FOREIGN AFFAIRS - Page 30

കരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്‍കുന്നു: യുക്രൈന്‍- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചന
ഓവല്‍ ഓഫീസില്‍ സെലന്‍സ്‌കിയുമൊത്ത് മാധ്യമങ്ങളെ കാണുമ്പോഴും പഴയ  പല്ലവി ആവര്‍ത്തിച്ച് ട്രംപ്;  ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം ഒഴിവാക്കാന്‍ താന്‍ ഇടപെട്ടെന്ന് ട്രംപ്; അവസാനിപ്പിച്ചത് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന് യുഎസ് പ്രസിഡന്റ്; പാര്‍ലമെന്റില്‍ മോദി തള്ളിപ്പറഞ്ഞിട്ടും നിലപാടില്‍ ഉറച്ച് ട്രംപ്
ട്രംപ് - സെലന്‍സ്‌കി കൂടിക്കാഴ്ച്ചയില്‍ സമാധാന പ്രഖ്യാപനമില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി; അമേരിക്ക - റഷ്യ - യുക്രെയ്ന്‍ ത്രികക്ഷി സമ്മേളനത്തിന് തീരുമാനം; പുടിന്‍ - സെലെന്‍സ്‌കി നേര്‍ക്കുനേര്‍ ചര്‍ച്ചയും ഉടന്‍; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യൂറോപ്യന്‍ നേതാക്കള്‍; ചര്‍ച്ചകള്‍ക്കിടെ 40 മിനിറ്റോളം പുടിനുമായി സംസാരിച്ചു ട്രംപ്
കൊള്ളാം, അടിപൊളി! ഇക്കുറി സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ പ്രശംസിച്ച് ട്രംപ്; തോളില്‍ കയ്യിട്ട് സുഹൃത്തിനെ പോലെ സ്‌നേഹപ്രകടനം; എല്ലാം നന്നായി കലാശിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ശരി വച്ച് യുക്രെയിന്‍ പ്രസിഡന്റ്; പുട്ടിന് സമാധാന സന്ദേശവുമായി കത്തെഴുതിയ മെലാനിയയ്ക്ക് നന്ദി പറഞ്ഞ് സെലന്‍സ്‌കി; ഓവല്‍ ഓഫീസ് ചിരിമയം
ഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു; രണ്ടുഘട്ടമായി ബന്ദികളെ മോചിപ്പിക്കും; 22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുന്നു; കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും, രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ അതുശരിവയ്ക്കുമോ എന്ന് ആകാംക്ഷ
നാറ്റോയില്‍ ചേരാനുള്ള മോഹം യുക്രെയ്ന്‍ ഉപേക്ഷിക്കണം; 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയ തിരികെ ലഭിക്കില്ല; വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യണം; വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ സെലന്‍സ്‌കിക്ക് യുദ്ധം ഉടന്‍ അവസാനിപ്പിക്കാം; കൂടിക്കാഴ്ച്ചക്കായി യുക്രൈന്‍ പ്രസിഡന്റ് അമേരിക്കയില്‍ എത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്
അടുത്ത മിത്രങ്ങളെയും ശത്രക്കളാക്കുന്ന ട്രംപിന്റെ താരിഫുകള്‍; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേക്കാള്‍ വലിയ ഭീഷണിയായി ഓസ്‌ട്രേലിയക്കാര്‍ കാണുന്നത് ട്രംപിനെ; പുറത്തുവരുന്ന സര്‍വേകള്‍ വ്യക്തമാകുന്നത് ഓസ്‌ട്രേലിയയില്‍ ഉയരുന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തെ
അലാസ്‌കയില്‍ എത്തിയ പുടിന് കൂടുതല്‍ വീര്‍ത്ത കവിളുകള്‍; ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാന്‍; എപ്പോഴും ചിരിയടക്കാന്‍ ശ്രമിച്ചതും അപരന്റെ ലക്ഷണം; ട്രംപിന് കൈ കൊടുത്തത് ഡ്യുപ്ലിക്കേറ്റ് റഷ്യന്‍ പ്രസിഡന്റോ? ഹിറ്റ്ലറിനും സദാം ഹുസൈനും ശേഷം അപരന്മാരുള്ള നേതാവ് ആര്?
ഇന്ത്യാ- പാക്കിസ്താന്‍ സംഭവവികാസങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തലിന് ഇടനിലക്കാരനായി എന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെ മാര്‍ക്കോ റൂബിയോയുടെ പ്രതികരണം; റഷ്യക്കാര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെന്നും റൂബിയോ
യൂറോപ്യന്‍ നേതാക്കളുടെ വന്‍ സംഘം തന്നെ സെലന്‍സ്‌കിക്കുള്ള പിന്തുണ അറിയിച്ച് അമേരിക്കയിലെത്തും; യൂറോപ്പിന്റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറില്‍ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കല്‍; പുടിനു വേണ്ടി ട്രംപ് നില്‍ക്കുമ്പോള്‍ ഉരുത്തിരിയുന്നത് പുതിയ ആഗോള കൂട്ടായ്മയോ?
നാളെ വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചക്ക് സെലന്‍സ്‌കി എത്തുക ഒറ്റക്കല്ല; യുക്രൈന്‍ പ്രസിഡന്റിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് അടക്കം യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കും; ഡൊണെറ്റ്‌സ്‌ക് മേഖല യുക്രൈന്‍ വിട്ടുകൊടുക്കുമോ എന്നത് നിര്‍ണായകം;  യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കാന്‍ പുടിന്‍ സമ്മതിച്ചതായി യുഎസ്
ഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടപടി വേണം; ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം; ബന്ദികളുടെ ഫോട്ടോയും പതാകയും ഉയര്‍ത്തിയ പ്രതിഷേധം ടെല്‍ അവീവിലും ജെറുസലേമിലും ആളിക്കത്തി