FOREIGN AFFAIRS - Page 29

അഴിമതി തൊട്ടുതീണ്ടാത്ത കഴിവുറ്റ ധീരവനിത; നേപ്പാളില്‍ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജെന്‍ സി ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്‍തൂക്കം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷില കാര്‍കിക്ക്; യുവാക്കള്‍ക്ക് പ്രിയങ്കരനായ ബാലേന്‍ ഷായെ പലവട്ടം വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് ജെന്‍ സി പ്രതിനിധികള്‍; മാറ്റത്തിന്റെ കാറ്റ് വീശുന്നത് ഇങ്ങനെ
പന്ത്രണ്ട് മാസത്തിനിടെ നാല് പ്രധാനമന്ത്രി; രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അച്ചടക്ക നടപടികളും; സഹികെട്ട് തെരുവിലിറങ്ങി ആയിരങ്ങള്‍;  പാരീസും കത്തുന്നു;  മാക്രോണ്‍ പടിയിറങ്ങുമോ?  എല്ലാം തടയുക രാജ്യവ്യാപക പ്രതിഷേധം
പുടിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കും പണി; ചൈനയ്ക്കും ഇന്ത്യക്കും എതിരെ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ്; യുക്രെയിന്‍ യുദ്ധത്തിന് ഊര്‍ജ്ജം നല്‍കുന്നത് ഈ രണ്ടുരാജ്യങ്ങളെന്നും കുറ്റപ്പെടുത്തല്‍; മോദി-പുടിന്‍- ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്
പുതിയ ആക്രമണത്തിന് മുമ്പ് ഗാസ നഗരവാസികളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം; പത്ത് ലക്ഷം ഫലസ്തീനികള്‍ എവിടേക്ക് പോകും? പ്രാണന് വേണ്ടി പരക്കം പായുന്ന ഫലസ്തീന്‍ ജനത ആകെ അരക്ഷിതാവസ്ഥയില്‍; ഇസ്രായേല്‍ നീങ്ങുന്നത് വന്‍ കരയുദ്ധത്തിന്
ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്; ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി; തീരുവത്തര്‍ക്കം മയപ്പെടുമെന്ന് സൂചന
ട്രംപ് മുന്നോട്ട് വെച്ച കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹമാസ് നേതാക്കള്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തുന്ന വേളയില്‍ ഇസ്രയേല്‍ ആക്രമണം; എന്തുകൊണ്ട് സമാധാന ചര്‍ച്ചകളില്‍ നിന്നും ഖത്തര്‍ പിന്മാറി? ഗാസയില്‍ സമാധനം ഉടന്‍ എത്തില്ല
ആസന്നമായ ആക്രമണത്തെ കുറിച്ച് ഖത്തര്‍ ഭരണാധികാരികളെ അറിയിക്കാന്‍ താന്‍ പ്രത്യേക ദൂതന് നിര്‍ദ്ദേശം നല്‍കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ തടയാന്‍ കഴിയാത്തവിധം വൈകിപ്പോയി; അമേരിക്കയ്ക്കും ഖത്തര്‍ അടുത്ത സുഹൃത്ത്; പശ്ചിമേഷ്യയില്‍ സമാധാനം വൈകുമെന്ന തിരിച്ചറിവില്‍ ട്രംപും
പിആര്‍ കിട്ടാന്‍ പത്ത് വര്‍ഷം യുകെയില്‍ താമസിക്കണം എന്ന നിയമം വന്നാല്‍ ഓരോ കുടിയേറ്റക്കാരനും നഷ്ടമാവുക ലക്ഷങ്ങള്‍; ഒരാളുടെ എന്‍എച്ച്എസ് സര്‍ചാര്‍ജ്ജ് മാത്രം ഒരു ലക്ഷം രൂപ കടക്കും: ബ്രിട്ടണില്‍ കുടിയേറ്റ വിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു
നേപ്പാളി യുവാക്കളുടെ ശബ്ദം വ്യക്തമായും ഉറക്കെയും കേട്ടിട്ടുണ്ട്; ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം; വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ അത്യധികം വേദനയുണ്ടെന്ന് ഐക്യരാഷ്ട്രസഭ; സഹകരണം അഭ്യര്‍ത്ഥിച്ച് നേപ്പാളി സൈന്യം; പ്രക്ഷോഭം തീരുന്നില്ല; ഇന്ത്യയും ജാഗ്രതയില്‍
ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിനിടെ ജുണ്‍ 23ന് ഖത്തറിനെ ഇറാന്‍ ആക്രമിച്ചിരുന്നു; അതിന്റെ നടുക്കം മാറും മുമ്പ് ഇസ്രയേലും ആക്രമിക്കുന്നു; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ക്കൊരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല; ഖത്തറിന് ലോക രാഷ്ട്രങ്ങളുടെ പിന്തുണ; ഹമാസും ഇസ്രയേലും തമ്മിലെ അകലം കൂടും
വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നു; എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു; ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ട്രംപ് വീണ്ടും അയയുന്നു; തീരുവ യുദ്ധം തീര്‍ന്നേക്കും
ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍; കത്താറയിലെ ആസ്ഥാനത്ത് ഒത്തുകൂടിയത് ഖാലിദ് മഷാല്‍ അടക്കമുള്ള ഉന്നത നേതാക്കള്‍; ആക്രമണത്തിന് ട്രംപ് പച്ചക്കൊടി വീശിയതായി ചാനല്‍ 12; ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍