FOREIGN AFFAIRS - Page 40

ട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?
അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി; വീസയ്ക്ക് 15,000 ഡോളര്‍ ബോണ്ട് നിര്‍ബന്ധമാക്കിയേക്കും; വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ ലക്ഷ്യമിട്ടു നിയമം; പുതിയ നീക്കം വീസ അപേക്ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും
അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി ഇപ്പോഴും വ്യാപാര ബന്ധം തുടരുന്നു; യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചു; യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി നടത്തിയത് ഇന്ത്യയേക്കാള്‍ കൂടുതല്‍ വ്യാപാരം; ഇരട്ടത്താപ്പ് അംഗീകരിക്കില്ല; വീണ്ടും നികുതി ഭീഷണി ഉയര്‍ത്തിയ ട്രംപിന് ചുട്ട മറുപടിയുമായി ഇന്ത്യ
പ്രതിഷേധക്കാര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി അഭയാര്‍ത്ഥി; ബ്രിട്ടനില്‍ 12കാരിയെ ബലാത്സംഗം ചെയ്ത അഫ്ഗാനി അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ നീക്കമെന്ന് റിഫോം യുകെ; ആറുമാസം കൊണ്ട് അനധികൃത കുടിയേറ്റം പകുതിയാക്കി വിജയിച്ച് ജര്‍മനി; അഭയാര്‍ഥികള്‍ക്കെതിരെ യൂറോപ്പ് കര്‍ശന നടപടിക്ക്
യുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല;  വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു; 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ ഗൗനിക്കാതെ വന്നതോടെ  വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
ഗാസയിലെ ജീവനുള്ള അസ്ഥികൂടം..! ഭക്ഷണമില്ലാതെ പട്ടിണി കിടന്ന് എല്ലും തോലും മാത്രമായി മാറിയ പെണ്‍കുട്ടിയുടെ നടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ഇസ്രായേലി ബന്ദി അസ്ഥിപഞ്ചരമായി സ്വന്തം കുഴി തോണ്ടുന്ന ദൃശ്യങ്ങളില്‍ ഇസ്രായേല്‍ നടപടി ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് കൊടുംപട്ടിണിയുടെയും പോഷകാഹാര കുറവിന്റെയും നേര്‍ചിത്രം ഇങ്ങനെ; ഗാസയിലെ പട്ടിണി ഹൃദയഭേദകമാകുമ്പോള്‍..
ആ മുഖം, ആ ചുണ്ടുകള്‍... അവ ചലിക്കുന്ന രീതി; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ സൗന്ദര്യത്തെ വര്‍ണ്ണിച്ചു മതിവരാതെ ഡൊണാള്‍ഡ് ട്രംപ്; അഭിമുഖത്തിലെ വാവിട്ട വാക്കുകള്‍ക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം; അശ്ലീലമെന്ന് വിമര്‍ശനം
ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തിവിട്ടാല്‍ ഇസ്രായേലി ബന്ദികള്‍ക്ക് സഹായമെത്തിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കാം; ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗാസയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ട്; നെതന്യാഹുവിന് ഹമാസിന്റെ മറുപടി
താന്‍ സ്വന്തം ശവക്കുഴിയിലേക്ക് നടക്കുകയാണ്; എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ്; ഹമാസിന്റെ പ്രചാരണത്തിന് തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തി; ബന്ദി വീഡിയോ പുറത്തായത് ഹമാസിന് തിരിച്ചടിയായി; രോഷം പുകയുമ്പോള്‍
ട്രംപിന്റെ നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകാമെന്ന് തരൂര്‍; സ്വദേശി ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയെ വിരട്ടാന്‍ മോദി; വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമ്പോഴും കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും; ഇന്ത്യാ-യുഎസ് ബന്ധം സുദൃഢമാകുമോ?
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആഹ്വാനം ശക്തം; സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് തയ്യാറല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ ഉറപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാര്‍ ചര്‍ച്ചയില്‍ വീണ്ടും ഫലം കണ്ടില്ല
ചൈനയുടെ ലക്ഷ്യം ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍സ് നെക്ക് എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കുക; ഇതിന് ചെക്ക് പറഞ്ഞ് ഇന്ത്യയുടെ റോഡ് നിര്‍മ്മാണം; ഇനി ഡോക്‌ലാം പ്രവിശ്യയിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ പണി; ഭൂട്ടാനും ആശ്വാസം; ചുംബിയിലെ ഓപ്പറേഷന്‍ വിജയം!