FOREIGN AFFAIRSഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനം ശക്തം; ഹമാസിന്റെ ഭീകരതക്ക് ബ്രിട്ടന് പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍; ജിഹാദി ഭീകരരോടുള്ള പ്രീണനം സ്റ്റാര്‍മറെ പരാജയപ്പെടുത്തുമെന്ന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്30 July 2025 11:06 AM IST
FOREIGN AFFAIRSഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്; 'അത് വ്യാജമല്ല, അമേരിക്ക ഭക്ഷണം നല്‍കും, അവിടെ സംഭവിക്കുന്നത് ഭ്രാന്താണ്'; പുതിയ ഭക്ഷണ കേന്ദ്രങ്ങള്‍ക്ക് അതിരുകളൊന്നും ഉണ്ടാകില്ലെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്29 July 2025 10:40 AM IST
FOREIGN AFFAIRSഅമേരിക്കയുമായി പ്രത്യേക വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് തീരുവ നിശ്ചയിച്ച് ട്രംപ്; ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ പുതിയ തീരുവ; അടിസ്ഥാന താരിഫിനേക്കാള്‍ വര്‍ധനവാണ് പുതിയ താരിഫിന്; കുഞ്ഞന്‍ രാജ്യങ്ങള്‍ ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്29 July 2025 8:49 AM IST
FOREIGN AFFAIRSലണ്ടനെ കുട്ടിച്ചോറാക്കിയ വൃത്തികെട്ട മനുഷ്യനാണ് സാദിഖ് ഖാന് എന്ന് ട്രംപ്; നിവൃത്തിയില്ലാതെ പ്രതിരോധിച്ച് കീര്‍ സ്റ്റര്‍മാര്‍; കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ നൈജല്‍ ഫരാജ് പ്രധാനമന്ത്രിയാകുമെന്ന് സ്റ്റര്‍മാര്‍ക്ക് മുന്നറിയപ്പ് നല്കി ട്രംപ്- സ്റ്റാര്‍മര്‍ കൂടിക്കാഴ്ച്ച; ആ പത്രസമ്മേളനത്തില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ29 July 2025 6:38 AM IST
FOREIGN AFFAIRSകോംഗോയെ നടുക്കി തീവ്രവാദികളുടെ വിളയാട്ടം; പള്ളിയിലും വീടുകളിലും ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഒരു ഭീകരസംഘം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 43 പേര്; രാത്രി ആരാധനയില്‍ പങ്കെടുത്തവരെ അതിക്രൂരമായി അരുംകൊല ചെയ്തു; കൊള്ളിവെപ്പും കൊള്ളയടിയും വ്യാപകംമറുനാടൻ മലയാളി ഡെസ്ക്28 July 2025 11:31 AM IST
FOREIGN AFFAIRSതിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് 'വലിയ തുക' നല്കി; കമല ഹാരിസിനും ഇലക്ഷന് പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്; കമലയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്സിയുംമറുനാടൻ മലയാളി ഡെസ്ക്27 July 2025 2:47 PM IST
FOREIGN AFFAIRSട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയില്‍ കോപിച്ച് ബ്രിട്ടനിലെ ഒരുപറ്റം കുടിയേറ്റക്കാര്‍; ട്രംപിനെതിരെ വമ്പന്‍ ജാഥക്ക് പദ്ധതി ഒരുങ്ങുന്നു; സ്കോട്ലന്‍ഡിലെ ഭൂരിപക്ഷം പോലീസുകാരും സുരക്ഷാ ഡ്യൂട്ടിയില്‍: ഗോള്‍ഫ് കളിച്ചു രസിച്ച് ട്രംപ് മുന്പോട്ട്മറുനാടൻ മലയാളി ഡെസ്ക്27 July 2025 9:36 AM IST
FOREIGN AFFAIRSഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ മുഹമ്മദ് മുയിസു ഇപ്പോള്‍ പറയുന്നു 'ഇന്ത്യയുമായി മുറിച്ചുമാറ്റാനാവാത്ത ബന്ധ'മെന്ന്; പ്രധാനമന്ത്രി മോദിയെ ഔദ്യോഗിക ബഹുമതി നല്കി ആദരിച്ചു; മോദിയുടേത് നയതന്ത്ര ബന്ധം ഊഷ്മളമാക്കിയ സന്ദര്‍ശനം; മാലദ്വീപിന് 4850 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്27 July 2025 8:12 AM IST
FOREIGN AFFAIRSവിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന് രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്27 July 2025 7:49 AM IST
FOREIGN AFFAIRS'ഇന്ത്യ - പാക്കിസ്ഥാന് സംഘര്‍ഷത്തെയാണ് എനിക്ക് ഓര്മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല'; തായ്ലന്ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത് 80,000 പേര്; മരണം 33 ആയിമറുനാടൻ മലയാളി ഡെസ്ക്27 July 2025 7:44 AM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ലീഡ്സിലെ ഹോട്ടലിന് മുന്പില് നാട്ടുകാരുടെ പ്രതിഷേധം; ഇംഗ്ലണ്ടിലേക്കുള്ള സ്മാള്‍ ബോട്ട് യാത്രയില്‍ അനധികൃത കുടിയേറ്റക്കാരന് ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചു; ബ്രിട്ടനില്‍ കുടുയേറ്റ വിരുദ്ധ സമരം പലയിടങ്ങളിലേക്ക് വ്യാപിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്27 July 2025 6:10 AM IST
FOREIGN AFFAIRSഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതി എല്ലാ പാര്‍ട്ടികളിലും പെട്ട 220 എംപിമാര്‍; ഫ്രാന്‍സിന്റെ പിന്നാലെ രണ്ടു രാജ്യ പരിഹാരം നിര്‍ദേശിച്ച് ബ്രിട്ടനും; പാശ്ചാത്യ രാജ്യങ്ങളുടെ ചുവടെ മാറ്റത്തില്‍ പ്രതീക്ഷയോടെ ഫലസ്തീന് ജനതമറുനാടൻ മലയാളി ഡെസ്ക്26 July 2025 8:49 AM IST