FOREIGN AFFAIRS - Page 39

ഒടുവില്‍ ട്രംപും പുട്ടിനും നേര്‍ക്ക് നേര്‍ ചര്‍ച്ചക്ക്; സെലന്‍സ്‌കിയെയും പങ്കെടുപ്പിച്ചേക്കും; യുക്രൈന്‍-റഷ്യ യുദ്ധത്തിനൊപ്പം അമേരിക്കന്‍- ഇന്ത്യ ബന്ധത്തിനും വഴിത്തിരിവാകും: ഇന്ത്യക്കെതിരെയുള്ള തീരുവ യുദ്ധം ശക്തി പ്രാപിക്കുമ്പോള്‍ നിര്‍ണായക നീക്കം മഞ്ഞുരുക്കും
ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും റഷ്യയില്‍ നിന്ന് അമേരിക്ക യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നു! പ്രതികാര ചുങ്കത്തിന് പിന്നിലുള്ളത് ട്രംപ് പാക്കിസ്ഥാനില്‍ ലക്ഷ്യമിടുന്ന വ്യക്തിപരമായ ബിസിനസ് താല്‍പ്പര്യം; അമേരിക്കയിലേക്കുള്ള ഇന്ത്യ കയറ്റുമതിയുടെ 55 ശതമാനവും പ്രതിസന്ധിയിലാകും; മറുവഴികള്‍ തേടാന്‍ മോദി സര്‍ക്കാര്‍
സൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്‍
ഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദി
യുക്രൈനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ ആലോചിക്കുന്നു; നിര്‍ണായക ചര്‍ച്ചക്കായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്‌കോയ്ക്ക്; പുടിന്‍ സമാധാനത്തിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം വരും; ആണവ മിസൈല്‍ കരാറില്‍ നിന്ന് പിന്‍മാറിയ റഷ്യ ലോകത്തെ ആശങ്കയിലാക്കുന്നു
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രിം കോടതി ഉത്തരവ്; നടപടി 2022ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ പട്ടാള അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ തുടരവേ; വീട്ടുതടങ്കലില്‍ ആകുന്നത് ട്രംപിന്റെ അടുത്ത സുഹൃത്ത്
ദലാലും എവ്യാതറും അടുത്ത സുഹൃത്തുക്കള്‍; ഇതാണ് ഇവരുടെ സ്ഥിതി എങ്കില്‍ രണ്ട് പേരും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ; ബന്ദിയുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്; ഹമാസ് സ്വന്തം ശവക്കുഴി തോണ്ടുന്നുവോ? പ്രതിഷേധം പുതിയ തലത്തില്‍
സന്ദര്‍ശകര്‍ വിസയുടെ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ ബോണ്ടായി നല്‍കിയ തുക മടക്കി നല്‍കും; അമേരിക്കയിലേക്ക് ഇനി യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക; വലിയ തുക ഇനി മുതല്‍ ഫീസായി നല്‍കേണ്ടി വരും
കുടിയേറ്റക്കാരെ കൂട്ടത്തോടെ നാട് കടത്തണം; തല്‍ക്കാലത്തേക്ക് വിദേശികളെ പ്രവേശിപ്പിക്കരുത്; യുകെയിലെ ഭൂരിപക്ഷം പേരും ചിന്തിക്കുന്നത് ഇങ്ങനെ; കുടിയേറ്റക്കാരെ കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ വിശ്വാസങ്ങള്‍ ഏറെയും അബദ്ധങ്ങള്‍; പ്രധാന സര്‍വേഫലം ഇങ്ങനെ
റഷ്യ അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്നു; ആണവ കരാറിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച് റഷ്യ; പ്രഖ്യാപനം ട്രംപിന്റെ പ്രകോപനത്തിന് പിന്നാലെ; ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ; യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെയുള്ള പിന്മാറ്റത്തിൽ ലോക രാജ്യങ്ങൾ ആശങ്കയിൽ
സാധാരണക്കാരായ മനുഷ്യര്‍ പട്ടിണി മൂലം എല്ലും തോലുമായി; ഗസ്സയിലേക്ക് പുറത്തുനിന്നു വരുന്ന ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായത്തില്‍ ഭൂരിഭാഗവും ഹമാസ് അടക്കം ഭീകരര്‍ അടിച്ചുമാറ്റുന്നു; അര്‍ഹര്‍ക്ക് കിട്ടുന്നത് 14 ശതമാനം മാത്രം; എത്ര ട്രക്കുകള്‍ എത്തിയാലും ദുരിതം അവസാനിക്കില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്
സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ 16000 പേര് കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളായി; അത്തരം യൂണിവേഴ്‌സിറ്റികള്‍ക്ക് സ്റ്റുഡന്റ് വിസ റദ്ദാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; കുടിയേറ്റ വിരുദ്ധ സമരത്തില്‍ ജയിലായ ആള്‍ക്ക് ഇപ്പോഴും കുറ്റബോധമില്ല; കുടിയേറ്റ വിരുദ്ധത ബ്രിട്ടനില്‍ പടരുമ്പോള്‍..