FOREIGN AFFAIRS - Page 28

ബ്രിട്ടീഷ് പതാകയേന്തി കുടിയേറ്റക്കാര്‍ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍; മുപ്പതോളം അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ റാലി; തിരിച്ചടിക്കാന്‍ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും നേര്‍ക്കുനേര്‍: ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെടുമ്പോള്‍
ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ട് യാത്രയ്ക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ചു; ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍
ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തെക്കാള്‍ വലുപ്പം;  നൂതന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരം; മൊബൈല്‍ മിസൈല്‍ ലോഞ്ചറുകള്‍ക്കായി പ്രത്യേക മേഖലകള്‍; യു എസിനെ ലക്ഷ്യം വയ്ക്കുന്ന ചൈന അതിര്‍ത്തിയിലെ കിം ജോങ് ഉന്നിന്റെ മിസൈല്‍ കോട്ട
ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇസ്രായേല്‍; സമവായ ചര്‍ച്ചക്കായി ദോഹയിലേക്കും കെയ്‌റോയിലേക്കും സംഘത്തെ അയക്കില്ല;   ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റടുക്കാന്‍ ആദ്യ ഘട്ട ആക്രമണം തുടങ്ങി ഇസ്രയേല്‍; പല ഭാഗങ്ങളിലും ബോംബാക്രമണങ്ങള്‍ ശക്തമായതോടെ തെക്കന്‍ ഗാസ ലക്ഷ്യമാക്കി ജനങ്ങളുടെ പലായനം
ട്രംപിനോട് ജാവോ.. എന്നു പറയും, റഷ്യയോട് ആവോ എന്നും! ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം; പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്ന് എന്ന് പ്രഖ്യാപനം; ഉഭയകക്ഷി വ്യാപാരം ശക്തമാക്കും; ഇന്ത്യയുടെ സുദര്‍ശന്‍ ചക്രയിലും പങ്കാളിയാകാന്‍ റഷ്യ
ട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം വെറുതേയായി! സമാധാനം ഉണ്ടാകണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന നിലപാടിലേക്ക് റഷ്യ; സൂചനയായി യുക്രെയ്‌നില്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ഈ വര്‍ഷത്തെ വലിയ ആക്രമണം; സമവായത്തിന്റെ ഒരു സൂചനയും റഷ്യ നല്‍കുന്നില്ലെന്ന് സെലന്‍സ്‌കി
ബിസിനസ് വഞ്ചനാ കേസില്‍ ഡോണള്‍ഡ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം; കീഴ്‌ക്കോടതി പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി: കുറ്റം നിലനില്‍ക്കുമെങ്കിലും പിഴ അമിതമെന്ന് കോടതി; കേസില്‍ സമ്പൂര്‍ണ വിജയമെന്ന് അവകാശപ്പെട്ട് ട്രംപ്
പുടിന്റെ നീക്കങ്ങളില്‍ പേടിച്ചു വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍! റഷ്യയുടെ അധിനിവേശം തടയാന്‍ ലിത്വാനിയ- ബാള്‍ട്ടിക് അതിര്‍ത്തികളില്‍ 30 മൈല്‍ ആഴത്തിലുള്ള പ്രതിരോധ മതില്‍ പണിയുന്നു; പാലങ്ങളും ആന്റി ടാങ്ക് ഡ്രാഗണ്‍ സംവിധാനങ്ങളും അടക്കം നിരവധി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നു
സ്ത്രീയെ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട് ആറ് പുരുഷന്മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരു മാസത്തിനുള്ളില്‍ കൊന്നുതള്ളിയത് 140 ഓളം പേരെ; ഇരകളായ കുഞ്ഞുങ്ങളും സ്ത്രീകളും; റുവാണ്ട-കോംഗോ കലാപം കൂടുതല്‍ രൂക്ഷമാകുന്നു
ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍; ഗാസയെ പൂര്‍ണമായി കീഴടക്കാന്‍ സൈനിക നടപടി തുടങ്ങുന്നു;  60,000 റിസര്‍വ് സൈനികരെ വിളിച്ച് ഇസ്രായേല്‍; ജനസാന്ദ്രത കൂടിയ മേഖലകളിലെ സൈനിക നടപടി വലിയ വെല്ലുവിളി നിറഞ്ഞത്; പദ്ധതി പലസ്തീനികളെ ഒഴിപ്പിച്ചു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍
എങ്ങുമെത്താത്ത വഴി; റഷ്യയില്ലാത്ത ചര്‍ച്ച എവിടെയുമെത്തില്ല; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എത്തിയതിനെ വിമര്‍ശിച്ച് റഷ്യ; ട്രംപ് - പുട്ടിന്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധം കാര്യങ്ങളെന്ന് വിമര്‍ശനം; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ചക്ക് പുടിന്‍ എത്തിയേക്കില്ലെന്ന് സൂചന
എപ്പിംഗ് ഹോട്ടലില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതി വിധി നിര്‍ണായകമായി; കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി നടപടി  തുടങ്ങി; കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സ്റ്റര്‍മാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍