FOREIGN AFFAIRS - Page 44

കുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്‌കോട്‌ലന്‍ഡില്‍ എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നു
സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ല; പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രയേലും യുഎസും; ഫലസ്തീന്‍ വിഷയത്തിലെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി; ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാണം; ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും
ഫലസ്തീന്‍ വിഷയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് പ്രസിഡന്റ്; പലസ്തീനെ രാജ്യമായി അംഗീകരിക്കും; സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് മാക്രോണ്‍;  ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ ഫലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ്
ബ്രിട്ടനില്‍ ഹോട്ടലിന് മുന്‍പില്‍ പ്രതിഷേധ റാലിയുമായി തദ്ദേശീയര്‍; നാട്ടുകാരുടെ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് അടക്കമുള്ള സംഘടനകള്‍; അഭയാര്‍ത്ഥികളെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് പണി വാങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍
ഇടത്- ഇസ്ലാമിക് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്‍ ലേബര്‍ ലീഡര്‍ കോര്‍ബിന്റെ പുതിയ പാര്‍ട്ടിക്ക് തുടക്കം; രാജിവച്ച ലേബര്‍ എംപി സുല്‍ത്താനക്ക് പേരിനെ കുറിച്ച് സംശയം; ഫലസ്തീന്‍ വാദികള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നത് ലേബര്‍ പാര്‍ട്ടിയുടെ നാശം
എന്തൊക്കെ പറഞ്ഞാലും നമ്മുടെ മസ്‌കല്ലേ! ഉടക്കി അടിച്ചുപിരിഞ്ഞെങ്കിലും ട്രംപിന് ടെസ്ല മേധാവിയോട് സ്‌നേഹം ബാക്കിയാണ്; മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുമോ? ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെ
ട്രംപിന്റെ ഇന്ത്യാവിരുദ്ധത പരിധിവിടുന്നോ? ഇന്ത്യന്‍ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കരുതെന്ന് മൈക്രോസോഫ്ടിനും ഗൂഗിളിനും ട്രംപിന്റെ മുന്നറിയിപ്പ്; ട്രംപിന്റെ വാക്കുകള്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ക്കും എതിരായ നീക്കത്തിന്റെ തുടക്കമെന്ന് ആശങ്ക
എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേര് ഒന്നിലധികം തവണ; അറ്റോര്‍ണി ജനറല്‍ അമേരിക്കന്‍ പ്രസിഡന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്; ബാലപീഡകനുമായുള്ള ബന്ധത്തില്‍ ട്രംപിന് ഉറക്കം പോകുന്നു; മസ്‌ക്കിനെ പിണക്കിയതും തിരിച്ചടിയായോ?
കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കി; യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നേട്ടം കൊയ്യാവുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവച്ചു; കേരളം അടക്കം തീരദേശ സംസ്ഥാനങ്ങള്‍ക്കും മത്സ്യമേഖലയ്ക്കും ഗുണകരം; ആഗോള സ്ഥിരതയ്ക്ക് കരുത്ത് പകരുമെന്ന് മോദിയും ചരിത്രപരമെന്ന് സ്റ്റാര്‍മറും
24 മണിക്കൂറിനുള്ളില്‍ പോഷകാഹാര കുറവ് കാരണം പത്ത് പേര്‍ മരിച്ചുവെന്ന് യുഎന്‍; ഹമാസിന്റെ കണക്കില്‍ മരണം 111; ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ പട്ടിണിക്കിടുകയാണെന്ന ആരോപണവുമായി സന്നദ്ധ സംഘടനകള്‍
ആദ്യ വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷമായി ഉയര്‍ത്തും; വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പെര്‍മിറ്റ് മാറാതെ തൊഴില്‍ ഉടമയെ മാറാം; ജോലി നഷ്ടപ്പെട്ടാല്‍ ആറുമാസം വരെ പുതിയ ജോലിക്കായി നില്‍ക്കാം: അപ്രതീക്ഷിതമായി വിദേശികള്‍ക്ക് വാതില്‍ തുറന്ന് സ്വീഡന്‍
1984ലെ സുവര്‍ണ ക്ഷേത്ര ആക്രമണത്തില്‍ ബ്രിട്ടന്റെ പങ്കെന്ത്? അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സിഖ് സംഘടനകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം തുടങ്ങി; ഒന്‍പത് ദിവസത്തിനകം അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സിഖ് പരിപാടികളില്‍ ലേബര്‍ എംപിമാര്‍ക്ക് വിലക്ക്; മോദി എത്തുമ്പോള്‍ പുതുനീക്കം