NATIONAL - Page 147

ഗതികേടിലായത് സംഘിഗവർണർ! ഇടംകാലു കൊണ്ട് തട്ടിക്കളഞ്ഞ കുമാരസ്വാമിയെയും സംഘത്തെയും വീണ്ടും സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടി വരും; സത്യപ്രതിജ്ഞ ചൊല്ലിക്കേണ്ട ഉത്തരവാദിത്തവും ബിജെപി ആശ്രിതനായ ഗവർണർ വിജുഭായി വാലയ്ക്ക്; ഇനിയും നാണംകെട്ട കളിക്ക് മുതിരുമോയെന്ന് കാത്തിരുന്ന് അറിയണം
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ബിജെപി കർണാടകത്തിൽ നിന്നും പാഠം പഠിക്കണം; രാജ്യത്തേക്കാൾ വലുതല്ല പ്രധാനമന്ത്രി; എംഎൽഎമാരെ പണംകൊടുത്തു വാങ്ങാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിമതിക്കെതിരായ മോദിയുടെ പ്രസംഗത്തിന്റെ കള്ളത്തരം വ്യക്തമായി: കർണാടകയിലെ വിജയത്തോടെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നോമിനേഷൻ കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് മാത്രമുള്ള അവകാശം; മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ ശുപാർശ; ദുരുപയോഗം തടയാൻ പലതവണ കോടതിയുടെ ഇടപെടൽ; ഝാർഖണ്ഡിൽ ഷിബു സോറനെ രക്ഷിക്കാൻ ആംഗ്ലോ ഇന്ത്യനെ ഇറക്കാനുള്ള ശ്രമവും പാളി; വാജ്പേയ്ക്കും നിതീഷിനും തുണയായതും ആംഗ്ലോ ഇന്ത്യൻസ്
ബിജെപിയുടെ വലയിൽ വീഴാതിരിക്കാൻ രാത്രി തന്നെ പ്രത്യേക ബസുകളിൽ ഹൈദരാബാദിലേക്ക് പോയി; എട്ടു മണിക്കൂർ യാത്ര ചെയ്തു ഹോട്ടലിൽ എത്തി ഉറക്കം പിടിക്കും മുമ്പ് സുപ്രീംകോടതി തീരുമാനം; ഒട്ടും സമയം കളയാതെ അതേ ബസുകളിൽ ബംഗളൂരുവിലേക്ക് മടക്കം; എംഎൽഎമാർ മുങ്ങുമെന്ന് പേടിച്ച് അകമ്പടി സേവിച്ച് ഇരുന്നോറോളം കാറുകൾ; വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കി കോടതി രക്ഷിച്ചത് ദള്ളിനേയും കോൺഗ്രസിനേയും
കോൺഗ്രസിൽ നിന്നും ദള്ളിൽ നിന്നും പത്തോളം പേരെ ഞൊടിയിടയിൽ ചാക്കിട്ട് പിടിച്ചെങ്കിലും കൂറുമാറ്റ നിരോധനവും കോടതി ഇടപെടലും ലക്ഷ്യം കാണാൻ തുണച്ചില്ല; വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിൽ മറുകണ്ടം ചാടിയവരും വോട്ട് ചെയ്യില്ല; കേന്ദ്ര ഭരണത്തിന്റേയും പണത്തിന്റേയും മികവിൽ മുഷ്ടി ബലം കാട്ടി സർക്കാർ ഉണ്ടാക്കാൻ ഇറങ്ങിയ ബിജെപിക്ക് ശരിക്കും പണി കിട്ടിയതായി സൂചന; കുതിരക്കച്ചവടത്തിനു വേണ്ടി നീട്ടിവച്ച വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കിയതോടെ ഒന്നും ചെയ്യാനാവാതെ ബിജെപി
കേരളത്തിലെ വീരേന്ദ്രകുമാർ വിഭാഗം നിതീഷുമായി പിണങ്ങിയ ശരത് യാദവുമായുണ്ടാക്കിയ പുതിയ പാർട്ടിയുടെ ഭാഗം; മാത്യു ടി തോമസ് വിഭാഗം ദേവഗൗഡയ്‌ക്കൊപ്പം; കർണ്ണാടക പ്രതിസന്ധികൾക്കിടെ രണ്ട് പാർട്ടികളേയും ഒരുമിപ്പിക്കാനുള്ള നീക്കങ്ങൾ സജീവം; വിശാല പ്രതിപക്ഷമെന്ന സ്വപ്‌നത്തിൽ ബീഹാറും കർണ്ണാടകയും കേരളവും കൈകോർക്കുന്നത് ഇങ്ങനെ
ബിഎസ് യുദൂരിയപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാം; പക്ഷേ നാളെ തന്നെ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കണം; നാലു മണിക്ക് വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീംകോടതി; രാവിലെ പ്രോടൈം സ്പീക്കർ തെരഞ്ഞെടുപ്പും എംഎൽഎമാരുടെ സത്യപ്രതിജ്ഞയും; ഗവർണ്ണറുടെ അവകാശങ്ങളെ ചോദ്യം ചെയ്യാതെ കുതിരക്കച്ചവടം തടയാൻ ഉറച്ച് സുപ്രീംകോടതി; നിയമവശങ്ങൾ പിന്നീട് പരിഗണിക്കും; അംഗീകരിക്കുന്നത് ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലെന്ന വാദം; കർണ്ണാടക ആരു ഭരിക്കുമെന്ന് നാളെ അറിയാം
ബസ് യാത്ര പുതുച്ചേരിയിലേക്കോ? വിമാനത്തിൽ എംഎൽഎമാരെ കേരളത്തിലെത്തിക്കാനും സാധ്യത; കൊച്ചിയിലും കുമരകത്തും കോവളത്തും ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അഭ്യൂഹം; സുരക്ഷിത താവളം പിണറായി ഭരിക്കുന്ന കേരളം തന്നെന്ന തിരിച്ചറിവിൽ കുമാരസ്വാമി; കുതിരക്കച്ചവടം തടയാനുള്ള ജെഡിഎസ് യാത്ര എങ്ങോട്ടെന്നതിൽ സർവ്വത്ര അവ്യക്തത
സത്യപ്രതിജ്ഞ അസാധുവാക്കാനും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ള തീരുമാനം റദ്ദാക്കാനും സാധിക്കുമെന്ന വാക്കാൽ മുന്നറിയിപ്പിനെ പ്രതീക്ഷയോടെ കണ്ട് കോൺഗ്രസ്; കാർഷിക കടങ്ങൾ അതിവേഗം എഴുതിത്ത്ത്ത്തള്ളിയത് ജനപ്രിയ പരിവേഷവുമായി സ്ഥാനം ഒഴിയാനുള്ള ബിജെപി തന്ത്രമോ? ഗവർണ്ണറുടെ വിവേചനാധികാരത്തിൽ സുപ്രീംകോടതി ഇടപെടില്ലെന്ന പ്രതീക്ഷയിൽ കുതിരക്കച്ചവടം തുടരുന്നു; കർണ്ണാടകയുടെ ഭാവിയിൽ ഇന്ന് അതിനിർണ്ണായകം
സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ ആദ്യഗോളടിച്ചതോടെ ഈഗിൾടണിലെ സുഖവാസം മതിയായി; അപകടം മണത്ത് കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ ബെംഗളുരൂവിലെ റിസോർട്ടിൽ നിന്ന് മാറ്റി; ചാക്കിട്ടുപിടുത്തം തടയാൻ എല്ലാ നീക്കവും തടയുമെന്ന് കുമാരസ്വാമി; എംഎൽഎമാരെ ബസ് മാർഗം മാറ്റുന്നത് പുതുച്ചേരിയിലേക്കെന്ന് ജനതാദൾ എസ് നേതാവ് ; വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതോടെ കേരളത്തിലേക്ക് പ്രത്യേക വിമാനമാർഗമുള്ള വരവ് മുടങ്ങി; കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു
കർണാടക കൊളുത്തിവിട്ട ആവേശത്തിൽ ഗോവയിലും ബിഹാറിലും രാഷ്ട്രീയ നാടകം; ഗോവയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്; 16 എംഎൽഎമാർ നാളെ ഗവർണറെ കാണും; കർണാടകത്തിലും ഗോവയിലും രണ്ടുഅളവുകോലുകൾ നടപ്പില്ലെന്നും വാദം; ബിഹാറിൽ  അവകാശവാദവുമായി ആർജെഡിയും രംഗത്ത്; മണിപ്പൂരിലും മേഘാലയയിലും സമാനനീക്കം
കർഷക നാമത്തിൽ സത്യപ്രതിജ്ഞ; 56,000 കോടി രൂപയുടെ കർഷക കടം എഴുതി തള്ളി ആദ്യ പ്രഖ്യാപനം; യദ്യൂരപ്പ ബംഗ്ലൂരിലെ വിധാൻ സഭയിലേക്ക് കാലെടുത്ത് വെച്ചത് മുൻകൂട്ടി ചിന്തിച്ച് ഒരുക്കിയ തന്ത്രങ്ങളുമായി തന്നെ: കുതിരക്കച്ചവടത്തിന്റെ പേരുദോഷം മാറ്റാൻ ജെഡിഎസ് എംഎൽഎമാരെ ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനം: ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കസേര ഒഴിയുമ്പോൾ ജനപ്രീതി കൂട്ടാൻ ഉറച്ചുള്ള തീരുമാനം: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു