NATIONALഎന്റെ മുതുമുത്തശ്ശൻ ആണ് രാമക്ഷേത്രം തകർത്തെറിഞ്ഞതെന്നതിനാൽ ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു; അയോധ്യയിൽ രാമക്ഷേത്രം പണിയാൻ എന്റെ എല്ലാ പിന്തുണയും; ബാബറിന്റെ പിന്തുടർച്ചാവകാശി ഹിന്ദു മഹാസഭയ്‌ക്കെഴുതിയ കത്ത് വൈറലാക്കി സംഘപരിവാർ കേന്ദ്രങ്ങൾ18 Sept 2018 9:55 AM IST
NATIONALകോൺഗ്രസ് രാജ്യത്തിന് നിസ്തുലമായ സേവനങ്ങൾ നൽകിയിട്ടുണ്ട്; രാജ്യത്തെ സാംസ്കാരിക വൈവിധ്യം അംഗീകരിക്കപ്പെടണം; ഹിന്ദുത്വവും ആരുടെമേലും അടിച്ചേൽപ്പിക്കരുത്; ആർഎസ്എസ് ആശയങ്ങളും അടിച്ചേൽപ്പിക്കുകയില്ല: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗം കേട്ട് ഞെട്ടി ഇന്ത്യക്കാർ; ഒടുവിൽ ആർഎസ്എസിനും മനം മാറിയോ?18 Sept 2018 6:37 AM IST
NATIONALരാഹുലിന്റെ ആശിർവാദത്തോടെ 'ഡികെ' മോഡൽ ഓപ്പറേഷനുമായി ഗോവയിലെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചു; സഖ്യകക്ഷികൾ ഒപ്പമുണ്ടെന്നും സർക്കാറിന് ഭീഷണിയില്ലെന്നും ബിജെപിയുടെ മറുപടി; മനോഹർ പരീഖറിന്റെ അസുഖം മൂർച്ഛിക്കുമ്പോൾ കർണാടക മോഡൽ അട്ടിമറി സംഭവിക്കുമോ എന്ന് ആകാംക്ഷ17 Sept 2018 7:47 PM IST
NATIONAL'ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താനായാൽ അത് രാജ്യമെമ്പാടും ആവർത്തിക്കാനാകും'; വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തിൽ നിന്നും ഉറപ്പായും താഴെയിറക്കുമെന്നും അഖിലേഷ് യാദവ്മറുനാടന് ഡെസ്ക്16 Sept 2018 4:55 PM IST
NATIONALമധ്യപ്രദേശിൽ 50 സീറ്റുകളും ഛത്തീസ്‌ഗഢിൽ 15 സീറ്റുകളും ചോദിച്ച് ബി എസ് പി; പകുതി പോലും നൽകില്ലെന്ന് തീർത്തുപറഞ്ഞ് കോൺഗ്രസ്; തുടക്കത്തിലേ തമ്മിൽതല്ലി മോദി വിരുദ്ധ സഖ്യത്തിലെ സാരഥികൾ; എന്തു വിലകൊടുത്തും സഖ്യം കാക്കാൻ ശ്രമവുമായി രാഹുൽ ഗാന്ധിമറുനാടന് മലയാളി14 Sept 2018 9:14 AM IST
NATIONALരാഹുൽ എത്ര ശ്രമിച്ചാലും മോദിയുടെ 56 ഇഞ്ചിന് കോട്ടം വരില്ല? രണ്ടാം എൻഡിഎ അധികാരത്തിലെത്തുക കൂടുതൽ കരുത്തോടെ; 360 സീറ്റുകൾ നേടുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവ്വേ; പൊള്ളുന്ന പെട്രോൾ വിലയിലും മോദി തരംഗം തുടരുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി ക്യാമ്പ്; പ്രതിപക്ഷ ഐക്യം വന്നാലും ഭരണം തീണ്ടാപ്പാടകലയോ?13 Sept 2018 6:22 PM IST
NATIONALഅരുൺ ജെയ്റ്റ്‌ലി പച്ചക്കള്ളം പറയുന്നു; കൂടിക്കാഴ്‌ച്ചക്ക് കോൺഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷി; ഏഴു മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ച്ചയിൽ ഇരുവരും അടുത്തുള്ള ബെഞ്ചിലിരുന്ന് സംസാരിച്ചു; ധനമന്ത്രിക്കെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്ന് കോൺഗ്രസ് നേതാവുംമറുനാടന് ഡെസ്ക്13 Sept 2018 3:53 PM IST
NATIONALലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ മാർച്ച് രണ്ടിന് 12 പെട്ടികളുമായി വിജയ് മല്യ ഡൽഹിയിൽ നിന്നും ജെറ്റ് എയർവേസിൽ കയറി; തടയാനുള്ള നിർദ്ദേശം വിമാനത്തവളത്തിലെ കമ്പ്യൂട്ടറിൽ നിന്നും അപ്രത്യക്ഷമായത് എങ്ങനെ? മദ്യ വ്യവസായിക്ക് നാടുവിടാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് കേന്ദ്രത്തിലെ ഉന്നതരെന്ന് വ്യക്തം; ജെയ്റ്റലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തലിൽ കുരുക്കു മുറുകുമ്പോൾ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആരോപിച്ച് ബിജെപിമറുനാടന് ഡെസ്ക്13 Sept 2018 2:41 PM IST
NATIONALഓപ്പറേഷൻ താമരയുമായി വീണ്ടും യെദൂരിയപ്പയും ബിജെപി നേതാക്കളും രംഗത്ത്; 16 എംഎൽഎമാർക്ക് പ്രധാന വില 100 കോടി; ഇടിഞ്ഞു നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ കോടികളുമായി ഖനി വ്യവസായ ലോബിയും; കോൺഗ്രസ്-ജെഡിയു സഖ്യം തകർന്നാൽ ലോക്‌സഭയിൽ പ്രതിപക്ഷ ഐക്യത്തിന് ദോഷമാകുമെന്ന് കണ്ട് മരണക്കളിക്കിറങ്ങി ബിജെപിമറുനാടന് മലയാളി13 Sept 2018 10:07 AM IST
NATIONALമോദിയേയും അമിത്ഷായേയും വിറപ്പിക്കാൻ ജീവൻ പണയം വെച്ച് സമരത്തിനിറങ്ങി; നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയിൽ ആയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; അങ്ങനെ തന്നെ കൊന്ന് ആരും സുഖിക്കേണ്ട എന്നു പറഞ്ഞു സ്വയം സമരം പിൻവലിച്ച് തടി തപ്പി: ഗുജറാത്തിലെ ഹാർദിക്ക് പട്ടേലിന്റെ നിരാഹാര സമരം ഒരുറപ്പും ലഭിക്കാതെ അവസാനിപ്പിച്ചത് ഇങ്ങനെ13 Sept 2018 8:08 AM IST
NATIONALഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യ; കാര്യങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് തന്റെ നിർദേശങ്ങൾ ധനകാര്യമന്ത്രിക്ക് മുമ്പിൽ അറിയിച്ചിരുന്നു; ബിജെപി കൊള്ളക്കാരെ സംരക്ഷിക്കുന്നെന്ന് പ്രതിപക്ഷ കക്ഷികൾ; നിഷേധിച്ച് ജയ്റ്റിലി12 Sept 2018 8:19 PM IST
NATIONALവൻ ഭൂരിപക്ഷം ഉണ്ടായിട്ടും നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞടുപ്പ് നേരത്തെയാക്കി ഖജനാവിന് നഷ്ടം വരുത്തിയ ടി ആർ എസിനെതിരെ ജനരോഷം സജീവം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടണം എന്ന ആവശ്യത്തിന് കരുത്ത് കൂടുന്നു; കോൺഗ്രസും ടിഡിപിയും സിപിഐയും ചേർന്ന് സഖ്യം ഉണ്ടാക്കിയതോടെ മത്സരവും കടുക്കും; അമിത ആത്മവിശ്വാസം ചന്ദ്രശേഖര റാവുവിനെ കുഴിയിൽ ചാടിക്കുന്നത് ഇങ്ങനെ12 Sept 2018 10:01 AM IST