വിജയം; തെലുങ്കാനയും മിസ്സോറാമും അപ്രസക്തമായതോടെ എല്ലാ കണ്ണുകളും മൂന്ന് സംസ്ഥാനങ്ങളിലേക്ക്മറുനാടന് മലയാളി10 Oct 2018 8:22 AM IST
ELECTIONSമാനസസരോവർ യാത്രയ്ക്ക് ശേഷം ശിവഭക്തൻ; ചിത്രകൂടത്തിലെത്തുമ്പോൾ രാമഭക്തൻ; ജബൽപൂരിലെത്തുമ്പോൾ നർമദാമാ ഭക്തൻ; എല്ലായിടത്തും ഭക്തനായ രാഹുലിന്റെ പോസ്റ്ററുകൾ; ബിജെപിക്ക് അതേ നാണയത്തിൽ മറുപടി പറയാൻ മതേതരത്വം പാടേ ഉപേക്ഷിച്ച് കോൺഗ്രസ്; മധ്യപ്രദേശിലെ ബിജെപിയുടെ ഉരുക്കുകോട്ട പിടിക്കാൻ പുതിയ രാഷ്ട്രീയ തന്ത്രവുമായി രാഹുലും കൂട്ടരും9 Oct 2018 5:08 PM IST
ELECTIONSമൂന്നു വട്ടം ഭരിച്ച ബിജെപിയെ തോൽപ്പിക്കാൻ മധ്യപ്രദേശിൽ ഹിന്ദു കാർഡിറക്കി കോൺഗ്രസ്; രാജസ്ഥാനിൽ ഭരണവിരുദ്ധ തരംഗവും പൈലറ്റ് - ഗെലോട്ട് കൂട്ടുകെട്ടും പ്രതീക്ഷ നൽകുന്നു; ഛത്തീസ്‌ഗഡിൽ നാലാമതും ഭരണം ഉറപ്പാക്കാൻ ബിജെപി സ്വപ്‌നം കാണുന്നത് കോൺഗ്രസിലെ പിളർപ്പ്; തെലുങ്കാനയിൽ കോൺഗ്രസ്- ടിഡിപി സഖ്യത്തിന് നിലം തൊടാനാവുമോ? മിസോറാമിലെ കോൺഗ്രസിനെ പിളർത്തി കൊല്ലുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ7 Oct 2018 9:12 AM IST
ELECTIONSഅഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ട് ഘട്ടമായി നവംബറിൽ വോട്ടെടുപ്പ്; മധ്യപ്രദേശിനും മിസോറാമിലും നവംബർ 28ന് ഒറ്റ ഘട്ടമായി; രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബറിൽ വോട്ടെടുപ്പ്; അഞ്ചിടത്തെയും ഫലം പുറത്തുവരുന്നത് ഡിസംബർ 11ന്; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകം6 Oct 2018 3:27 PM IST
ELECTIONSമോദിക്ക് ജനപ്രിയതയിൽ ആറു ശതമാനം കുറവ്; രാഹുലിന് പിന്തുണ കൂടുന്നു; ലോക്‌സഭയിൽ കേരളത്തിൽ താമര വിരിയുകയുമില്ല; 16 സീറ്റുമായി നേട്ടമുണ്ടാക്കുക കോൺഗ്രസ് സഖ്യം; ഇടതുപക്ഷം നാലിലേക്ക് ചുരുങ്ങും; 2019ലും കേന്ദ്രത്തിൽ അധികാരത്തിലെത്തുക എൻഡിഎ തന്നെ; തുടർഭരണത്തിന് ഭരണ സഖ്യത്തിന് കിട്ടുക 276 സീറ്റെന്ന് എബിപി-സി വോട്ടർ സർവെ; മഹാസഖ്യം വന്നാൽ കണക്കുകൾ തെറ്റുമെന്നും വിശദീകരണം; ബിജെപിക്ക് കിട്ടുക 38 ശതമാനം വോട്ടെന്നും പ്രവചനം6 Oct 2018 1:15 PM IST
ELECTIONSവടകരയിൽ അഭിജിത്തിന് വേണ്ടി വാദിക്കാൻ കെ എസ് യു; ആലത്തൂരിൽ കണ്ണ് വച്ച് വിദ്യാർത്ഥി നേതാവ് ശ്രീലാൽ ശ്രീധറും; സുധാകരന്റെ പിന്തണയോടെ കണ്ണൂരിൽ ഒരു കൈ നോക്കാൻ റഷീദും; വയനാടിൽ കണ്ണു വച്ച് സിദ്ദിഖും ഷാനിമോൾ ഉസ്മാനും ഹസനും; ഇടുക്കിയിൽ കുഴൽനാടനും സാധ്യത; തൃശൂരിലും ആറ്റിങ്ങലിലും ചാലക്കുടിയിലും ചർച്ചകൾ സജീവം; ലോക്‌സഭയിൽ മത്സരിക്കാൻ യുവമുഖങ്ങളെ പരീക്ഷിക്കാൻ രാഹുൽ; പ്രതീക്ഷയോടെ യുവനേതാക്കൾ3 Oct 2018 11:08 AM IST
ELECTIONSരാജസ്ഥാനിലെ ബിജെപി തോൽവി കട്ടായമെന്ന് നേതാക്കൾ പോലും പറയുമ്പോഴും പ്രതിപക്ഷ നിരയിലെ അനൈക്യത്തിൽ പ്രതീക്ഷ കാത്ത് മധ്യപ്രദേശ്; ബിഎസ്‌പിക്ക് പിന്നാലെ ഇടത് പാർട്ടികളും കോൺഗ്രസിനൊപ്പം ഇല്ലെന്ന് പ്രഖ്യാപിച്ചപ്പോൾ അഞ്ച് ചെറു പാർട്ടികളെ ഒപ്പം ചേർത്ത് സഖ്യത്തിന് ശ്രമിച്ച് കോൺഗ്രസ്; നിർണ്ണായകമായ ഡിസംബർ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിന്റെ കാര്യത്തിൽ ഉറപ്പൊന്നുമില്ലാതെ രണ്ട് പാർട്ടികളും1 Oct 2018 8:58 AM IST
ELECTIONSനിയമസഭ പിരിച്ചു വിട്ട ദിവസം മുതൽ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയതോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് കൈവിലങ്ങ് വീണ് തെലങ്കാന സർക്കാർ; ചന്ദ്രശേഖര റാവു സർക്കാരിന് ഇനി കടലാസ് വില മാത്രം; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം അട്ടിമറിച്ച് കമ്മീഷൻ28 Sept 2018 7:57 AM IST
ELECTIONSലീഗുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസ്; കാസർഗോഡ് പിടിക്കാൻ യുഡിഎഫ് രണ്ടും കൽപ്പിച്ച്; ജില്ല -നിയോജകമണ്ഡല കൺവെൻഷനുകൾ പൂർത്തിയായിക്ക് പഞ്ചായത്ത്തല കൺവെൻഷനുകൾ സജീവമാക്കി കോൺഗ്രസ് മുന്നണി; സ്ഥാനാർത്ഥി നിർണ്ണയത്തിൽ അഡ്വ സുബ്ബയ്യറൈക്ക് മുൻതൂക്കം; ടി സിദ്ദിഖിനും അണികളുടെ പിന്തുണ26 Sept 2018 9:50 AM IST
ELECTIONSമുരളീധരനേയും സുരേന്ദ്രനേയും ലക്ഷ്യമിട്ട് ഒരാൾക്ക് ഒറ്റപദവിയെന്ന ആശയം; മഞ്ചേശ്വരത്തും കഴക്കൂട്ടത്തും നേമത്തും പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനും അണിയറയിൽ ചർച്ച സജീവം; രാജ്‌നാഥ് സിംഗിന്റെ പൊതു സമ്മേളനത്തിൽ മോഹൻലാലിനെ എത്തിക്കാനുള്ള നീക്കവും പാളി; തിരുവനന്തപുരത്ത് സൂപ്പർതാരത്തെ മത്സരിപ്പിക്കാൻ സമ്മർദ്ദവും ശക്തമാക്കും; ഗ്രൂപ്പ് പോരിനിടയിലും ലോക്‌സഭയിൽ നേട്ടമുണ്ടാക്കാൻ കരുതലോടെ ബിജെപി26 Sept 2018 8:11 AM IST
ELECTIONSഎന്തുവിധേനയും കോഴിക്കോട് ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കാൻ സിപിഎം; എം കെ രാഘവനെതിരെ മുഹമ്മദ് റിയാസിനെ രംഗത്തിറക്കും; ദേശീയ നേതാവ്, പ്രാസംഗികൻ എന്നീ നിലയിലുള്ള്ള റിയാസിന്റെ മാറിയ പ്രതിഛായ ഗുണം ചെയ്യുമെന്ന് ഇടതു കേന്ദ്രങ്ങൾ; രാഘവന്റെ ജനകീയ മുഖത്തിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ലീഗിന്റെ അടിയുറച്ച പിന്തുണയും ജനകീയ എംപിക്ക്; കോഴിക്കോട്ട് ഇത്തവണ പോരാട്ടം പൊടിപാറും25 Sept 2018 11:31 AM IST