NATIONAL - Page 164

ഹിമാചലിൽ ജയറാം ഠാക്കൂർ മന്ത്രിസഭ അധികാരമേറ്റു; മോദിയും അമിത്ഷായും രാജ്‌നാഥും ഉൾപ്പെടെ പങ്കെടുത്ത് ആവേശം നിറഞ്ഞ ചടങ്ങ്; കോൺഗ്രസ്സിൽ നിന്ന് അധികാരം പിടിച്ചതിന്റെ ആനന്ദത്തിൽ സംസ്ഥാന ബിജെപി ഘടകം
മറ്റ് പാർട്ടികളിലെ ജനസമ്മതനായിരുന്ന നേതാക്കളെ ഏറ്റെടുക്കൽ ബിജെപി തുടരുന്നു;  ബിജെപിയുടെ ഇപ്പോഴത്തെ പുതിയ താരം കമ്മ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായിരുന്ന നൃപൻ ചക്രവർത്തി; ചരമവാർഷികം വിപുലമായി ആചരിച്ച് പാർട്ടി
ഊഹാപോഹങ്ങൾ വേണ്ട; പോരാട്ടത്തിന് തയ്യാറെടുക്കുക; യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിന് തന്ത്രങ്ങൾ ആവശ്യവും; തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ജനങ്ങളേക്കാൾ താൽപ്പര്യം മാധ്യമങ്ങൾക്കും; നിലപാട് ഡിസംബർ 31ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് തുറന്നു പറഞ്ഞ് രജനികാന്ത്; ആരാധക സംഗമത്തിന് ചെന്നൈയിൽ തുടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്ത് എത്താൻ കരുതലോടെ കരുക്കൾ നീക്കി സ്‌റ്റൈൽ മന്നൻ; അവതാരപ്പിറവിക്ക് കാതോർത്ത് തമിഴകം
ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതർ; മുസ്ലീങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നത്; ആർഎസ്എസ് ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഷ്ട്രീയം കളിക്കില്ലെന്നും സർസംഘചാലക് മോഹൻ ഭാഗവത്
ജിഡിപിയുടെ ത്രൈമാസ ഡേറ്റകൾ വിശ്വസിക്കരുത്; അവയെല്ലാം കള്ളം; നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന പ്രചരണം വ്യാജം; കള്ളക്കളണക്ക് നൽകാൻ സമ്മർദ്ദം ചെലുത്തുന്നത് കേന്ദ്രമന്ത്രിമാരും; മോദി സർക്കാരിനെ വെട്ടിലാക്കാൻ ഉറച്ച് നീക്കങ്ങൾ; സുബ്രഹ്മണ്യൻ സ്വാമി ബിജെപി വിടുമെന്ന് സൂചന
രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിൽ; തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കലും പ്രധാന അജണ്ട; സോമനാഥ് ക്ഷേത്ര സന്ദർശനത്തോടെ കോൺഗ്രസ് അധ്യക്ഷൻ ത്രിദിന സന്ദർശനത്തിന് തുടക്കം കുറിച്ചു   
കാലിത്തീറ്റയിൽ കോൺഗ്രസിന് ആശ്വാസം! ലാലു അഴിക്കുള്ളിലായപ്പോഴും കോൺഗ്രസ് നേതാവ് കുറ്റവിമുക്തനായി; ജഗനാഥ് മിശ്രയെ കോടതി വെറുതേ വിട്ടതോടെ ആത്മവിശ്വാസത്തോടെ ബിഹാറിലെ പാർട്ടി; ഗുജറാത്തിലെ ആവേശ പോരാട്ടത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ സമയം തെളിഞ്ഞോ? തുടർച്ചയായുണ്ടായ ആശ്വാസ വിധികൾ രാഹുലിന്റെ കരങ്ങൾക്ക് കരുത്തു പകരുമെന്ന് വിലയിരുത്തൽ
കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്ന ഇസ്രയേലിനെതിരെ ഇന്ത്യയെ എതിർക്കുന്ന ഫലസ്തീന് വേണ്ടി വോട്ട് ചെയ്തത് എന്തിന്? യെരുശലേം ഇസ്രയേലിന്റെ സ്വന്തം; ഇന്ത്യയുടെ തീരുമാനം വലിയ പിഴവ്; കേന്ദ്രസർക്കാറിന്റെ ഫലസ്തീൻ നയത്തെ രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി
ഗുജറാത്തിൽ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ല; ജനങ്ങളുടെ സമ്പത്തുകൊള്ളയടിക്കുന്നതാണ് ഗുജറാത്തിൽ കാണാനായത്; റാഫേൽ യുദ്ധവിമാന ഇടപാടുകളെ കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനേയും തിരഞ്ഞെടുത്ത് ബിജെപി കേന്ദ്രനേതൃത്വം; നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതോടെ ഇറക്കുമതി മുഖ്യമന്ത്രിയുണ്ടാകുമെന്ന വാദം പൊളിച്ച് ബിജെപി
പലവട്ടം ആവശ്യപ്പെട്ടിട്ടും മാർപാപ്പയെ ക്ഷണിച്ചില്ല; സത്‌നയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാർ ക്ലീമീസ്; മതധ്രുവീകരണത്തിന് എതിരെ പോരാടാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കർദിനാൾ; ഇനി കത്തോലിക്കർ മോദി സർക്കാരിനെ അനുകൂലിക്കില്ല