FOREIGN AFFAIRS - Page 26

ഇറാനെതിരായ ആക്രമണത്തെ ഇസ്രായേല്‍ പിന്തുണച്ചു; ഇസ്രായേലിന്റെ ആക്രമണത്തോടെ യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ അര്‍ഥശൂന്യം; യു.എസിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ല; ആണവ ചര്‍ച്ച പ്രതിസന്ധിയില്‍
നരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്‍..! ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ അടക്കം തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ലഭിച്ചത് 300 ഓളം ഹെല്‍ഫയര്‍ മിസൈലുകള്‍; ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ പ്രദേശം നരകമാക്കും; ഇറാന്റെ മിസൈലുകളെ വീഴ്ത്തിയതും അമേരിക്ക; ഇസ്രായേലിന് പിന്നില്‍ സജീവമായി അമേരിക്ക
വിമാനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍  2014-ല്‍ ഇട്ട 911 എന്ന റിക്കോര്‍ഡ് ഈ വര്‍ഷം മറികടക്കുമോ? ആറുമാസം തികയും മുന്‍പ് ഈ വര്‍ഷം വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 460 ആയി ഉയര്‍ന്നു: വിമാനയാത്ര എന്തുകൊണ്ട് കൂടുതല്‍ അപകടകരമാവുന്നു?
ഇസ്രയേലിലെ 150 കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍; രണ്ട് എഫ്-35 വിമാനങ്ങളും വെടിവെച്ചിട്ടു; നെതന്യാഹു ഏതന്‍സില്‍ അഭയം തേടി! ഓപ്പറേഷന്‍ സിന്ദുറിന്റെ നിറം കെടുത്താന്‍ പാക്കിസ്ഥാന്‍ പടച്ചുവിട്ട കള്ളങ്ങള്‍ ഒന്നുമല്ല; ഇസ്രയേലിനെ തകര്‍ത്ത് തരിപ്പണമാക്കിയെന്ന ഇറാന്‍ വാദങ്ങള്‍ക്ക് തെളിവുകളൊന്നുമില്ല; പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത് എന്ത്?
ഇറാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും എതിര്‍ക്കുന്നു; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ചൈന; സംഘര്‍ഷം വ്യാപിക്കരുത്; സംഘര്‍ഷ സാഹചര്യം തണുപ്പിക്കാന്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ തയ്യാറാണെന്നും ചൈനീസ് വക്താവ്
ഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്‍; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്‍പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: നെതന്യാഹുവുമായി സംസാരിച്ചെന്ന് മോദി;  സാഹചര്യങ്ങള്‍ വിവരിച്ചു; മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ
യുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ട് പോയാല്‍ തിരിച്ചടി ഭയാനകമാകും; ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ ട്രംപ് ഇപ്പോള്‍ പറയുന്നത് എല്ലാ പിന്തുണയും നെതന്യാഹുവിന് എന്ന് തന്നെ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി അതിശക്തം
ഇസ്രയേല്‍ മേഖലയെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു; നെതന്യാഹുവിനെ തടയണം; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിനിടെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി; അപലപിച്ച് അറബ് രാജ്യങ്ങള്‍
ശത്രുവിന്റെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി; കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് കാത്തിരിക്കുക; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി; അമേരിക്ക നിഷേധിച്ചെങ്കിലും ആക്രമണം യുഎസ് പിന്തുണയോടെയെന്ന് ആവര്‍ത്തിച്ച് ഇറാന്‍
ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു; ഇറാനിലെ ആക്രമണത്തിന് തങ്ങള്‍ക്ക് പങ്കില്ല; മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണനയെന്ന് അമേരിക്ക; ഇസ്രായേല്‍ ആക്രമണം നടത്തിയത് യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കവേ; യുദ്ധഭീതി കനത്തതോടെ കുതിച്ചു കയറി എണ്ണവില
ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ഇറാന് ഏല്‍പ്പിച്ചത് കനത്ത പ്രഹരം; ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും ആക്രമത്തില്‍ കൊല്ലപ്പെട്ടു; ഇസ്രായേല്‍ ആക്രമണത്തിലൂടെ പ്രധാനമായും ഉന്നമിട്ടത് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ