FOREIGN AFFAIRSഗാസയിലെ ജീവനുള്ള അസ്ഥികൂടം..! ഭക്ഷണമില്ലാതെ പട്ടിണി കിടന്ന് എല്ലും തോലും മാത്രമായി മാറിയ പെണ്‍കുട്ടിയുടെ നടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ഇസ്രായേലി ബന്ദി അസ്ഥിപഞ്ചരമായി സ്വന്തം കുഴി തോണ്ടുന്ന ദൃശ്യങ്ങളില്‍ ഇസ്രായേല്‍ നടപടി ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് കൊടുംപട്ടിണിയുടെയും പോഷകാഹാര കുറവിന്റെയും നേര്‍ചിത്രം ഇങ്ങനെ; ഗാസയിലെ പട്ടിണി ഹൃദയഭേദകമാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 10:38 PM IST
FOREIGN AFFAIRSആ മുഖം, ആ ചുണ്ടുകള്‍... അവ ചലിക്കുന്ന രീതി'; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന് ലീവിറ്റിന്റെ സൗന്ദര്യത്തെ വര്‍ണ്ണിച്ചു മതിവരാതെ ഡൊണാള്‍ഡ് ട്രംപ്; അഭിമുഖത്തിലെ വാവിട്ട വാക്കുകള്‍ക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം; അശ്ലീലമെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്4 Aug 2025 5:09 PM IST
FOREIGN AFFAIRSഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തിവിട്ടാല്‍ ഇസ്രായേലി ബന്ദികള്‍ക്ക് സഹായമെത്തിക്കാന്‍ റെഡ്ക്രോസിനെ അനുവദിക്കാം; ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗാസയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ട്; നെതന്യാഹുവിന് ഹമാസിന്റെ മറുപടിസ്വന്തം ലേഖകൻ4 Aug 2025 3:51 PM IST
FOREIGN AFFAIRSതാന്‍ സ്വന്തം ശവക്കുഴിയിലേക്ക് നടക്കുകയാണ്; എന്നെ സംസ്കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ്; ഹമാസിന്റെ പ്രചാരണത്തിന് തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തി; ബന്ദി വീഡിയോ പുറത്തായത് ഹമാസിന് തിരിച്ചടിയായി; രോഷം പുകയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 8:52 AM IST
FOREIGN AFFAIRSട്രംപിന്റെ 'നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ 'കാരണങ്ങള്‍' ഉണ്ടാകാമെന്ന് തരൂര്‍; സ്വദേശി ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയെ വിരട്ടാന്‍ മോദി; വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമ്പോഴും കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും; ഇന്ത്യാ-യുഎസ് ബന്ധം സുദൃഢമാകുമോ?പ്രത്യേക ലേഖകൻ3 Aug 2025 11:52 AM IST
FOREIGN AFFAIRSഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആഹ്വാനം ശക്തം; സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് തയ്യാറല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ ഉറപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാര്‍ ചര്‍ച്ചയില്‍ വീണ്ടും ഫലം കണ്ടില്ലമറുനാടൻ മലയാളി ഡെസ്ക്3 Aug 2025 10:52 AM IST
FOREIGN AFFAIRSചൈനയുടെ ലക്ഷ്യം ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കുക; ഇതിന് 'ചെക്ക്' പറഞ്ഞ് ഇന്ത്യയുടെ റോഡ് നിര്‍മ്മാണം; ഇനി ഡോക്ലാം പ്രവിശ്യയിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ പണി; ഭൂട്ടാനും ആശ്വാസം; ചുംബിയിലെ ഓപ്പറേഷന് വിജയം!പ്രത്യേക ലേഖകൻ2 Aug 2025 11:54 AM IST
Right 1മോഷണക്കുറ്റത്തിന് മൂന്ന് പേരുടെ കൈവിരലുകള്‍ മുറിച്ചു മാറ്റി; വീണ്ടും ക്രൂരമായ ശിക്ഷാ നടപടികളുമായി ഇറാന്പ്രത്യേക ലേഖകൻ2 Aug 2025 10:14 AM IST
FOREIGN AFFAIRSതരൂരിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കും; രാജ്യസഭയെ നിയന്ത്രിക്കാന്‍ ബിജെപിക്കാരന് തന്നെയാണ് നല്ലതെന്ന ചിന്ത ഈ ഫോര്‍മുലയ്ക്ക് വെല്ലുവിളി; നിതീഷ് കുമാറും നഡ്ഡയും നിര്‍മ്മലയും അടക്കം പരിഗണനയില്‍; 422 വോട്ടിംഗ് എംപിമാരുള്ളതിനാല്‍ ജയം എന്‍ഡിഎയ്ക്ക് തന്നെ; വിപ്പില്ലാത്തതിനാല് വോട്ട് ചോര്‍ച്ചയ്ക്കും സാധ്യത; ഉപരാഷ്ട്രപതി ചര്‍ച്ച തുടരുന്നുപ്രത്യേക ലേഖകൻ2 Aug 2025 9:59 AM IST
Right 1സോവ്യറ്റ് യൂണിയന്റെ കാലത്ത് തങ്ങള്‍ക്ക് ഉണ്ടായിരുന്ന ആണവശേഷി ഇപ്പോഴും ഉണ്ടെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവന പ്രകോപനമായി; റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപ്; അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളാകുംമറുനാടൻ മലയാളി ബ്യൂറോ2 Aug 2025 9:19 AM IST
Right 1കൂട്ടത്തോടെ കള്ള ബോട്ട് കയറി യുകെയിലേക്ക് പോകുന്നു; അല്‍ബേനിയന്‍ ടൗണുകളില്‍ പുരുഷന്മാര് കുറയുന്നു; അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്പിലെ പ്രതിഷേധക്കാരെ നേരിടാന്‍ കുടിയേറ്റ അനുകൂലികളും ഇറങ്ങി; ബ്രിട്ടന് സംഘര്ഷത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 8:19 AM IST
FOREIGN AFFAIRS'മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ; ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു; അവരുടെ താരിഫ് വളരെ കൂടുതലാണ്; ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ട്രംപ്; രാജ്യതാത്പര്യമാണ് വലുത്, അവ സംരക്ഷിക്കുമെന്ന് ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്31 July 2025 3:37 PM IST