FOREIGN AFFAIRS - Page 31

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ ഫയലില്‍ ട്രംപിന്റെ പേരുണ്ട്; അതുകൊണ്ടാണ് ആ ഫയലിലെ വിവരങ്ങള്‍ പുറത്തുവരാത്തത്; ഭാവിയിലേക്ക് ഈ പോസ്റ്റ് കരുതി വെച്ചോളൂ, സത്യം പുറത്തുവരും; അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്;  ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം; തമ്മിലടിയില്‍ ട്രംപ് പൂഴ്ത്തിയ വിവരങ്ങള്‍ പുറത്തേക്കോ?
തുടക്കത്തില്‍ അടയും ചക്കരയും പോലെ, ഇപ്പോള്‍ ഞാനും ജോജിയും അടിച്ചു പിരിഞ്ചു; ഇലോണ്‍ മസ്‌ക്കും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മുട്ടനടി! ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ്; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ലൈക്കടിച്ച് മസ്‌ക്കും; വാക്കുതര്‍ക്കം മൂത്തപ്പോള്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞു
സമാധാന ശ്രമങ്ങള്‍ എല്ലാം അവസാനിച്ചു; യുക്രൈന് തിരിച്ചടി നല്‍കിയ ശേഷമേ ഇനി ചര്‍ച്ചയുള്ളൂ എന്ന് ട്രംപിനെ വിളിച്ചു പറഞ്ഞ് പുട്ടിന്‍; റഷ്യ ഒരുങ്ങുന്നത് മഹാ യുദ്ധത്തിനെന്ന് ഭയന്ന് ലോകം; ട്രംപും പുട്ടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഒരിടത്തും എത്തിയില്ല
അഫ്ഗാനും മ്യാന്‍മറിനും ചാഡിനും കോംങ്കോയ്ക്കും എക്വിറ്റോറിയല്‍ ഗിനിയ്ക്കും ഹെയ്തിയ്ക്കും എറിട്രിയയ്ക്കും ഇറാനും ലിബിയയ്ക്കും സൊമാലിയയ്ക്കും സുഡാനും യെമനും സമ്പൂര്‍ണ്ണ വിലക്ക്; ക്യൂബ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാഗിക വിലക്ക്; യാത്രാ നിരോധനവുമായി അമേരിക്കന്‍ പ്രിസഡന്റെ; യുഎസിന് കോട്ട കെട്ടാന്‍ ട്രംപ്
ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍; സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനം; വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചറുകളും ഇറാന്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍
ട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ പൊട്ടിത്തെറിച്ച് എലന്‍ മസ്‌ക്ക്; അതിമനോഹരമെന്ന് ട്രംപ്; ബില്ല് പാസ്സാക്കിയ സെനറ്റര്‍മാര്‍ക്കും ശകാര വര്‍ഷം; ട്രംപും മസ്‌ക്കും തമ്മില്‍ ഇനി ചേരാനാവാത്ത വിധം പൂര്‍ണമായി അടിച്ചുപിരിഞ്ഞു
യുക്രൈനിലേക്കുള്ള റഷ്യന്‍ സേനയുടെ വിന്യാസത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കെര്‍ച്ച് ബ്രിഡ്ജ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത് യുക്രൈന്‍; റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായി
റഷ്യയെ ഞെട്ടിച്ച സ്പൈഡേഴ്സ് വെബ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്‍
അവര്‍ അര്‍ഹിക്കുന്ന ആക്രമണം; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി; ആക്രമണം കടുപ്പിക്കുമ്പോഴും ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നു; തടവുകാരെ കൈമാറാന്‍ തീരുമാനം; ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്ന്‍
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്‍; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ഒന്നര വര്‍ഷം നീണ്ട പദ്ധതിക്കിടയില്‍ യുക്രൈന്റെ ഓപ്പറേഷന്‍ വിജയിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷി; നാണക്കേട് സഹിക്കാനാവാതെ പുട്ടിന്‍ സര്‍വ നാശത്തിനിറങ്ങുമോ? ലോകം ഭയപ്പെടുന്നത് നാറ്റോ രാജ്യങ്ങള്‍ക്ക്മേല്‍ റഷ്യയുടെ യുദ്ധ പ്രഖ്യാപനം; ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മനി
കൊളറാഡോ ഭീകരാക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാന് ഈജിപ്ഷ്യന്‍ പൗരത്വം; അനധികൃത കുടിയേറ്റക്കാരനായ സാബ്രിയുടെ വിസാ കാലാവധി 2023ല്‍ അവസാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍; ഫ്രീ പലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയ ആക്രമണത്തില്‍ ജൂതസമൂഹത്തില്‍ കടുത്ത അമര്‍ഷം; ജൂതരുടെ വിശുദ്ധവാരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കും