NATIONAL - Page 146

രാജസ്ഥാനിൽ ബിജെപി നേരിടുന്നത് നാണം കെട്ട തോൽവി; മധ്യപ്രദേശിലും അമിത്ഷായുടെ നമ്പറുകൾ ഏൽക്കുകയില്ല; ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് എബിപി-സിഎസ്ഡിഎസ് സർവേ; രാജസ്ഥാനിൽ എത്ര ശ്രമിച്ചാലും രക്ഷിക്കാനാകില്ലെന്ന് നിഗമനം
ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി മുന്നണിക്ക് കഷ്ടിച്ച് ഭൂരിപക്ഷം; എൻഡിഎക്ക് നിലവിലെ 336 സീറ്റുകൾ 274 ആയി കുറയും; യുപിഎക്ക് 164ഉം മറ്റുള്ളവർക്ക് 105ഉം സീറ്റുകൾ; കഴിഞ്ഞ വർഷം 27 ശതമാനം ആയിരുന്ന അതൃപ്തർ ഇപ്പോൾ 47 ശതമാനമായി ഉയർന്നു; പ്രധാനമന്ത്രിയാകാൻ 34 ശതമാനം പേർ മോദിയെ പിന്തുണക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് 24 ശതമാനം പേരുടെ പിന്തുണ: എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ ഫലം പറയുന്നത്
കരുത്തനെ തറപറ്റിച്ച കർണാടകയിൽ പ്രതീക്ഷയർപ്പിച്ച് രാഹുൽ; സോണിയയുടെ നയതന്ത്രത്തിൽ നവീൻ ഒഴികെ എല്ലാവരും ഒരുമിച്ചു; കോൺഗ്രസ് വിരുദ്ധനായ പിണറായിയുടെ സാന്നിദ്യം ഏറെ ചർച്ചയായി; മായാവതിയും മമതയും അഖിലേഷും നായിഡുവും ഒരുമിച്ചത് പ്രതിപക്ഷ ഐക്യത്തിന് തുടക്കമായി; ചന്ദ്രശേഖര റാവുവും സ്റ്റാലിനും എത്താതിരുന്നത് നേരത്തെ അറിയിച്ചു: മോദി വിരുദ്ധ സഖ്യത്തിന് ഉഗ്രൻ തുടക്കം
റിസോർട്ട് രാഷ്ട്രീയത്തിനും കുതിരക്കച്ചവട നാടകങ്ങൾക്കും വിരാമമിട്ട് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി; വിധാൻ സൗധയ്ക്കു മുന്നിൽ ഒരുക്കിയ പ്രത്യേക വേദിയിൽ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ വാജുഭായ് വാല; ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് പരമേശ്വരയും; സാക്ഷിയായി രാഹുലും സോണിയയും കാരാട്ടും മായാവതിയും അടക്കമുള്ള ദേശീയ നേതാക്കൾ: കർണാടകയുടെ മുഖ്യമന്ത്രി പദത്തിൽ കുമാരസ്വാമിക്ക് ഇത് രണ്ടാമൂഴം
സിവിൽ സർവീസിൽ ആർഎസ്എസ്സുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു; മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടം അട്ടിമറിക്കുന്നത് പ്രധാനമന്ത്രി നേരിട്ട്; മോദിയുടെ ഓഫീസിലെ കത്തും പുറത്തുവിട്ട് രാഹുൽഗാന്ധി; യു പി എസ് സി നിയമനത്തിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ തെളിവുസഹിതം ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ; വരുന്ന തിരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസ് ഒരുക്കുന്നത് ആരോപണപ്പെരുമഴ
കർണാടകത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് തീരുമാനിച്ച് ജനതാദളും കോൺഗ്രസ്സും; ആകെ 34 മന്ത്രിമാരെന്നും കോൺഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കർ സ്ഥാനം കോൺഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സെക്യുലർ ദള്ളിനും   
അധികാരമേറ്റപ്പോഴത്തെ 282 സീറ്റുകൾ നാലു കൊല്ലം കൊണ്ട് 272 ആയി; ഇതിൽ രണ്ട് പേർ കടുത്ത ബിജെപി വിമർശകർ; 28ന് നടക്കുന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും തോൽവി സാധ്യത; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട മോദി ഇപ്പോൾ ഭരിക്കുന്നത് എൻഡിഎയുടെ പിന്തുണയിൽ: കർണാടകയിൽ പ്രയോജനമില്ലാതെ എംഎൽഎമാരായ രണ്ട് എംപിമാർക്ക് വേണ്ടി ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴും നഷ്ട സാധ്യത
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ ആദ്യ വേദിയാകും; സോണിയയും രാഹുലും മാത്രമല്ല മിക്ക പ്രതിപക്ഷ നേതാക്കളും എത്തും; മമതയും മായാവതിയും മുലായവും മുതൽ ചന്ദ്രബാബു നായിഡു വരെ ഒരേ വേദിയിലേക്ക്; കോൺഗ്രസിനെ കണ്ടു കൂടാത്ത പിണറായിയും സിപിഎം സെക്രട്ടറി യെച്ചൂരിയും ചടങ്ങിലെത്തും; മോദി വിരുദ്ധ സഖ്യത്തിന്റെ ചുക്കാൻ പിടിക്കാൻ ഒരുങ്ങി ബാംഗ്ലൂർ വിധാൻ സഭ
ബിജെപി മന്ത്രിമാരുടെ മണ്ടത്തരങ്ങൾ അതിരുവിടുമ്പോൾ ;രാജ്യത്തെ നയിക്കാൻ യോഗ്യർ അവിവാഹിതരെന്ന്  മന്ത്രി; വിവാഹിതർക്ക് രാജ്യത്തെ നയിക്കാൻ സമയം കിട്ടില്ലെന്നും ഊർജ്ജ മന്ത്രിയുടെ കണ്ടെത്തൽ; അതിന്റെ ഏറ്റവും വലിയ ഉദാഹരണം മോദിയെന്ന്; ഇപ്പറയുന്ന മന്ത്രി വിവാഹിതനും സ്വന്തം കുടുംബത്തിന്റെ സ്ഥാപനങ്ങൾക്ക് വഴിവിട്ട സഹായം ചെയ്‌തെന്ന് ആരോപണം കേൾക്കുന്ന പരാസ് ചന്ദ്ര
മുഖ്യമന്ത്രി പദത്തിൽ അൽപായുസ്സിന്റെ കാര്യത്തിൽ സ്വന്തം റെക്കോഡ് തിരുത്തി വീണ്ടും യെദിയൂരപ്പ; 2007ൽ ഏഴുദിവസം അധികാരത്തിലിരുന്ന ബിജെപി നേതാവ് ഇത്തവണ രാജിവച്ചത് 56 മണിക്കൂർ കസേര സ്വന്തമാക്കിയ ശേഷം; ഉത്തരാഖണ്ഡിൽ ഒരുദിവസം ഇരുന്ന ഹരീഷ് റാവത്തും യുപിയിൽ രണ്ടുദിവസം ഇരുന്ന ജഗദംബിക പാലും ഇപ്പോഴും തൊട്ടുമുന്നിൽ; ബീഹാറിൽ അഞ്ചുദിവസം മുഖ്യമന്ത്രിയായ സതീഷ് സിങ് പിന്നാലെ
കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ ക്ഷണം കാത്ത് കുമാര സ്വാമി; ഇന്ന് തന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും; കോൺഗ്രസിന് കിട്ടുന്ന 20 മന്ത്രിപദങ്ങളിൽ രണ്ടെണ്ണം മലയാളികളായ ജോർജിനും യു ടി ഖാദറിനും തന്നെ; ഉപമുഖ്യമന്ത്രി പദം കോൺഗ്രസ് ഏൽപിക്കുന്നത് പിസിസി അധ്യക്ഷൻ പരമേശ്വരയെ; ബിജെപി തന്ത്രങ്ങളെ പൊളിച്ച് എംഎൽഎമാർ മറുകണ്ടം ചാടാതെ കാത്ത ഡികെ ശിവകുമാറിനെ പിസിസി അധ്യക്ഷൻ ആക്കിയേക്കും