FOREIGN AFFAIRS - Page 32

അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണന
ശത്രു രാജ്യത്തിന്റെ തലവനെ അമേരിക്ക വരവേറ്റത് പരവതാനി വിരിച്ച് വമ്പന്‍ സന്നാഹങ്ങളോടെ; പുഞ്ചിരിച്ച് കൈ കൊടുത്ത് ഇരുവരും തുടങ്ങിയപ്പോള്‍ പ്രതീക്ഷ; ഷേയ്ക്ക് ഹാന്‍ഡില്‍ ട്രംപിന്റെ ഈഗോ ഇളകിയെന്ന ശരീര ഭാഷാ വിദഗ്ദര്‍; ചുണ്ടിലെ ഭാഷ പറയുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ആഗ്രഹം തന്നെ
പുട്ടിനും ട്രംപും ഒരുമിച്ച് നടന്നപ്പോള്‍ തലക്ക് മുകളില്‍ അനേകം യുദ്ധവിമാനങ്ങള്‍ ഇരച്ചെത്തി; ഒരു നിമിഷം ഭയന്ന പുട്ടിന്‍ നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി; അമേരിക്കയുടെ കരുത്ത് കാണിക്കാന്‍ ഒരുക്കിയ വ്യോമാഭ്യാസം ചര്‍ച്ചയുടെ അന്തസ്സ് കെടുത്തിയോ? അലാസ്‌കയില്‍ കാത്ത് കെട്ടിക്കിടന്ന ട്രംപിന്റെ വാഹന വ്യൂഹത്തിലേക്കുള്ള ആ നടത്തം വാര്‍ത്തകളില്‍ നിറയുമ്പോള്‍
അടച്ചിട്ട മുറിയില്‍ രണ്ടര മണിക്കൂര്‍ അവര്‍ ചര്‍ച്ച നടത്തി; പുറത്തിറങ്ങി ഒരുമിച്ച് പ്രസ് കോണ്‍ഫറന്‍സ്; നല്ല പുരോഗതിയെന്ന് അവകാശപ്പെട്ടെങ്കിലും പരിഹാരം ആരും മിണ്ടിയില്ല; അടുത്ത ചര്‍ച്ച മോസ്‌കോയില്‍ വച്ചെന്ന് പറഞ്ഞ് പിരിഞ്ഞ് പുട്ടിന്‍: ലോകം ആകാംഷയോടെ കാത്തിരുന്ന ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച്ചയില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമായില്ല
റഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിനെ തകര്‍ക്കും; പാക്കിസ്ഥാന്റെ അമേരിക്കന്‍ സ്‌നേഹവും ഗൗരവത്തില്‍ എടുക്കും; പര്‍വതനിരകളിലൂടെയുള്ള വ്യാപാരം കൂട്ടും; ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വ്വീസും വീണ്ടും വരും; ചൈനയും ഇന്ത്യയും ഏകോപന പാതയില്‍; മോദിയും ഷീ ജിന്‍പിങ്ങും വീണ്ടും കൈ കൊടുക്കും
ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം; സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകളുമായി ഇസ്രായേല്‍; ട്രംപ് പച്ചക്കൊടി കാട്ടിയാല്‍ കളത്തിലിറങ്ങാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്‍
വെസ്റ്റ് ബാങ്കില്‍ 3,401 ജൂത വീടുകള്‍ക്ക് അനുമതി;  അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍; നീക്കം പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ അനുകൂലിച്ചു കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ; ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്
ആര് പറഞ്ഞു..ഇതൊക്കെ; ഇനി അവിടെ നിന്ന് നീക്കമെന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട..!!; ദക്ഷിണ കൊറിയയുടെ ആ അവകാശവാദത്തെ തള്ളി കിം യോ ജോങ്; ഉത്തരകൊറിയൻ അതിർത്തിയിൽ വീണ്ടും ജാഗ്രത
മെലാനിയയെ ഭൂതകാലം വേട്ടയാടുന്നോ? മെലാനിയയെ ട്രംപിനെ പരിചയപ്പെടുത്തിയത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെന്ന പരാമര്‍ശവുമായി ഹണ്ടര്‍ ബൈഡന്‍; വിവാദ പരാമര്‍ശത്തില്‍ ഹണ്ടറിനെതിരെ ഒരു ബില്യണ്‍ ഡോളറിന്റെ മാനനഷ്ട കേസ് നല്‍കി മെലാനി; കുലുക്കമില്ലാതെ ഹണ്ടര്‍ ബൈഡനും
പുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്‌കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണ
അവശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെ ഇസ്രായേലിന്റെ ചാരക്കണ്ണില്‍ നിന്നും ഒളിപ്പിക്കാന്‍ പാടുപെട്ട് ഇറാന്‍; ആക്രമണ ഭീതിയില്‍ 15 ഗവേഷകരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു; യുഎസ് ഉപരോധം നീക്കിയാല്‍ ആണവ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തയ്യാറായി ഇറാന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്; തീരുവ തര്‍ക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും; യു.എന്‍ പൊതുസഭയില്‍ സംസാരിക്കും; സെലന്‍സ്‌കി അടക്കമുള്ള ലോകനേതാക്കളെയും കാണും; ചൈനീസ് വിഷയത്തില്‍ യുടേണ്‍ എടുത്ത ട്രംപ് ഇന്ത്യയുടെ കാര്യത്തില്‍ മനംമാറ്റുമോ?