NATIONALതെലുങ്കാനാ നിയമസഭ പിരിച്ചു വിട്ടു; നടപടി കാലാവധി പൂർത്തിയാക്കാൻ എട്ട് മാസം നിലനിൽക്കെ; മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ലക്ഷ്യമിടുന്നത് അതിവേഗ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കാൻ; ടി ആർ എസിന്റെ പിന്തുണ ഉറപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി; ഡിസംബറിൽ തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് നടന്നേക്കും; നടപ്പാക്കുന്നത് മോദി തന്ത്രമോ?6 Sept 2018 2:01 PM IST
NATIONALപ്രണബ് ആർഎസ്എസ് യോഗത്തിൽ പറയുന്നത് എന്താകുമെന്ന ടെൻഷനിൽ കോൺഗ്രസ്; റിപ്പബ്ലിക് പരേഡിൽ ആർഎസ്.എസിനെ പങ്കെടുപ്പിച്ച നെഹ്‌റുവിനെ വിമർശിക്കാത്തവർ പ്രണബിനെ വിമർശിക്കുന്നതെന്തെന്ന് ചോദിച്ച് ആർഎസ്എസ്; കടുത്ത ബിജെപി വിരുദ്ധ നിലപാടിലേക്ക് രാഹുൽ മാറുമ്പോൾ മുൻ രാഷ്ട്രപതി ചതിച്ചതെന്തെന്നറിയാതെ പ്രതിപക്ഷ വൃത്തങ്ങൾ30 May 2018 8:09 AM IST
NATIONALഒരു ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന യദ്യൂരപ്പ ഒപ്പിച്ചത് ചില്ലറ പണിയല്ല; കുമാര സ്വാമി കർഷകരുടെ കടം എഴുതി തള്ളാൻ 56,000 കോടി ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ; ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് യദ്യൂരപ്പയുടെ ഭീഷണി; മന്ത്രിമാരെ പോലും നിശ്ചയിക്കും മുമ്പ് തലവേദന മാറാതെ കർണാടക29 May 2018 8:42 AM IST
NATIONALബാംഗ്ലൂരിലെ ആ കെട്ടിപ്പിടുത്തവും ചുംബനവും മധ്യപ്രദേശിൽ ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് തന്നെ സൂചന; മായാവതിയുടെ നെറ്റിയിൽ ചുംബിച്ചു സോണിയ ഉറപ്പു പറഞ്ഞത് മാന്യമായ ഒരു സഖ്യം തന്നെ; ഉറപ്പായും ജയിക്കുമെന്നിരിക്കേ ബിഎസ്‌പിക്ക് സീറ്റു വിട്ടുകൊടുക്കാൻ പ്രാദേശിക നേതൃത്വം ഉടക്കിയില്ലെങ്കിൽ മധ്യപ്രദേശിൽ കോൺഗ്രസ് തൂത്തുവാരും; യുപിയിൽ ഭാവി സഖ്യം ഉറപ്പിക്കാം28 May 2018 8:51 AM IST
NATIONALബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനും എന്നെ എതിർക്കാനും ഉണ്ടാക്കിയ കൂട്ടുകെട്ട് രാജ്യത്തെ എതിർക്കാൻ! ഞാൻ ചെയ്യുന്നതെല്ലാം തമാശയായി കരുതുന്ന ഇവർ ഇന്ത്യയെയാണ് പരിഹസിക്കുന്നത്; പ്രതിപക്ഷ ഐക്യം ശക്തിപ്രാപിക്കവേ നിയന്ത്രണം വിട്ടു മോദിമറുനാടന് ഡെസ്ക്28 May 2018 8:28 AM IST
NATIONALഅടുത്ത പൊതുതിരഞ്ഞെടുപ്പിൽ അതിനിർണായകമാകുന്ന നാലു ലോകസഭ ഉപതിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും; പ്രതിപക്ഷ ഐക്യത്തിന് തുടക്കമിടുന്ന മത്സരത്തിൽ നാലും നഷ്ടമാകുമെന്ന ആശങ്കയിൽ ബിജെപി; പത്ത് നിയമസഭാ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ്; ചെങ്ങന്നൂർ അടക്കം എല്ലായിടത്തും ഫലം 31ന്28 May 2018 7:01 AM IST
NATIONALസോണിയാജിയുടെ മെഡിക്കൽ ചെക്കപ്പിനായി കുറച്ചുദിവസം ഞാൻ വിദേശത്തായിരിക്കും; ബിജെപി സോഷ്യൽ മീഡിയ ട്രോൾ പടയിലെ ചങ്ങാതിമാരേ...അമിതാവേശം വേണ്ട..ഞാൻ ഉടൻ മടങ്ങിയെത്തും; രാഹുൽ ഗാന്ധിയുടെ ട്വീറ്റ്27 May 2018 11:15 PM IST
NATIONALമോദി വിരുദ്ധ സഖ്യം തുടങ്ങും മുമ്പേ പൊട്ടിത്തെറികൾ ആരംഭിച്ചു; ആവശ്യത്തിന് സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഭീഷണി ഉയർത്തി മായാവതി; മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിൽ തർക്കം തീരാതെ കർണാടക; വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചു മുൻപോട്ട് പോകാൻ രാഹുലിനെ കൊണ്ട് സാധിക്കുമോ?മറുനാടന് മലയാളി27 May 2018 7:54 AM IST
NATIONALകർണാടകത്തിൽ കോൺഗ്രസും ജനതാദളും തുടക്കത്തിലേ അടി തുടങ്ങിയോ? അഞ്ചുവർഷം തികച്ച് ദള്ളിന് നൽകിയിട്ടില്ലെന്ന് കോൺഗ്രസുകാർ പറഞ്ഞതിന് പിന്നാലെ വകുപ്പ് വിഭജനത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് കുമാരസ്വാമി; എല്ലാം ശരിയാക്കാൻ ഇടനിലക്കാരനായി നിന്ന് കെ സി വേണുഗോപാൽ; കർണാടകത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകിയേക്കുംമറുനാടന് മലയാളി26 May 2018 9:32 PM IST
NATIONALഭാര്യയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതോടെ ശശി തരൂരിന്റെ മുൻപിൽ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചു രാഹുൽ ഗാന്ധി; പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുക ജയറാം രമേശ്; തരൂർ തന്ത്രങ്ങൾ മെനഞ്ഞും ഡീലുകൾ ഉറപ്പിച്ചും ഒപ്പം നിൽക്കും; പഴയ മുഖങ്ങൾ പൂർണമായും ഒഴിവാക്കി പുത്തൻ മുഖങ്ങളെ ചേർത്തു മുഖം മിനുക്കാൻ രാഹുൽ ഗാന്ധി26 May 2018 10:55 AM IST
NATIONALപ്രതിപക്ഷ ഐക്യം സമ്പൂർണമായപ്പോൾ യുപിയിൽ തോൽവി ഉറപ്പിച്ചു അമിത് ഷാ; മഹാരാഷ്ട്രയിൽ ശിവസേനയോട് പൊരുതി തോൽക്കുമെന്ന് ഭയം; നാഗാലാൻഡിലും ബിജെപി സഖ്യത്തിനെതിരെ കോൺഗ്രസ് പിന്തുണ; ചെങ്ങന്നൂരിന്റെ ഭാവിക്കൊപ്പം നിർണായകമാകുന്ന നാല് ലോക്‌സഭാ സീറ്റുകളിലും ബിജെപിക്ക് കനത്ത തോൽവി ഭയം26 May 2018 10:25 AM IST
NATIONALകുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി കേന്ദ്രസർക്കാർ; കേരളത്തിൽ പുതിയ നായകനെ കണ്ടെത്താൻ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയ നീക്കത്തിൽ ഞെട്ടി കേരളത്തിലെ പ്രവർത്തകർ; സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ നിയോഗിച്ച് പാർട്ടി അടിമുടി ഉടച്ചുവാർക്കുമെന്ന് സൂചന; അതീവ രഹസ്യ നീക്കം ആയതിനാൽ കേരളത്തിലെ നേതാക്കൾ അറിഞ്ഞത് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം മാത്രം25 May 2018 9:04 PM IST