NATIONAL - Page 11

ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; പടക്കം പൊട്ടിക്കലും വില്‍പനയും നിയന്ത്രിക്കണം;  ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരന്‍മാരുടെ മൗലിക അവകാശത്തെ ബാധിക്കും;  നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തത് എന്തുകൊണ്ട്? സഞ്ജീവ് ഖന്നയുടെ അമ്മാവന്‍ ഇന്ദിര ഗാന്ധിക്ക് എതിരെ വിധി പറഞ്ഞത് കൊണ്ടെന്ന് പ്രചാരണം; രാഹുല്‍ പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടില്‍ കൊട്ടിക്കലാശത്തില്‍
മുഖ്യമന്ത്രിക്കുള്ള സമൂസകളും കേക്കുകളും കഴിച്ചതില്‍ സിഐഡി അന്വേഷണം;  സമൂസ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവിന്റെ പരിഹാസം; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി
മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും; രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല;   കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃ സ്ഥാപിക്കണമെന്ന് ആവശ്യം;   ബാനര്‍ തട്ടിയെടുത്ത് കീറിമുറിച്ച് ബി.ജെ.പി എംഎല്‍എമാര്‍; നിയമസഭയില്‍ തമ്മിലടിച്ച് ഭരണ - പ്രതിപക്ഷ അംഗങ്ങള്‍
പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്; ബ്രാഹ്‌മണ സ്ത്രീയായതുകൊണ്ടാണ് ഇത്തരം അപവാദപ്രചാരണങ്ങള്‍; തെലുങ്കരെ അപമാനിച്ചിട്ടില്ലെന്ന് നടി കസ്തൂരി
ഞാന്‍ പതിനാല് തവണ മത്സരിച്ചു ജയിച്ചു;  എവിടെയെങ്കിലും വച്ച് നിര്‍ത്തേണ്ടി വരും;  ബാരാമതിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ശരദ് പവാര്‍