NATIONAL - Page 163

ബിജെപിയുടെ പരാജയത്തിലേക്ക് നയിച്ചത് മോദിക്ക് പിൻഗാമിയാവാനുള്ള യോഗിയുടെ ശ്രമമെന്ന് സൂചന; യോഗി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ മോദി വെട്ടി വേറെ നിശ്ചയിച്ചപ്പോൾ യോഗി നൈസായി പണി കൊടുത്തു; യുപിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയിൽ വിമത ശബ്ദം ഉയർത്തുന്നു; ബിഎസ് പി-എസ് പി നേതാക്കൾക്കെതിരെയുള്ള സിബിഐ കേസുകൾ കടുപ്പിക്കാൻ ആലോചന
ഗൂണ്ടായിസവും ക്രിമിനൽ വാഴ്ചയുമായി നടന്നിരുന്ന സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്; പ്രതിമകൾ തകർത്തവരിൽ പലരും ചെങ്കൊടി ഉപേക്ഷിച്ച് കാവിക്കൊടി പാറിച്ചവർ; ക്രിമിനൽ സ്‌ക്രീനിങ് ഉറപ്പാക്കാൻ ആറുമാസത്തേക്ക് അംഗത്വ വിതരണം നിർത്തി ത്രിപുരയിലെ ബിജെപി
ചായ വിൽപ്പനക്കാരൻ എന്ന് മോദിയെ ആദ്യം വിശേഷിപ്പിച്ച് അപമാനിച്ചു; മോദിയുടെ ജാതി ചൂണ്ടിക്കാട്ടിയും കളിയാക്കി; എന്നിട്ടും സീറ്റ് കിട്ടാതെ എസ് പി വിട്ടപ്പോൾ നരേഷ് അഗർവാൾ ബിജെപിക്ക് പ്രിയങ്കരൻ; പാർട്ടി ആസ്ഥാനത്ത് വിളിച്ച് അനുഗ്രഹം നൽകി നേതാക്കളുടെ സ്വീകരണം; വാവിട്ട വാക്കുകളെ വിമർശിച്ച് സുഷമാ സ്വരാജ്
അമിത് ഷായുടെ കാഞ്ഞ ബുദ്ധി രാജ്യസഭാ തെരഞ്ഞെടുപ്പിലും; ജയം ഉറപ്പില്ലാത്ത സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി പരീക്ഷണം; അതൃപ്തരായ കോൺഗ്രസുകാർ പലയിടങ്ങളിലും സ്ഥാനാർത്ഥികൾ; ലക്ഷ്യം ഇടുന്നത് കോൺഗ്രസിലെ വിമതരെ പിടിച്ചുള്ള പരീക്ഷണം
ഭരണം നഷ്ടപ്പെട്ടെങ്കിലും അഖിലേഷ് യാദവിന്റെ പാർട്ടിയുടെ ആസ്ഥി 635 കോടി; അണ്ണാ ഡിഎംകെയുടെ സ്വത്തിൽ ഉണ്ടായത് 155 ശതമാനം വർധനവ്; തെലുങ്ക് ദേശവും ടിഎസ്ആറും കടക്കെണിയിൽ; സാമ്പത്തിക ആസ്ഥിയിൽ ഒട്ടും പിന്നിലല്ലാതെ കേരളത്തിൽ നിന്ന് മാണി കോൺഗ്രസും; ഇന്ത്യയിലെ പ്രാദേശിക പാർട്ടികളുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
പിണറായി വിജയന്റെ വാശിക്ക് മുമ്പിൽ കീഴടങ്ങി കോൺഗ്രസ് ബാന്ധവം വിടുന്നുവെന്ന് സിപിഎം തീരുമാനിച്ചത് ഗുണമായത് കോൺഗ്രസിന്; ഒറ്റയ്ക്ക് മഹാഭൂരിപക്ഷം ഉണ്ടായിട്ടും ബംഗാൾ കോൺഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് മമതാ ബാനർജി; ബംഗാളിൽ നിന്നും കോൺഗ്രസിന് ഒരു രാജ്യസഭാ എംപിയേയും തൃണമൂൽ നൽകും; ബംഗാൾ സിപിഎമ്മിന് വൻ തിരിച്ചടി
എന്റെ പരിമിതികൾ എനിക്കറിയാമായിരുന്നു; അദ്ദേഹത്തിന്റെ മികവും; പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു  സോണിയ പറഞ്ഞ മറുപടി വൈറലായി: തന്നേക്കാൾ പ്രതിഭയുള്ള ആരെയെങ്കിലും ഈ പണി രാഹുൽ ഏൽപിക്കുമോയെന്ന് സോഷ്യൽ മീഡിയ
ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിന് സാക്ഷ്യം വഹിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള പ്രമുഖർ
എന്താണ് ഈ സ്‌പെഷ്യൽ സ്റ്റാറ്റസ്? എന്തുകൊണ്ടാണ് നായിഡുവിനോട് പറ്റില്ലെന്ന് മോദി പറയുന്നത്? ബീഹാറും ആന്ധ്രയും മോദിയുമായി ഉടക്കുന്ന സ്‌പെഷ്യൽ സ്റ്റാറ്റസിനെക്കുറിച്ച് അറിയാം
ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും പ്രത്യേക ഭക്ഷണ ശാലകൾ സ്ഥാപിച്ചതിനെതിരെ ഗാന്ധിജിയുമായി വഴക്കിട്ട് കോൺഗ്രസിൽ നിന്നും രാജിവെച്ചു; വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു മലയാളികളുടെ മനസ്സിലും ഇടം നേടിയപ്പോൾ വൈക്കം ഹീറോയായി: മതം നിറഞ്ഞ് നിന്ന തമിഴർക്കിടയിൽ സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം നൽകി തമിഴരുടെ പെരിയോറായി: ഇ വി രാമസ്വാമി നായ്ക്കർ എന്ന ആശയത്തിന്റെ ചരിത്ര പ്രാധാന്യം
ലെനിനെ മാത്രമല്ല പെരിയാറിനെയും അംബേദ്കറിനെയും വെറുതെ വിടില്ലെന്നായതോടെ പ്രതിമ തകർക്കൽ രാഷ്ട്രീയം ബിജെപിയെ തിരിഞ്ഞുകുത്തുന്നു; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രിയും പ്രവർത്തകർക്ക് നേരേ കണ്ണുരുട്ടി അമിത്ഷായും; ത്രിപുരയിലെ പ്രതിമ തകർക്കലിനെ ന്യായീകരിച്ച കുമ്മനം അടക്കമുള്ള നേതാക്കൾ മൗനത്തിൽ
ആകെ 1520 രൂപ കൈയിലുള്ള മുൻ മുഖ്യൻ ഔദ്യോഗിക വസതിയുടെ പടിയിറങ്ങി; സ്വന്തമായി വീടോ മുറിയോ ഇല്ലാത്തതുകൊണ്ട് ഇനി താമസം പാർട്ടി ഓഫീസിലെ രണ്ടുമുറി ഫ്‌ളാറ്റിൽ; ജീവിച്ചുപോകുന്നത് കേന്ദ്രസർക്കാർ ജീവനക്കാരിയായിരുന്ന ഭാര്യയുടെ ചെലവിൽ; ലളിത ജീവിതം സപര്യയാക്കിയ മണിക് സർക്കാരിന് സ്ഥാനമൊഴിയുമ്പോഴും പുതുമകളില്ല