NATIONAL - Page 144

ആൾക്കൂട്ട കൊലപാതകം ഒരു വിഷയമല്ല ജനം ബിജെപിക്കൊപ്പമെന്ന് അമിത് ഷാ; ദാദ്രി കൊലപാതകത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടുണ്ട്; രാജസ്ഥാനിൽ ആത്മവിശ്വാസവുമായി ബിജെപി
21 പ്രതിപക്ഷകക്ഷികൾ തങ്ങളുടെ കുടക്കീഴിൽ അണിനിരന്നതോടെ ഭാരത് ബന്ദ് വൻവിജയമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്; ജനപിന്തുണ നഷ്ടപ്പെട്ടവരുടെ ബന്ദാഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്ന് ബിജെപി; പെട്രോൾ-ഡീസൽ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസസർക്കാർ;  ഇന്ധനവില കുറച്ച് മാതൃക കാട്ടി ആന്ധ്രയും രാജസ്ഥാനും; മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊഴികെ ബന്ദ് സമാധാനപരം; കേരളത്തിൽ ഹർത്താൽ പൂർണം; ഇന്ധനവില ഇന്നും കൂടി
ഇന്ധനവില കുതിക്കുമ്പോൾ മോദി മൗനത്തിൽ; അച്ഛാ ദിൻ വന്നത് മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാർക്ക് മാത്രം; റഫാൽ ഇടപാടിനെക്കുറിച്ചും ഒന്നും മിണ്ടുന്നില്ല; ജനങ്ങളുടെ നാൽപത്തി അയ്യായിരം കോടി കൊള്ളയടിച്ച് സുഹൃത്തിന് നൽകി; മാനസ സരോവർ യാത്രക്ക് ശേഷം എത്തിയ ആദ്യ പരിപാടിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി; ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധം പ്രതിപക്ഷ ഐക്യകാഹളത്തിന്റെയും വേദിയായി
ഇനി അച്ഛേദിൻ പറഞ്ഞാൽ ജനം കൂവൂമെന്ന് പേടി; മുദ്രാവാക്യം മാറ്റി അജയ്യ ഭാരതമാക്കി ബിജെപി; ബിജെപിയുടെ ലക്ഷ്യം കുറഞ്ഞത് 50 വർഷത്തെ തുടർഭരണം: ദേശിയ നിർവ്വാഹക സമിതിയോഗം സമാപിച്ചത് ഇങ്ങനെ
ചരിത്രത്തിൽ ആദ്യമായി സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആലോചിച്ച് ബിജെപി; ഡിസംബറിൽ കാലാവധി കഴിഞ്ഞാലും തെരഞ്ഞെടുപ്പ് വരെ അമിത് ഷാ തന്നെ തുടരും: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതും മോദി-അമിത് ഷാ കൂട്ടുകെട്ട് തന്നെ
രണ്ടു കോടി പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്തിട്ട് എത്രപേർക്ക് നൽകി? വിദേശത്തുള്ള കള്ളപ്പണം എത്ര ഇങ്ങോട്ട് കൊണ്ടു വന്നു? നോട്ട് നിരോധനവും ജിഎസ്ടിയും വഴി ചെറുകിട സംരംഭങ്ങളെല്ലാം തകർത്തു; ജനാധിപത്യം സംരക്ഷിക്കുന്നതിന് പകരം ക്ഷയിപ്പിക്കുന്നു: മോദി സർക്കാരിനെതിരെ കണക്കുകൾ നിരത്തി ആഞ്ഞടിച്ചു വീണ്ടും മന്മോഹൻ സിങ്
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി! മാനസസരോവർ തടാകത്തിലെ ജലം ശാന്തവും സൗമ്യവും പ്രസന്നവുമാണ് ; ഇതു കംപ്ലീറ്റ് ഫോട്ടോഷോപ്പാണെന്നും വാക്കിങ് സ്റ്റിക്കിന്റെ നിഴൽ കാണുന്നില്ലെന്നും ബിജെപി; രാഹുൽ ഗാന്ധി മാനസസരോവർ യാത്രയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തതോടെ പുതിയ വിവാദം ചൂടുപിടിക്കുന്നു
അഭയകേസ് അന്വേഷിച്ച അതേ സിബിഐ എസ്‌പി ത്യാഗരാജൻ തന്നെയാണ് എന്റെ കേസും അന്വേഷിച്ചത്; കേസ് ആദ്യം അന്വേഷിച്ച തോമസ് വർഗീസ് പറഞ്ഞത് അഭയയുടേത് ആത്മഹത്യയാക്കി അവസാനിപ്പിക്കാൻ ത്യാഗരാജൻ സമ്മർദം ചെലുത്തിയെന്നാണ്; പിന്നീട് അഭയയുടെ കൊലപാതികളെ പൊലീസ് അറസ്റ്റു ചെയ്തു; അതുപോലെയല്ല രാജീവ്ഗാന്ധി വധക്കേസെന്ന് ആർക്കും പറയാനാവും? മുമ്പ് പരോൾ കിട്ടിയപ്പോൾ പേരറിവാളൻ മാധ്യമങ്ങളോട് പറഞ്ഞത്
രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ കോമാളിയെന്ന് ചന്ദ്രശേഖര റാവു; പ്രസ്താവന തെരഞ്ഞെടുപ്പിലേക്ക് നയിച്ചതിനെ വിമർശിച്ചതിന് മറുപടിയായി; എല്ലാ മന്ത്രിമാരും വീണ്ടും മത്സരിക്കുമെന്ന് ടിആർഎസ്; ഭരണം വീണ്ടും ഉറപ്പിക്കാൻ കരുക്കൾ നീക്കി ചന്ദ്രശേഖര റാവു; തെരഞ്ഞെടുപ്പ് നവംബറിൽ നടന്നേക്കും; രാഹുലിനെ പരിഹസിച്ച ടിആർഎസിന്റെ പോക്ക് എൻഡിഎയിലേക്കോ?
പെട്രോൾ ഡീസൽ വില ആകാശത്തിലേക്ക്; രൂപയുടെ വില പാതാളത്തിലേക്ക്; ഒരാഴ്ചയ്ക്കുള്ളിൽ വില വർധനവ് മൂന്ന് തവണ; പൊള്ളുന്ന എണ്ണവിലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്; രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്; ബിഎസ്‌പി ഒഴികെ എല്ലാ കക്ഷികളുടേയും പിന്തുണ; സിപിഎമ്മും പിന്തുണയ്ക്കുന്നതോടെ കേരളത്തിൽ ബന്ദ് പൂർണമായേക്കും
രാജീവ് ഗാന്ധിയെ വധിച്ച ബോംബ് നിർമ്മിക്കാൻ ബാറ്ററികൾ എത്തിച്ചു എന്നായിരുന്നു പേരറിവാളന്റെ പേരിലുള്ള കുറ്റം; ആ ബാറ്ററികൾ എന്തിനായിരുന്നുവെന്നുപോലും അയാൾക്ക് അറിയില്ലായിരുന്നു; എൽടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയർലെസ് സന്ദേശവും തെളിവ്; രാജീവ്ഗാന്ധി വധം വീണ്ടം ചർച്ചയാവുമ്പോൾ മൂൻ അന്വേഷണ ഉദ്യോഗസ്ഥൻ ത്യാഗരാജന്റെ വെളിപ്പെടുത്തലും വിവാദമാവുന്നു; പേരറിവാളൻ 27 വർഷം ജയലിൽ കിടന്നത് വെറുതെയോ?