FOREIGN AFFAIRS - Page 27

മക്കളെയും വാരിപ്പുണർന്ന് ബങ്കറുകളിലേക്ക് നിസ്സഹായ അവസ്ഥയിൽ ഓടുന്ന അമ്മമാർ; തലയ്ക്ക് മുകളിലൂടെ മിന്നൽ വേഗതയിൽ കുതിക്കുന്ന മിസൈലുകൾ; എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞ് നിലവിളിക്കുന്ന ജനങ്ങൾ; സാധാരണ മനുഷ്യരുടെ മുഖങ്ങൾ ലോകം കണ്ടത് ഏറെ നടുക്കത്തോടെ; എങ്ങും യുദ്ധ ഭീതി തുടരുന്നതിനിടെ ഇതാ..ഇസ്രയേൽ സൈന്യത്തിൻ്റെ മറ്റൊരു മുന്നറിയിപ്പ്; അശാന്തത തുടരുമ്പോൾ
തങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇന്ന് നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുതിരരുതെന്ന് ട്രംപ്; അവര്‍ അങ്ങനെ ചെയ്താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും! ഇറാനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ട്രംപ്; പശ്ചിമേഷ്യയില്‍ ഇന്ന് അതിനിര്‍ണ്ണായകം; ഗള്‍ഫില്‍ എങ്ങും ആശങ്ക
ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു, ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകളില്‍ നിറയുന്നത് ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം; ഖമേനിയുടെ അന്ത്യം; ഒരു വശത്ത് ആര്‍പ്പുവിളിയും നൃത്തവും,മറുവശത്ത് തീരാക്കണ്ണീരും ആശങ്കയും
ഇറാനില്‍ അച്ഛന്‍-മകന്‍ പിന്തുടര്‍ച്ചാവകാശം അംഗീകരിക്കുന്നില്ല; ഖമേനിയുടെ മൊജ്തബ ഒരു ഉന്നത പുരോഹിതനല്ല; ഭരണകൂടത്തില്‍ ഔദ്യോഗിക പങ്കില്ലെന്നതും മറ്റൊരു തടസ്സം; നാല് പതിറ്റാണ്ടോളം ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരിച്ച ഖമേനിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട അവകാശി ഇല്ല; എല്ലാ കണ്ണും 88 അംഗ സമിതിയില്‍; ഖമേനിയുടെ മകനോ മതനേതാവോ? അമേരിക്കയും ചാര കണ്ണുമായി സജീവം; ഇറാനെ ഇനി ആരു നയിക്കും?
യുഎസ് സേനാതാവളങ്ങളെ ലക്ഷ്യം വയ്ക്കുക എന്ന ഇറാന്റെ തന്ത്രം യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം; ഇറാനെ നയതന്ത്രപരമായി തളയ്ക്കുക എന്ന അമേരിക്കന്‍-ഇസ്രായേല്‍ തന്ത്രം പൂര്‍ണ്ണ വിജയം; ജിസിസി രാജ്യങ്ങളുടെ പിന്തുണ ഇനി ഇറാന് കിട്ടില്ല; വിപണിയും ടൂറിസവും തകര്‍ത്തവര്‍ക്കെതിരെ പക തീര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടും
വെനിസ്വേലന്‍ പ്രസിഡന്റിനെ ജീവനോടെ പിടികൂടി; ഇറാന്റെ പരമോന്നത നേതാവിനെ വകവരുത്തി; അമേരിക്കന്‍ ലക്ഷ്യം വെനിസ്വേലയിലെയും ഇറാനിലെയും എണ്ണസമ്പത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ച് ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ചാലകശക്തിയായി മാറുക; ചൈനയെ തളര്‍ത്താന്‍ ഇന്ധന വിപണി; ഊര്‍ജ്ജ പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യയും വലയും; ഇറാനെ ട്രംപ് വരുതിയിലാക്കുന്നത് എന്തിന്?
ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള സമാധാന ദൂതന്‍; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്‌കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?
ആകാശത്ത് നോക്കിയാൽ നെഞ്ചിടിപ്പ് കൂടും; ശത്രുക്കളെ ലക്ഷ്യം വച്ച് പായുന്ന ചില മിസൈലുകളുടെ ഗതി തന്നെ മാറുന്ന കാഴ്ച; യുഎഇയിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്; വിചിത്രമായ വസ്തുക്കൾ കണ്ടാൽ അടുത്ത് പോകരുത്
ഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?
ദാരിദ്ര്യത്തില്‍ നിന്ന് അധികാരത്തിന്റെ നെറുകയിലേക്ക്; മതപഠനത്തിന് ശേഷം ഷാ ഭരണകൂടത്തിന്റെ പാശ്ചാത്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി; ഇറാന്റെ സുപ്രീം പവര്‍ ആയത് ഇ്സ്ലാമിക വിപ്ലവത്തിന്റെ അനുഭവ കരുത്തില്‍; ഹമാസിനും ഹിസ്ബുള്ളയ്ക്കും പിന്നിലെ ചാലക ശക്തി; ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇമേജ് കെടുത്തി; ഒടുവില്‍ പിശാച് തീര്‍ത്തു; ഇറാനെ ഞെട്ടിച്ച് ഖമനയിയുടെ കൊല; കനല്‍വഴികളിലൂടെ നടന്ന നേതാവിന് ദാരൂണാന്ത്യം
ആകാശം അടച്ചത് യുഎയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും; ഈ രാജ്യങ്ങളില്‍ നിന്ന് ഒരു വിമാനം പോലും പറക്കുന്നില്ല; ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് മറ്റ് എയര്‍ ലൈനുകളും; സൗദിക്ക് തല്ക്കാലം ആശ്വാസം; ലോകം എമ്പാടും മലയാളികള്‍ അടക്കം ആയിരങ്ങള്‍ കുടുങ്ങി
1989ല്‍ റുഹുള്ള ഖൊമേനിയുടെ മരണശേഷം അധികാരമേറ്റു; 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക്; പരമോന്നത നേതാവ് ഖമനയി കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചു; മകളും പേരക്കുട്ടിയും മരിച്ചു; ട്രംപിന്റെ അവകാശവാദം സത്യം; ഇമാം അലിയുടെ നാമത്തില്‍... എന്ന പോസ്റ്റ് ഖമനയിയുടേതല്ല; ഇറാന്റെ രോഷം അണപൊട്ടുന്നു; ഗള്‍ഫ് കത്തുന്നു; ഇറാനില്‍ ദുഖാചരണം