FOREIGN AFFAIRS - Page 25

ഇറാന്റെ മിസൈലാക്രമണത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചില്ല; തങ്ങളുടെ മണ്ണില്‍ കാല്‍ കുത്തരുത്; യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്
മിസൈല്‍ ആക്രമണത്തെ കുറിച്ച് അലാറം എത്തി; മുന്നറിയിപ്പ് കിട്ടിയതോടെ സുരക്ഷിത ഇടങ്ങളിലേക്ക് കുതിച്ച പതിനായിരങ്ങളില്‍ നിരവധി മലയാളികളും; ഇസ്രയേലിലെ ഇന്ത്യാക്കാര്‍ ആശങ്കയില്‍; മൊബൈല്‍ ആപ്പുകള്‍ ജീവന്‍ രക്ഷിച്ച കഥ പറഞ്ഞ് മലയാളികളും
ഇസ്രയേലികളുടെ മൊബൈല്‍ ആപ്പില്‍ റെഡ് സിഗ്നല്‍; ഒന്നര മിനിറ്റിനുള്ളില്‍ ബങ്കറിലേക്ക് നീങ്ങാന്‍ നെട്ടോട്ടം; പിന്നെ കേട്ടത് ആകാശത്തു മിസൈലുകള്‍ തകരുന്ന ശബ്ദം; ഇറാന്‍ മിസൈലുകള്‍ എത്തിയപ്പോള്‍ ഇസ്രയേലികള്‍ ചെയ്തത്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി
താനായിരുന്നു പ്രസിഡണ്ട് എങ്കില്‍ ഇറാന്‍ ഇതിന് ധൈര്യം കാണിക്കില്ലായിരുന്നു എന്ന് ട്രംപ്; ഒരു മിനിറ്റ് പാഴാക്കാതെ തിരിച്ചടിക്കാന്‍ ആഹ്വാനം; അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ചൂടേറിയ വിഷയമായി ഇറാന്‍
മാസങ്ങളായി ഹിസ്ബുള്ളക്ക് പിന്നാലെയെന്ന് ഇസ്രായേല്‍ സേന; ആയിരത്തിലധികം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; അനേകം ഭീകരരെ കൊന്നു തള്ളി; 3000 ഇസ്രയേലികളെ കൊല്ലാനുള്ള പദ്ധതി പൊളിച്ചു: ലെബണനില്‍ കയറും മുന്‍പ് ഇസ്രായേല്‍ ചെയ്തത്
ചീറ്റിപോയ മിസൈല്‍ ആക്രമണം ഇറാനെ വീണ്ടും മാനം കെടുത്തി; ഇങ്ങനെയൊരു മണ്ടത്തരം കാട്ടരുതായിരുന്നു എന്ന് പറഞ്ഞ് ഉഗ്രന്‍ തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍; ഇനി ഇറാനികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനാവുമോ?
ഇറാന്‍ മിസൈല്‍ തൊടുക്കും മുന്‍പ് അമേരിക്ക വിവരം അറിഞ്ഞു; മെഡിറ്റേറിയന്‍ കടലിലെ പടക്കപ്പലില്‍ നിന്ന് പ്രതിരോധം തുടങ്ങി; കളി കാര്യമായതോടെ ബ്രിട്ടനും ഇസ്രയേലിന്റെ രക്ഷക്കെത്തി: ഇസ്രയേലിനെ മഹാദുരന്തത്തില്‍ നിന്നും സുഹൃത്തുക്കള്‍ രക്ഷിച്ചതെങ്ങനെ
ഇറാന്‍ മിസൈല്‍ അയച്ച സമയത്ത് ആകാശത്തുണ്ടായിരുന്ന വിമാനങ്ങള്‍ പലതും തിരിച്ചു പറന്നു; ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി; ഏയര്‍ലൈനുകള്‍ പശ്ചിമേഷ്യന്‍ ആകാശം ഉപേക്ഷിച്ചതോടെ വിമാനയാത്രയ്ക്ക് ദൈര്‍ഘ്യമേറും
ഇറാന്‍ അയച്ചത് 181 മിസൈലുകള്‍; ഒരേ സമയം ഉണര്‍ന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഡോമുകള്‍; ടെല്‍ അവീവ് ആകാശത്ത് രാത്രിയില്‍ പൂത്തിരി കത്തും പോലെ കത്തിയമര്‍ന്ന് മിസൈലുകള്‍; കൊല്ലപ്പെട്ടത് ഒരു പലസ്തീനിയന്‍ മാത്രം; തിരിച്ചടിക്കുമെന്ന് ഭയന്ന് നെട്ടോട്ടമോടി ഇറാനികള്‍
തീക്കട്ടയിലും ഉറുമ്പരിച്ച മൊസാദിന്റെ തന്ത്രങ്ങള്‍..! ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു; വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദ്; ഡബിള്‍ ഏജന്റുമാരും ഇറാന് പണിയായി
ഹമാസിനെ തീര്‍ത്തു.. ഹിസ്ബുള്ള നേതൃനിരയെ തകര്‍ത്തു.. ഹൂത്തികളുടെ ആയുധ ശേഖരവും തവിടുപൊടിയാക്കി; അടുത്തത് ഇറാനോ? ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പം എന്ന് നെതന്യാഹു; ശ്രേഷ്ഠരായ പേര്‍ഷ്യന്‍ ജനത എന്ന് അഭിസംബോധന ചെയ്ത് അസാധാരണ നീക്കം..!
സെഞ്ച്വറി പിന്നിട്ട അമേരിക്കയിലെ പ്രസിഡന്റ് പദവിയില്‍ എത്തിയ ആദ്യ വ്യക്തി; ആഗ്രഹം കമലാ ഹാരീസിന് വോട്ടു ചെയ്യണമെന്നും; ജിമ്മ കാര്‍ട്ടറിന് നൂറാം പിറന്നാള്‍