NATIONAL - Page 10

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച കേന്ദ്ര നടപടി: പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍
ഒരുപാട് പേര്‍ അവിടെ വരുന്നുണ്ട്;  ആളുകളെ നിയന്ത്രിക്കുക എളുപ്പമുള്ള കാര്യമല്ല;  അതത്ര വലിയ സംഭവമായിരുന്നില്ല;  കുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതിനേക്കുറിച്ചുള്ള ഹേമമാലിനിയുടെ പ്രതികരണം വിവാദത്തില്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്
കുംഭമേളായിലെ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നു; വെള്ളം മലിനമാക്കുന്നു; ഇതേ വെള്ളമാണ് അവിടത്തെ ജനങ്ങളിലേക്കെത്തുന്നത്; ഗുരുതര ആരോപണവുമായി ജയ ബച്ചന്‍
2026 തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം; ക്ഷേമ പ്രവര്‍ത്തിനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ശ്രമിക്കണം; ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്; വാര്‍ഷികത്തില്‍ പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് വിജയ്
കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ മന്ത്രിമാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം;  തെലങ്കാന കോണ്‍ഗ്രസില്‍ വിമതനീക്കം; പത്ത് എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നു; ഇടപെട്ട് രേവന്ത് റെഡ്ഡി
നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപയുടെ നാലിലൊന്നും നികുതിയായി നല്‍കേണ്ടിവന്നു; ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 10 ലക്ഷം രൂപ;  ബിജെപി സര്‍ക്കാരിനു കീഴില്‍ ഇപ്പോള്‍ നികുതി വേണ്ട;  ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് നരേന്ദ്ര മോദി
ശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവ് നല്‍കിയത് നല്ല കാര്യം; പക്ഷേ നിങ്ങള്‍ക്ക് തൊഴിലോ, ശമ്പളമോ ഇല്ലെങ്കില്‍ എന്തുസംഭവിക്കും? ധനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയില്ല; വിമര്‍ശനവുമായി ശശി തരൂര്‍
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആംആദ്മിക്ക് തിരിച്ചടി;  പാര്‍ട്ടിവിട്ട എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍; സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരത്തിനിറങ്ങും; എഎപി അഴിമതിയുടെ ചതുപ്പില്‍ മുങ്ങിയെന്ന് നരേഷ് യാദവ്
ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം
എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്; നിര്‍മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി മോദി; മധ്യവര്‍ഗ്ഗത്തിന് വാരിക്കോരി ആനുകൂല്യം നല്‍കുന്ന ബജറ്റ് രാഷ്ട്രീയമായി എന്‍ഡിഎ സര്‍ക്കാറിന് ഗുണം ചെയ്യുന്നത്
തെരഞ്ഞെടുപ്പിന് ഇനി വെറും അഞ്ച് ദിവസം മാത്രം ബാക്കി; ഡൽഹിയിൽ ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്; പിന്നിൽ അഭിപ്രായ വ്യത്യാസങ്ങളെന്ന് സൂചന; മത്സരിക്കാനുള്ള അവസരം നിഷേധിച്ചത് വിഷമിപ്പിച്ചു; പാർട്ടിയ്ക്ക് കനത്ത തിരിച്ചടി!
ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 4340 കോടി;  ഇലക്ടറല്‍ ബോണ്ടിലൂടെ സമാഹരിച്ചത് 1685 കോടി; 83 ശതമാനം വരുമാന വര്‍ധനയുണ്ടാക്കി ബിജെപി; കോണ്‍ഗ്രസിന് 1225 കോടിയുടെ വാര്‍ഷിക വരുമാനം