NATIONAL - Page 165

രാഹുലിന്റെ പട്ടാഭിഷേകത്തിന് ശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; പുതിയ അധ്യക്ഷന് ഗംഭീര സ്വീകരണം ഒരുക്കി പ്രവർത്തന സമിതി; ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയാകും; തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ടുജി സ്‌പെക്ട്രം കേസിലെ വഴിത്തിരിവും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയെന്ന് വിലയിരുത്തൽ
മന്മോഹന് പാക് ബന്ധമുണ്ടെന്ന ആക്ഷേപം പാർലമെന്റിൽ പറയാൻ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്; മാപ്പുപറയാൻ മടിയുണ്ടെങ്കിൽ പ്രസ്താവന തിരഞ്ഞെടുപ്പിലെ തന്ത്രമെന്ന് സമ്മതിക്കുകയെങ്കിലും വേണമെന്ന് ആവശ്യം
അയ്യയ്യോ.. ഞാനല്ല മുഖ്യമന്ത്രി: ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്മൃതി ഇറാനി; ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും മന്ത്രിസഭയിൽ ദളിത്, പട്ടേൽ, ഒബിസി അംഗങ്ങൾക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും സൂചന നൽകി ബിജെപിയും
ഗുജറാത്തിൽ നഗരങ്ങൾ കൂടെ നിന്നപ്പോൾ മോദിയെ ചതിച്ചത് ഗ്രാമങ്ങൾ; ഇനി പിടിച്ചടക്കേണ്ടത് ഗ്രാമീണ വോട്ടുകളെ: 2019ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പദ്ധതി രൂപീകരിക്കാൻ ഉറച്ച് മോദിയും അമിത് ഷായും
കോൺഗ്രസിന് ഭരണം നഷ്ടമായിരിക്കാം എന്നാൽ അവർ പരാജയപ്പെട്ടെന്ന് പറയാൻ സാധിക്കില്ല; ഗുജറാത്ത് മോഡൽ വികസനം പൂർണ പരാജയമായിരുന്നു; കാരണം അവർ ചൂണ്ടിക്കാട്ടിയ സ്വപ്നതുല്യമായ ഒരു പദ്ധതി പോലും നടപ്പിലായില്ല; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി ശിവസേന
വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി; പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ?;ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ; പ്രകാശ് രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു
ഗുജറാത്തിൽ കോൺഗ്രസ പൊരുതിയത് സത്യസന്ധമായിട്ടായിരുന്നു; ഗുജറാത്തിൽ ഫലം എന്തായാലും വിജയം കോൺഗ്രസിന്റേതാണ്; പ്രാദേശികമായി ജനങ്ങളുടെ വികാരങ്ങൾ മുതലെടുക്കുന്നതിനെ രാഷ്ട്രീയം എന്ന് പറയാനാവില്ലെന്നും കോൺഗ്രസ്
രാഹുൽ ഗാന്ധി മികച്ച പോരാട്ടം നടത്തി; ഗുജറാത്തിലും ഹിമാചലിലും ജനം വിധിയെഴുതിയത് വികസനത്തിന്; ജനങ്ങൾ ഇപ്പോഴും ബിജെപിയിൽ വിശ്വസിക്കുന്നു; പ്രതികരണവുമായി കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്