NATIONAL - Page 9

വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ  ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്;  ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാന്‍ഡ്; ഡികെയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷേത്രത്തില്‍ 1001 തേങ്ങയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ലാലുവും ഭാര്യ റാബ്‌റിയും മക്കളും കുടുബവീട് പോലെ 20 വര്‍ഷം കഴിഞ്ഞിരുന്ന ഔദ്യോഗിക വസതി; പട്‌നയിലെ 10 സിര്‍കുലാര്‍ റോഡിലെ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍;  ഭരണത്തിലേറെ പത്ത് ദിവസം തികയുംമുമ്പെ നിര്‍ണായക തീരുമാനം; ഈ വിലാസംമാറ്റം ലാലുവിനെ അപമാനിക്കാനെന്ന് രോഹിണി ആചാര്യ
വികസിത ഭാരതത്തിനായി പൗരന്മാര്‍ കടമകള്‍ക്ക് പ്രാധാന്യം നല്‍കണം; ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ മോദിയുടെ ഒളിയമ്പ്;  ഭരണഘടനയുടെ സംരക്ഷകന്‍ താനെന്ന് രാഹുല്‍ ഗാന്ധി;  ഭരണഘടന ദിനത്തില്‍ വാക്‌പോര്
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരയിളക്കം; എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെ.എ.സെങ്കോട്ടയ്യന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിജയ്യുടെ ടിവികെയില്‍ ചേരുമെന്ന് സൂചന
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് ഡികെ തന്ത്രം; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയും
സീമാഞ്ചലിനോട് നീതി കാണിക്കണം; വര്‍ഗീയതയെ അകറ്റി നിര്‍ത്തണം;  മുസ്ലിങ്ങളടക്കം വിഭാഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കണം; നിതീഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അസദുദ്ദീന്‍ ഒവൈസി
പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപീകരിച്ചപ്പോള്‍ കേന്ദ്രഭരണ പ്രദേശമായി മാറി; ചണ്ഡീഗഡ് പഞ്ചാബില്‍നിന്ന് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കമോ? 240-ാം അനുച്ഛേദത്തില്‍ കൊണ്ടുവരാന്‍ ശ്രമം; രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റിലേക്ക്;  പ്രത്യാഘാതം ഗുരുതരമെന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍
ഡിഎംകെയുടെ ആശയം കൊള്ള മാത്രം; മണല്‍ കടത്തിലൂടെ ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചു; എന്റെ കയ്യില്‍ തെളിവുണ്ട്;  എം കെ സ്റ്റാലിന്‍ നല്ലവനെ പോലെ അഭിനയിക്കുന്നു; ടിവികെയുടെ പോരാട്ടം യഥാര്‍ത്ഥ സാമൂഹിക നീതിക്കായി; കാഞ്ചീപുരത്തെ പൊതുവേദിയില്‍ ആഞ്ഞടിച്ച് വിജയ്
എല്ലാ ജില്ലകളിലും തടങ്കൽപാളയങ്ങൾ സ്ഥാപിക്കും; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും; കർശന നടപടിയുമായി യോഗി; പ്രഹസനമെന്ന് പ്രതിപക്ഷം
ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്; തെരഞ്ഞെടുപ്പില്‍ കാഴ്ചപ്പാടുകള്‍ക്കായി ശക്തമായി വാദിക്കുക; അത് അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുക; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്;  മംദാനി - ട്രംപ് കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പോസ്റ്റിലും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍
ഭാരതം എന്നത് നാശമില്ലാത്ത നാഗരികതയുടെ പേര്; അവരെല്ലാം ഒരേ പൂർവ്വികരുടെ പിൻഗാമികൾ; അതുകൊണ്ട് ഹിന്ദുക്കൾ ഇല്ലാതായാൽ ലോകം ഇല്ലാതാകും; പ്രസ്താവനയുമായി മോ​ഹൻ ഭാ​ഗവത്