NATIONAL - Page 162

രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെ എഐസിസിയുടെ സമ്പൂർണ സമ്മേളനത്തിന് തുടക്കമായി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും; എഐസിസി അംഗങ്ങളും പിസിസി അംഗങ്ങളുമുൾപ്പെടെ 13,000 പേർ സമ്മേളനത്തിൽ പങ്കെടുക്കും
ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറിമറയുന്നു; കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നും ആരംഭിച്ച ടിഡിപി എൻഡിഎ സഖ്യം ഉപേക്ഷിച്ചതോടെ ഇനി രാഹുൽ ഗാന്ധിക്കൊപ്പം ചേരും; കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി വൈഎസ്ആർ കോൺഗ്രസ്; അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ തയാറായി ടിഡിപിയും കോൺഗ്രസും
പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയ ബിജെപി അവിശ്വാസം പരിഗണിക്കാതെ തടിതപ്പി; ബഹളത്തിനിടയിൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് വിശദീകരിച്ച് സ്പീക്കർ; ബിജെപി എന്നാൽ ബ്രേക്ക് ജനതാ പ്രോമിസ് എന്നു പറഞ്ഞ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുന്നണി വിട്ട ടിഡിപി
എൻ ഡി എ ബന്ധം ഉപേക്ഷിച്ച് തെലുങ്കുദേശം പാർട്ടി; കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനൊരുങ്ങി വൈ എസ് ആർ കോൺഗ്രസ്; പ്രമേയത്തിന് പിന്തുണയുമായി കോൺഗ്രസും ഇടതു പാർട്ടികളും; കലങ്ങി മറിഞ്ഞ് ഇന്ത്യൻ രാഷ്ട്രീയം
കൻഷിറാമിനെ മഹാനേതാവെന്ന് വിളിച്ച് ബിഎസ്‌പിയെ ഒപ്പം ചേർക്കാൻ രാഹുൽ; എസ്‌പിയും ആർജെഡിയുമായുള്ള ബന്ധം ഊഷ്മളമാക്കും; എൻസിപിയുമായുള്ള തർക്കങ്ങൾ മുഴുവൻ തീർക്കും; മമതയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും; ടിഡിപി-ടിആർഎസ്-ബിജെഡി നേതാക്കളെയും ഒപ്പം നിർത്തും; തമിഴ്‌നാട്ടിലും സഖ്യം ഉറപ്പ്: മോദിക്കെതിരെ വിശാല ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്‌ച്ചയും ഉറപ്പു നൽകി കോൺഗ്രസ്; ഒറ്റപ്പെടുന്നത് സിപിഎം
അമ്മ മക്കൾ മുന്നേറ്റ കഴകവുമായി ടി ടി വി ദിനകരൻ ; പുതിയ പാർട്ടി പ്രഖ്യാപിച്ചത് മധുരയിൽ ആയിരങ്ങളെ സാക്ഷിയാക്കി; തിരഞ്ഞെടുപ്പുകളിൽ പാർട്ടി ചിഹ്നമായി പ്രഷർ കുക്കറും;  പ്രവർത്തകർക്ക് ആവേശമായി ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാർട്ടിയുടെ കൊടിയും
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷ് അഴിമതിക്കാരനാണ്; എൻ.ടി.രാമറാവുവിന്റെ പേരമകൻ അഴിമതിയല്ലാതെ ആന്ധ്രപ്രദേശിനായി എന്താണ് ചെയ്തത്; നര ലോകേഷിനെതിരെ ഗുരുതര ആരോപണവുമായി പവൻ കല്യാൺ
മുസ്ലിം-ദളിത്-പിന്നോക്ക വോട്ടുകൾ വീണ്ടും ഏകീകരിച്ചു; അച്ഛനെ വെട്ടിയ അഖിലേഷ് മായാവതിയോട് എങ്ങനെ പെരുമാറും എന്നതും ഭാവി നിശ്ചയിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനുള്ള അവകാശം മായാവതി വേണ്ടെന്ന് വെച്ചില്ലെങ്കിൽ വീണ്ടും ഭിന്നിക്കും; വിജയം ഉറപ്പെങ്കിലും എസ് പി-ബി എസ് പി സഖ്യം ബാലികേറാമല തന്നെ
യുപിയിലെ ബിജെപിയുടെ പരാജയത്തിൽ ആഹ്ലാദിക്കാൻ ഒരുപാടൊന്നുമില്ലാതെ കോൺഗ്രസ്; മായാവതിയും അഖിലേഷും ചേർന്നപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച് കെട്ടിവെച്ച കാശുപോലും കളഞ്ഞുകുളിച്ചു; മോദിയുടെ പതനംകൊണ്ട് ഒന്നും നേടാനാകാത്ത നിരാശ മറച്ചുവെക്കാതെ രാഹുൽ ഗാന്ധി; കോൺഗ്രസ് എസ്‌പി-ബി.എസ്‌പി സഖ്യത്തിന് പുറത്തായേക്കും
അച്ഛൻ ജയിലിൽ ആയപ്പോൾ മകൻ രംഗം കീഴടക്കി; ബീഹാറിൽ വെന്നിക്കൊടി പാറിച്ച് യഥാർത്ഥ പിൻഗാമിയാണെന്ന് തെളിയിച്ച് തേജസ്വിനി യാദവ്; സ്വന്തം ഇമേജിൽ അമിതമായി വിശ്വസിച്ചത് നിതീഷിന് വിനയായി; വോട്ട് ബാങ്ക് ചോർന്നിട്ടും കോൺഗ്രസിനെ മുറുകെ പിടിച്ചതും ആർജെഡിക്ക് ഗുണമായി